വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

Views : 108015

കൈകൾ വിറക്കുന്നുണ്ടായിരുന്നു..

ആകെ ഒരു മരവിപ്പ്..

“നീ കാര്യമായി.. പറഞ്ഞത്.. ആണോ..?”

വിഷ്ണു വീണ്ടും ഒരു ഉറപ്പിന് വേണ്ടി ചോദിച്ചു..

ആരോട് എന്നൊന്നും ഇല്ലാതെ..

“അബോർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞു.. പറ്റിച്ചില്ലേ എന്നെ..?”

അവന്റെ കണ്ണ് നിറഞ്ഞു ഒഴുകിയത് കണ്ടപ്പോൾ അവൾ വല്ലാതെ കരഞ്ഞു..

ഓടിച്ചെന്ന് അവൾ നിലത്തിരുന്ന് അവന്റെ കൈ കവർന്നു..

“വിഷ്ണു.. എല്ലാം എന്റെ തെറ്റാ.. ഒറ്റ ബുദ്ധിയാ എനിക്ക്.. ചെയ്തുകൂട്ടിയത് എല്ലാം.. എല്ലാം തെറ്റാ.. ഞാൻ എങ്ങനെ ഇതിന് പകരം.. എന്റെ ദേവീ…”

അവൾ വിമ്മി വിമ്മി കരഞ്ഞുകൊണ്ട് അവന്റെ കരങ്ങളിലേക്ക് നെറ്റി ചേർത്ത് വച്ചു.

അവന് എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു..

എന്ത് പറയണം എന്നും അറിയാത്ത അവസ്ഥ..

“മോളെ..?”

ജാനുവമ്മ പെട്ടെന്ന് വിളിച്ചപ്പോൾ അവർ രണ്ടുപേരും ഒന്ന് ഞെട്ടി വാതിൽക്കലേക്ക് നോക്കി..

“മോളുടെ അമ്മ വന്നിട്ടുണ്ട് കാണാൻ..”

തുടരും..

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com