MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 838

 

അർച്ചന അത് പറഞ്ഞപ്പോൾ അവർ തലയാട്ടി.. അവരെ ലിസയുടെ ഫ്ലാറ്റിൽ ആക്കി അവർ തിരിച്ചു വന്നു..

 

“എന്നാലും എനിക്ക് എന്തോ പോലെ തോന്നുന്നു.. എന്തോ ഒരു വലിയ ആപത്ത് പോലെ..”

 

മീനാക്ഷി അത് പറഞ്ഞപ്പോൾ അവർ സംശയത്തോടെ അവളെ നോക്കി.. അവൾക്ക് അത് എന്താണ് എന്ന് അറിയുന്നില്ലായിരുന്നു.. 

 

  • ••

 

വല്ലാത്ത പാറകെട്ടുകളും കുറച്ചു മരങ്ങളും ഉള്ള ഒരു ഇടത്താണ് ഡിസംബറും വയലിനും മൂൺലൈറ്റും ജൂഹിയും എലനോറും എത്തി ചേർന്നത്.. അവർ ചുറ്റും നോക്കി.. 

 

“ഇവിടെ യുദ്ധത്തിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലല്ലോ..”

 

വയലിൻ സംശയത്തോടെ അത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു കാറ്റ് അടിച്ചു.. വരണ്ട കാറ്റ്.. ആ കാറ്റിൽ നല്ല ചൂട് ഉണ്ടായിരുന്നു..

 

“എന്തോ ഒരു കുഴപ്പം ഉണ്ട്.. ആരെയും കാണുന്നില്ല…”

 

വയലിൻ ചുറ്റും നോക്കിയപ്പോൾ ആണ് കുറച്ചു ആളുകൾ ഓടി പോകുന്നത് അവർ കണ്ടത്..

 

“ഹേയ്… ഓടി പൊയ്ക്കോ.. ആ ജീവി എല്ലാവരെയും കൊല്ലുന്നു.. ഓടിക്കോ..”

 

അതിൽ ഒരാൾ അലറി വിളിച്ചു കൊണ്ട് അത് പറഞ്ഞ ശേഷം ഓടി പോയപ്പോൾ അവർ ഒന്ന് പകച്ചു..

 

“ഡിസംബർ നിനക്ക് തെറ്റിയോ.. എന്ത് ജീവിയാണ് ഇവിടെ ഉള്ളത്..? യുദ്ധം നടക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത്..?”

 

വയലിൻ ചോദിച്ചതിന് അവൾ മറുപടി പറയും മുൻപേ ശക്തമായ ചിറകുകൾ അടിക്കുന്ന ശബ്ദം കേട്ടു..

 

ഒപ്പം ചെവി പൊട്ടുന്ന ശബ്ദത്തിൽ വല്ലാത്ത ഒരു അലർച്ചയും..

 

അവർ കണ്ണടച്ചു തുറക്കും മുൻപേ മുൻപിൽ ഉള്ള ചില മരങ്ങൾ കത്തി കരിഞ്ഞു വീണു.. ശക്തമായ ചൂട് അടിച്ചു.. 

 

“ഒരു വ്യാളി അല്ലെ അത്..???”

 

എലനോർ പുറകോട്ട് പോയിക്കൊണ്ടാണ് അത് ചോദിച്ചത്..

45 Comments

Add a Comment
  1. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  2. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  3. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  4. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  5. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  6. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  7. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  8. Waiting for second part.

  9. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  10. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  11. Next epol varum kamuka

  12. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  13. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Leave a Reply

Your email address will not be published. Required fields are marked *