വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1364

Views : 106934

എന്നാൽ നിന്റെ അടുത്ത് വന്നു..

ഇവളുടെ കല്യാണം കഴിഞ്ഞു എന്നൊക്കെ പറഞ്ഞു..…”

ഭദ്ര അത് പറഞ്ഞപ്പോൾ വിഷ്ണു ഒന്നും മനസിലാകാതെ ഇരുന്നു..

“ഞങ്ങളുടെ ഒപ്പം ഉള്ള ജോഷ്.. അയാളെയും അമ്മ പറഞ്ഞു വിട്ടതാണ് ഇവിടേക്ക്..”

“എന്തിന്..?”

“ഇവളെ കെട്ടാൻ..”

ഭദ്ര ഒരു ചിരിയോടെയാണ് അത് പറഞ്ഞത്..

“എനിക്ക് സത്യത്തിൽ ഒന്നും മനസിലാവുന്നില്ല.

കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉള്ള ഇവളെ കെട്ടാൻ പിന്നെയും അമ്മ ആളെ വിട്ടോ..?”

അവൻ ചോദിച്ചത് കെട്ട് വൈഷ്ണവി ഒന്നും മിണ്ടിയില്ല..

“അവളുടെ കഴുത്തിൽ ഒരു താലി മാത്രമേ വീണിട്ടുള്ളു.. ”

ഭദ്ര പതിയെ പറഞ്ഞു..

എന്നിട്ടും വിഷ്ണുവിന് അത് മനസിലാകാത്ത മുഖഭാവം ആയിരുന്നു..

“ഭദ്ര പൊയ്ക്കോളൂ..”

വൈഷ്ണവി അത് പറഞ്ഞപ്പോ ഭദ്ര അവളെ ഒന്ന് നോക്കി..

“എന്ത്..?”

“ഞാൻ പറഞ്ഞോളാം.. ഒന്ന് പോ..”

അവൾ ഭദ്രയെ പിടിച്ചു എഴുന്നേൽപ്പിച്ചു..

“കാര്യം കഴിഞ്ഞപ്പോ എന്നെ വേണ്ട.. അല്ലേലും എല്ലാവരും ഇങ്ങനെയാ..”

അവൾ അതും പറഞ്ഞു ചാടി തുള്ളി പോയപ്പോൾ വൈഷ്ണവി വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു..

“എല്ലാത്തിനും ഉത്തരം തരാം.. വാ..”

അവൾ കൈ നീട്ടിയപ്പോൾ അവൻ സംശയത്തോടെ അവളുടെ കയ്യിലേക്ക് നോക്കി..

“വരൂ..”

അവൾ ബലമായി അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു അകത്തേക്ക് നടത്തി..

ഭദ്ര അത് കാണാത്ത മട്ടിൽ വിരിഞ്ഞു നിൽക്കുന്ന പർപ്പിൽ നിറമുള്ള ഒരു ഓർക്കിഡ് കയ്യിൽ എടുത്ത് നോക്കി നിന്നു..

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com