വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1369

വിഷ്ണു അത് പറഞ്ഞു അവന്റെ സംശയം ചോദിച്ചു വൈഷ്ണവിയെ നോക്കി..

അവൾ ആകെ ഞെട്ടി ഇരിക്കുകയാണ്..

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതും അവൻ ശ്രദ്ധിച്ചു..

“അല്ല വിഷ്ണു..? ഒരു തവണ മാത്രമേ അവർ വന്നുള്ളൂ..?”

“അതെ.. അന്ന് അവർ പോയതിൽ പിന്നെ വന്നിട്ടില്ല.

എവിടെയോ പോയപ്പോൾ കണ്ടത് ആണെന്ന് പറഞ്ഞു..

അന്ന് വൈഷ്ണവിയെ കുറെ കുറ്റം പറഞ്ഞിരുന്നു. ”

“എന്ത്..?”

“എന്റെ കുട്ടിയെ അബോർട്ട് ചെയ്തിട്ട് ഉടനെ അതൊക്കെ മറച്ചു വച്ചിട്ട് വേറെ കല്യാണം കഴിച്ചു എന്ന് പറഞ്ഞിട്ട്…”

അത് കൂടെ കേട്ടപ്പോൾ വൈഷ്ണവി ആകെ തകർന്നു പോയിരുന്നു..

“വിഷ്ണു ഒരു കാര്യം കൂടെ..? ഇവളുടെ അമ്മ അതൊക്കെ പറഞ്ഞത് കാരണം ആണോ വിഷ്ണു ഇവിടേക്ക് വരാതെ ഇരുന്നത്…?”

ഭദ്ര ചോദിച്ചപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു..

“അവൾ കുടുംബം ആയി ജീവിക്കുന്ന ആൾ അല്ലെ.. കൂടാതെ ഇനി ലൈഫിൽ കാണണ്ട എന്നും അല്ലെ പറഞ്ഞത്.. കുട്ടിയേയും അബോർട്ട് ചെയ്തു.. സൊ..

അവർ പറഞ്ഞത് കൊണ്ട് മാത്രം അല്ല.. ഞാൻ വരില്ലായിരുന്നു..കാരണം എന്നോട് കാണരുത് എന്ന് ഇവൾ തന്നെ അല്ലെ പറഞ്ഞത്..?

പിന്നെ നിങ്ങൾ അവിടെ വന്നതുകൊണ്ടാണ് ഞാൻ ഇവിടേക്ക് ഒന്ന് വന്നത്..

അതും ഇവളോട് ദേഷ്യം ഒന്നും ഇല്ലെന്ന് പറയാൻ.. പക്ഷെ നിങ്ങൾ എന്തൊക്കെയോ മറക്കുന്നുണ്ട്.. എന്താ ഇതൊക്കെ..?”

അവൻ അത് പറഞ്ഞപ്പോൾ വൈഷ്ണവി ഭദ്രയെ നോക്കി..

“അപ്പോൾ ജോഷ്..?”

ഭദ്ര അത് പറഞ്ഞപ്പോൾ വൈഷ്ണവി ഫോൺ എടുത്തു ആരെയോ വിളിക്കാൻ ഡയൽ ചെയ്ത് ഭദ്രക്ക് കൊടുത്തു..

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.