MOONLIGHT VI (മാലാഖയുടെ കാമുകൻ) 816

വലിയ ഒരു പാറകെട്ടിന് മുകളിൽ ആയിരുന്നു ഷിപ് നിർത്തിയിരുന്നത്… ഒരു ഭാഗത്ത് കറുത്ത നിറം ഉള്ള സമുദ്രം.. മറു ഭാഗത്ത് കൊടും കാട്.. വല്ലാത്ത കാറ്റ് വീശി അടിക്കുന്നു.. ആകെ മൊത്തം ഇരുട്ട് ആണ്.. ആകാശം കാണുന്നില്ല..

ആകെമൊത്തം വല്ലാത്ത ഒരു പേടി തോന്നുന്ന ഒരിടം..

“അവൾ എവിടെ..? ആ വെളുത്ത മുടിയുള്ള..?”

എമ്മ പതിയെ ആലിസിനെ നോക്കി ചോദിച്ചു.. ചോദിച്ചു തീർന്നതും മുകളിൽ ശക്തമായ ഒരു ചിറകടി ശബ്ദം കേട്ട് അവർ എല്ലാവരും ഞെട്ടി മുകളിലേക്ക് നോക്കി..

അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് അതെന്ന് അവർക്ക് തോന്നി.

തൂവെള്ള വേഷം ധരിച്ച ഡിസംബർ വലിയ തൂവെള്ള ചിറകുകൾ വീശി അടിച്ചു വന്നു താഴേക്ക് ഇറങ്ങി അവരുടെ മുൻപിൽ നിന്ന് ചിറകുകൾ ഒതുക്കി വച്ചു..

“ഇതൊരു എയ്ഞ്ചൽ ആയിരുന്നോ..?”

അത്ഭുതം കൊണ്ട് പരവശർ ആയ ജെയിംസും കൂട്ടരും സ്വയം ചോദിച്ചപ്പോൾ ഡിസംബർ അവളുടെ കയ്യിൽ ഇരുന്ന വില്ല് ഒന്ന് വലിച്ച് പുറകിൽ തൂക്കി.. അവരെ നോക്കി പുഞ്ചിരിച്ചു..

“വില്ലിൽ അമ്പ് ഇല്ലല്ലോ..?”

എമ്മ ജൂഹിയുടെ ചെവിയിൽ പറഞ്ഞപ്പോൾ ഡിസംബർ ചിരിച്ചു.

“പോകാം..?”

അവൾ എല്ലാവരെയും നോക്കി.. എല്ലാവരും തയ്യാർ ആയിരുന്നു..

“കിങ് വേൾഡ് ബിലോ..ഞങ്ങൾ ഇത് ചെയ്യുന്നത് അഹങ്കാരം കൊണ്ടല്ല.. എൽവിഷ് ലോകത്തിന്റെ നിലനിൽപ്പിന് വേണ്ടി മാത്രം ആണ്..”

ഡിസംബർ അത് പറഞ്ഞ ശേഷം അവളുടെ പുറകിൽ നിന്നും വില്ല് എടുത്തു..

അവൾ അത് ആകാശത്തിലേക്ക് പൊക്കി.. ഇരു വിരലുകൾ ചേർത്ത് ഞാണിൽ പിടിച്ച് പുറകിലേക്ക് വലിച്ചപ്പോൾ അതിൽ സ്വർണ നിറമുള്ള അസ്ത്രം തെളിഞ്ഞു വന്നു..

Updated: September 15, 2023 — 3:13 pm

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  3. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  5. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  6. ❤️❤️❤️❤️♥️♥️♥️♥️

  7. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  8. സൂപ്പർ ബ്രോ തകർത്തു

  9. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  10. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  11. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  12. Very good ? part. Waiting for next…

  13. Bro poliiii…..

  14. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  15. Mk adipoli ee partum super aayind

  16. ??????

    Eagerly waiting for the fight ❤️

  17. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  18. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *