വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1242

Views : 79151

“ഇട്സ് ഓക്കേ സ്വീറ്റി.. അവൻ അവന്റെ ലൈഫ് തിരഞ്ഞെടുത്തു.. ഡോണ്ട് വറി.. യു കൂൾ ഡൌൺ ഓകെ..?”

വീട്ടിലെത്തിയപ്പോൾ സങ്കടപ്പെട്ട് ഇരുന്ന ഭദ്രയെ നോക്കി വൈഷ്ണവി പറഞ്ഞു..

ഭദ്ര അവളെ ഒന്ന് നോക്കി.

മനസ്സിൽ ഒരു കടൽ ഇരുമ്പുന്നുണ്ട്.. എന്നാലും അവൾ സാധാരണ പോലെ അഭിനയിക്കുകയാണ്..

മുഖത്ത് ഒരു പുഞ്ചിരി അണിഞ്ഞിട്ടുണ്ട്.. ഭദ്രക്ക് അറിയാം അവളെ..

“മ്മ്മ്..”

ഭദ്ര ഒന്ന് മൂളി.

“ഇനിയെങ്കിലും ഒന്ന് പറയുമോ..? വാട്ട്‌ ഹാപ്പെൻഡ്..?”

ജോഷ് സഹികെട്ടു അവർക്ക് അരികിലേക്ക് എത്തി..

വൈഷ്ണവി ഉടനെ അവിടെ നിന്നും എഴുന്നേറ്റ് പോയി..

ഭദ്രയും ജോഷും തനിച്ചായി അവിടെ..

“അറിഞ്ഞിട്ട് എന്തിനാ..?”

“കഥറിയാതെ കഥകളി കാണും പോലെ കുറെ നേരമായി.. എന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് പറയാൻ തന്നെ കാര്യങ്ങൾ അറിയേണ്ടേ..? ബിസിനസ്‌ പാർട്ണർ അല്ല ഒരു ഫ്രണ്ട് ആയി കണ്ടുകൂടെ ഭദ്ര എന്നെ..?”

അയാൾ അത് ചോദിച്ചപ്പോൾ ആത്മാർത്ഥമായിട്ടാണെന്ന് ഭദ്രക്ക് തോന്നി.

ഇനി ഒന്നും മറച്ചു വെച്ചിട്ടും കാര്യം ഇല്ലെന്ന് അവൾക്കും തോന്നി..

•••

അന്ന് എയർപോർട്ടിൽ വൈഷ്ണവി പാരിസിലേക്ക് പോകാൻ നിന്ന ദിവസം..

അവൾ യാത്ര പറഞ്ഞു അകത്തേക്ക് പോയി ചെക്ക് ഇൻ ചെയ്തു എന്നറിഞ്ഞപ്പോൾ ഭദ്ര കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു..

Recent Stories

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…😍

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️🔥🔥🔥🔥🔥

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com