വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1370

Views : 108120

“അവന്റെ മൂന്നാമത്തെ കല്യാണം ആണ് ഇന്ന്.. അതിന് പോയതാ..”

ഭദ്ര സീറ്റ്‌ബെൽറ്റ്‌ ഇട്ടുകൊണ്ട് പറഞ്ഞു.

“ഫക്ക് യു..!”

വൈഷ്ണവി മുഖം ചെരിച്ചു ഇരുന്നു..

ഭദ്ര ചിരിയോടെ വണ്ടി തിരിച്ചു വന്ന വഴിയേ ഓടിച്ചു.

“അതെ…?”

വൈഷ്ണവി വീണ്ടും വിളിച്ചു..

“മ്മ്മ്മ്..?”

“അവൾ എന്താ പറഞ്ഞെ..? ഏതാ ആ ചെറുപ്പക്കാരൻ..? സംസാരം എന്ന് പറഞ്ഞത് എന്താ..? ഞാൻ അയാളോട് സംസാരിച്ചില്ലല്ലോ..?”

വൈഷ്ണവി ചോദിച്ചത് കേട്ടപ്പോൾ ഭദ്ര പൊട്ടി ചിരിച്ചു..

അവൾ വണ്ടി ഒരു വശത്ത് ഒതുക്കി നിർത്തി പൊട്ടി പൊട്ടി ചിരിച്ചപ്പോൾ വൈഷ്ണവി മുഖം വീർപ്പിച്ചു ഇരുന്നു.

“നിനക്ക് സംസാരം എന്ന് പറഞ്ഞാൽ എന്താ അറിയില്ലേ..?”

“ഞാൻ തമിഴ് നാട്ടിൽ ഒന്നും അല്ല ജനിച്ചത്..!”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

“ഓഹോ അപ്പൊ ഞാൻ ഇവിടെ ആയിരിക്കും അല്ലെ ജനിച്ചത്..?”

“നിനക്ക് എങ്ങനെയാ ഇതൊക്കെ അറിയുന്നത്.. നീ തമിഴ് പഠിച്ചിട്ടുണ്ടോ..?”

വൈഷ്ണവി ദേഷ്യം ഒക്കെ മറന്ന് അവളെ നോക്കി.

“എത്തന രജനി പടം പാത്തിറുക്ക് തെരിയുമോ..?

ഭദ്ര ഏതോ പടത്തിലെ ഡയലോഗ് അത് പോലെ പറഞ്ഞുകൊണ്ട് അവളെ നോക്കി.

“എന്ത്..?”

അവളുടെ ചോദ്യം കേട്ടപ്പോൾ ഭദ്ര വീണ്ടും ചിരിച്ചു…

അതിന് ശേഷം അവളുടെ ഇരു കവിളിലും പിടിച്ചു മുഖം അടുപ്പിച്ചു.

“അറിയോ അവൾ എന്താ പറഞ്ഞത് എന്ന്..?”

“എന്താ പറഞ്ഞെ..?”

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com