MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 838

 

“ഈ യുദ്ധത്തിൽ നമ്മുടെ വിജയം ഉറപ്പിച്ച എല്ലാവരും ഇനി മുതൽ എൽവിഷ് ലോകത്തെ അംഗങ്ങൾ ആണ്.. ജെയിംസ്, എമ്മ, ആലിസ്, ഒലിവർ, ജാക്ക്.. ദയവായി മുൻപോട്ട് വരിക..”

 

വയലിൻ വിളിച്ചപ്പോൾ അവർ മുൻപോട്ട് ചെന്നു..

 

“ധീരമായി പോരാടിയ നിങ്ങൾ ഇന്ന് മുതൽ ഭൂമിയിൽ ഉള്ള അതെ അവകാശം എൽവിഷ് ലോകത്തും ഉണ്ട്..”

 

വയലിൻ അവർക്ക് ഓരോ സ്വർണ ദണ്ട് കൊടുത്ത ശേഷം അവരെ അനുഗ്രഹിച്ചു.. മൂൺലൈറ്റ് അവരുടെ വിരലുകളിൽ പച്ച നിറത്തിൽ കല്ല് പിടിപ്പിച്ച മോതിരങ്ങൾ അണിഞ്ഞു.. 

 

“മെറിൻ.. ലിസ.. വരൂ..”

 

വയലിൻ വിളിച്ചപ്പോൾ അവർ മുൻപോട്ട് ചെന്നു.. അവരെ അറിയാതെ എല്ഫുകൾ ഇല്ലായിരുന്നു.. റോഷന്റെ നല്ല പാതിയെ എല്ലാവർക്കും അറിയാം..അവന്റെ കൂട്ടുകാരിയെയും..

 

“പറയാൻ വാക്കുകൾ ഇല്ല.. എൽവിഷ് ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.. അന്നും ഇന്നും നിങ്ങൾക്ക് ഇവിടെ സ്ഥാനം ഉണ്ട്..”

 

വയലിൻ ഇരുവരെയും സ്വർണത്തിന്റെ ഒരു പുതപ്പ് പുതപ്പിച്ച ശേഷം അവരെ പുണർന്നു.

 

“നിങ്ങൾക്ക് ഉള്ള ഒരു ഉപഹാരം ആർവൻ തയാറാക്കിയിട്ടുണ്ട്..”

 

വയലിൻ അടുത്ത ഒരു താലത്തിൽ നിന്നും സ്വർണനിറമുള്ള പിടി ഉള്ള രണ്ട് എൽവിഷ് ബ്ലേഡ് എടുത്തു. വെട്ടി തിളങ്ങുന്ന രണ്ടു എൽവിഷ് ബ്ലേഡ്..

 

അത് ഇരുവർക്കും അവൾ സമ്മാനിച്ചു.. അവർ അത് ഇരുകൈകളിൽ വാങ്ങി..

 

“ഇലവൻ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ എൽവിഷ് ബ്ലേഡ്.. ഇത് തകരില്ല ഇതിന്റെ മൂർച്ചയും പോകില്ല.. ഇത് നിങ്ങൾക്ക് ഉപകരിക്കും..”

 

അവൾ അത് പറഞ്ഞപ്പോൾ മെറിനും ലിസയും അത് എടുത്ത് നോക്കി.. മികച്ച രീതിയിൽ പണി കഴിപ്പിച്ച രണ്ട് വാൾ.. അവർക്ക് അത് ഒരുപാട് ഇഷ്ടമായി.. അവർക്ക് ചുവന്ന നിറത്തിൽ കല്ല് വച്ച മോതിരം ആണ് മൂൺലൈറ്റ് അണിയിച്ചു കൊടുത്തത്..

 

എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.. 

 

  • ••

45 Comments

Add a Comment
  1. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  2. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  3. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  4. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  5. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  6. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  7. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  8. Waiting for second part.

  9. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  10. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  11. Next epol varum kamuka

  12. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  13. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Leave a Reply

Your email address will not be published. Required fields are marked *