MOONLIGHT VI (മാലാഖയുടെ കാമുകൻ) 816

“അല്ല യുദ്ധം ചെയ്യാൻ ആണെങ്കിലും നമ്മൾ ആകെ കുറച്ചുപേരെ ഉള്ളു.. ഒരിക്കലും ജയിക്കില്ല..”

ജാക്കും അത് പറഞ്ഞു..

ഡിസംബർ നിലത്തേക്ക് നോക്കി എന്തോ ആലോചിച്ചു നിന്നു.. അവൾ വല്ലാത്ത ദേഷ്യത്തിൽ ആണെന്ന് അവർക്ക് തോന്നി..

“ആആആആആ….”

അവൾ വാൾ നിലത്തേക്ക് ഇട്ട് അലറിവിളിച്ചപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി അവളെ പകച്ചു നോക്കി..

അവൾ പുറകിൽ നിന്നും അവളുടെ വില്ല് വലിച്ചെടുത്ത് അതിലെ ഞാൺ വലിച്ചു ആകാശത്തേക്ക് ഉയർത്തി.. അതിൽ അസ്ത്രം തെളിഞ്ഞു വന്നു..

“ഫും….!”

ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് ആദ്യത്തെ അസ്ത്രം ആകാശത്തേക്ക് ഉയർന്നു മേഘങ്ങളുടെ ഇടയിൽ മറഞ്ഞു… അതുപോലെ അവൾ ചുറ്റിനും ഏഴ് അസ്ത്രങ്ങൾ അയച്ച ശേഷം ട്രിനിറ്റിയെ നോക്കി..

“ട്രിനിറ്റി.. വെപ്പൺസ്..”

ട്രിനിറ്റി തലയാട്ടിയപ്പോൾ ആരോ വിളിച്ചത് പോലെ വട്ടം കറങ്ങി ട്രിനിറ്റിയുടെ സ്പേസ് ഷിപ് അവർക്ക് മുൻപിൽ വന്നു ഡോർ തുറന്ന് നിന്നു..

അവൾ അതിൽ നിന്നും വലിയ ഒരു ബോക്സ്‌ വലിച്ച് നിലത്തേക്ക് ഇട്ടു തുറന്നു..

ജെയിംസിന്റെയും കൂട്ടരുടെയും കണ്ണ് മിഴിഞ്ഞുപോയി.. ഏറ്റവും മികച്ച യന്ത്ര തോക്കുകൾ.. വേസ്റ്റുകൾ.. ബോംബുകൾ.. മിനി ഗൺ വരെ അതിനുള്ളിൽ ഉണ്ട്..

“മെറിൻ, ലിസ, ജെയിംസ്, ഒലിവർ, ജാക്ക്, ആലിസ്, എമ്മ.. ഇതിൽ പറ്റുന്നത് എല്ലാം എടുത്ത് തയാറാകുക..”

ഡിസംബർ അവരോട് പറഞ്ഞപ്പോൾ അവർ എന്താണ് ഉദ്ദേശം എന്ന് അറിയാതെ തല കുലുക്കി..

“ട്രിനിറ്റി.. വിളിക്ക്.. ഡെൽറ്റയെ വിളിക്ക്..!”

Updated: September 15, 2023 — 3:13 pm

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  3. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  5. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  6. ❤️❤️❤️❤️♥️♥️♥️♥️

  7. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  8. സൂപ്പർ ബ്രോ തകർത്തു

  9. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  10. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  11. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  12. Very good ? part. Waiting for next…

  13. Bro poliiii…..

  14. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  15. Mk adipoli ee partum super aayind

  16. ??????

    Eagerly waiting for the fight ❤️

  17. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  18. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *