വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1242

Views : 79127

അപ്പുറത്തേക്ക് നോക്കി ശ്വാസം കഴിക്കാൻ പോലും മറന്ന് ഇരിക്കുന്ന വൈഷ്ണവി.

അപ്പുറത്തേക്ക് നോക്കിയ ഭദ്രയും ശക്തമായി ഒന്ന് വിറച്ചു..

കറുത്ത മുണ്ടും, കൈ മടക്കി കയറ്റിയ
കറുത്ത ഷർട്ടും കാലിൽ ഒരു ലതർ ചെരിപ്പും ഇട്ടു നിൽക്കുന്ന ഒരാൾ..

നീളത്തിൽ ഉള്ള തിങ്ങിയ താടി.. നെറ്റിയിൽ കുറി. കഴുത്തിൽ പുലി നഖം കെട്ടിയ മാല.. നന്നായി വളർന്ന മുടി..

“വി.. വിഷ്ണു..?”

വൈഷ്ണവി പിടഞ്ഞു എഴുന്നേറ്റ് നിന്നു..

ഭദ്രയുടെ അവസ്ഥയും മോശം അല്ലായിരുന്നു..

അവൾ ആകെ വിറച്ചു പോയിരുന്നു.

ജോഷ് ഒന്നും മനസിലാകാതെ അവരെ നോക്കി നിന്നു.

പെട്ടെന്ന് വൈഷ്ണവി മുൻപോട്ട് ഓടാൻ തുടങ്ങിയപ്പോൾ ഭദ്ര അവളെ ബലമായി പിടിച്ചു നിർത്തി.

“വിഷ്ണു… ഭദ്ര.. എന്റെ വിഷ്ണു. ”

അവൾ ഭദ്രയെ നോക്കി അപ്പുറത്തേക്ക് കൈ ചൂണ്ടി ഭദ്ര പിടിച്ച കൈ കുതറിക്കാൻ ശ്രമിച്ചു.

“നിൽക്കടീ..!

ഭദ്ര അല്പം ഉച്ച ഉയർത്തിയപ്പോൾ വൈഷ്ണവി അവിടെ നിന്നു അപ്പുറത്തേക്ക് വീണ്ടും നോക്കി..

സാരി ഉടുത്ത നിറഗർഭിണി ആയ ഒരു പെണ്ണ് സ്റ്റെപ്പിന് മുകളിൽ നിന്നു നിറഞ്ഞ ചിരിയോടെ അവനെ വിളിക്കുന്നു..

Recent Stories

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…😍

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️🔥🔥🔥🔥🔥

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com