MOONLIGHT IX (മാലാഖയുടെ കാമുകൻ ) 709

അവർക്ക് വളരെ വേഗം തന്നെ വാളുകളും പരിചകളും എടുത്തു കൊടുക്കുന്ന ചിലർ.. മറ്റു ചിലർ കുന്തങ്ങൾ ആണ് എടുത്തത്.. ചിലർ വില്ലും അസ്ത്രങ്ങളും..

കണ്ണടച്ച് തുറക്കും മുൻപേ ആർമി
തയ്യാറായിരുന്നു.. യുവതികളും ആണുങ്ങളും ഒരുമിച്ച് വാളുകൾ വീശി കിട്ടിയ സമയം കൊണ്ട് ശരീരം ചൂടാക്കി..

അന്ന് അവർ കയറി വന്ന ഭാഗത്ത് വലിയ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.. ശത്രുക്കൾ കവാടം തുറക്കാൻ ശ്രമിക്കുകയാണ് എന്ന് അവർക്ക് മനസ്സിലായി..

“ടാ യെ ല്ലേ..”

ഒരു യുവതി ഉറക്കെ വിളിച്ചു പറഞ്ഞതും എല്ലാവരും തയ്യാറായി പല വരികൾ ആയി നിന്നു. അതിൽ യുവാക്കളും യുവതികളും ഇടത്തരം കുട്ടികളും വരെ ഉണ്ടായിരുന്നു…

അവരെ നിയന്ദ്രിക്കാൻ ഒരു ആൾ ഇല്ല എന്ന് അവർക്ക് തോന്നി.. അതിന്റെ വെപ്രാളം അവർക്ക് അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു..

•••

“നീയെന്താ ഈ പറഞ്ഞത്..?”

ജൂഹി എലനോറിനെ നോക്കി ചോദിച്ചു.. അവൾ ഒന്ന് ചിരിച്ചു.. അവൾ മറുപടി പറയാൻ വാ തുറന്നതും ആരൊക്കെയോ വരുന്ന ശബ്ദം കേട്ടിരുന്നു.. കനത്ത കാലടികൾ അടുത്ത് അടുത്ത് വരുന്നു..

അവർ ചെവി ഒന്ന് വട്ടം പിടിച്ചതും എല്ലാ വാതിലുകളിൽ കൂടെയും പടയാളികൾ ഒരുമിച്ച് ഇരച്ചു കയറി വന്നു..

അവർ വന്ന് കുന്തം നീട്ടി നിന്നപ്പോൾ മൂൺലൈറ്റ് ചുറ്റും നോക്കി.. ജൂഹി പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നുപോയി.. മെറിനും ലിസയും അരയിൽ നിന്നും തോക്കുകൾ പുറത്ത് എടുത്ത് പിടിച്ചിരുന്നു..

മറ്റൊരു വാതിലിൽ നിന്നും വെയിലാ അവർക്ക് മുൻപിലേക്ക് വന്നു.. അവൾ ഇപ്പോൾ വേഷം മാറിയിരിക്കുന്നു.. അടി മുതൽ കഴുത്ത് വരെ കടും പച്ച നിറമുള്ള പാമ്പിന്റെ തോൽ പോലെ ഒരു വേഷം ആണ് അവൾ ധരിച്ചിരുന്നത്..

22 Comments

Add a Comment
  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Leave a Reply

Your email address will not be published. Required fields are marked *