MOONLIGHT V (മാലാഖയുടെ കാമുകൻ) 947

Views : 40246

 

MOONLIGHT V

മാലാഖയുടെ കാമുകൻ

Previous Part 

Moonlight

“ജൂഹി.. ഷിപ്പ് ഇവിടെ അല്ലെ..?”

ജെയിംസ് പെട്ടെന്ന് അത് കൈ കൊണ്ട് തപ്പി നോക്കി.. അയാളുടെ നെറ്റി ചുളിഞ്ഞു..

“അത് കാണുന്നില്ലല്ലോ…!”

“കാണുന്നില്ലേ..?”

ജെയിംസ് അത് പറഞ്ഞപ്പോൾ അവർ വേവലാതിയോടെ അവിടെ കൈ എത്തിച്ചു തപ്പി നോക്കി.. സ്പേസ് ഷിപ്പ് അവിടെ ഇല്ലായിരുന്നു..

“ചുറ്റിനും തപ്പി നോക്ക്..!”

മുൻപോട്ട് നടന്ന് എല്ലായിടവും തപ്പി നോക്കി എങ്കിലും അത് കാണാൻ ആയില്ല.. തണുപ്പ് കൂടി കൂടി വരുന്നു.. അവർ നിൽക്കുന്നതിന്റെ ചുറ്റിനും മഞ്ഞിന്റെ കുന്നുകൾ ആണ്..

“ജെയിംസ്..? ഇനി സ്പേസ് ഷിപ്പ് മഞ്ഞ് വീണു മൂടി പോയോ..?”

അയാൾക്കും എന്ത് ചെയ്യണം എന്ന് ഒരു വശവും ഇല്ലായിരുന്നു..

“സാധ്യത ഇല്ല.. ഷിപ്പ് നിലത്ത് ഉറച്ചു നിന്നതിന്റെ അടയാളം ഇപ്പോഴും ഉണ്ട്.. നോക്ക്.. അത് ആരോ കൊണ്ടുപോയത് തന്നെ ആണ്..”

ജൂഹി നിരാശയോടെ പറഞ്ഞു..

“മരിക്കാൻ വേണ്ടിയാണോ അവർ നമ്മളെ ഇവിടേക്ക് വിട്ടത്..!”

ആലിസ് പരാതി പറഞ്ഞുകൊണ്ട് ചുറ്റും നോക്കി.. അവളുടെ കണ്ണുകൾ എന്തിലോ ഉടക്കി..

“ജെയിംസ്…!!!!!”

ആലിസിന്റെ പേടിച്ച നിലവിളി കേട്ട് എല്ലാവരും ഞെട്ടി അവളെ നോക്കി.. അവൾ എന്തോ കണ്ടു പേടിച്ചത് പോലെ ഒരു മഞ്ഞ് കുന്നിന് മുകളിലേക്ക് നോക്കി നിന്നപ്പോൾ അവരും അവിടേക്ക് നോക്കി..

“ആആആ..”

അവിടേക്ക് നോക്കിയ എല്ലാവരും ഒരു ഞെട്ടലോടെ അലറിക്കൊണ്ട് പുറകോട്ട് മാറി.. ആ മൈനസ് ഡിഗ്രി തണുപ്പിലും അവർ ആ കാഴ്ച കണ്ടു വിയർത്തു..

“എന്താ അത്..??”

Recent Stories

23 Comments

Add a Comment
  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. 𓆩𓆩 ʍคʟʟʊ ʋคʍքɨʀє 𓆪𓆪

    MK magic never ends…..the entire team is back..✨📍 📈 something before the big bang 👽

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com