MOONLIGHT IX (മാലാഖയുടെ കാമുകൻ ) 709

അവളെ ഞാൻ ആരും അറിയാതെ ഞങ്ങളുടെ ഒപ്പം കൂട്ടി..

ഈ ലോകത്തിന് അതിരിൽ ഉള്ള ഒരു ഗുഹയിൽ ഞാൻ അവളെ താമസിപ്പിച്ചു.. അവിടേക്ക് ഇവിടെ നിന്നും ഒരു വഴിയുണ്ട്.. സഹോദരിയുടെ കണ്ണ് വെട്ടിച്ചു ഞാൻ അവളെ എന്നെ പഠിപ്പിച്ചത് എല്ലാം പഠിപ്പിച്ചു.. ആഹാരവും വെള്ളവും കൊടുത്തു.. അവൾക്ക് പതിനെട്ടു വയസ് ആയപ്പോൾ അവൾ എവിടേക്കോ പോയി..

എന്നോട് പറയുക പോലും ചെയ്യാതെ.. പിന്നീട് ഇപ്പോഴാണ് കാണുന്നത്.. പക്ഷെ അവൾ ഇങ്ങനെ മാറും എന്ന് ഞാൻ കരുതിയില്ല..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ കാര്യങ്ങൾ അവർക്ക് മനസ്സിലായി..

“അപ്പോൾ അവൾ എത്തിപെട്ടത് ക്രെത്തയുടെ അടുത്ത് ആയിരിക്കും.. അല്ലെങ്കിൽ ആർമെഡയുടെ അടുത്തേക്ക്.. അവർ അവളെ മുതൽ എടുത്തു..”

ജൂഹി ആ പറഞ്ഞത് വാസ്തവം ആണെന്ന് അവർക്ക് തോന്നി..

“അവൾ പോയ ദേഷ്യത്തിൽ അവൾ എവിടെ ആണെന്ന് ഞാൻ നോക്കിയില്ല.. അതും എന്റെ തെറ്റ്..”

മൂൺലൈറ്റ് അത് പറഞ്ഞു സങ്കടപ്പെട്ടു..

“അവളെ തോൽപ്പിക്കാൻ നിനക്ക് ആവില്ലേ മൂൺലൈറ്റ്…?”

മെറിൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി.. അറിയില്ല എന്നുള്ള ഭാവത്തിൽ..

“ചെറുപ്പം മുതൽ ഞങ്ങൾ പഠിച്ച കാര്യങ്ങൾ പരീക്ഷിക്കാൻ വേണ്ടി പോരാടുമായിരുന്നു.. ഞാൻ ഒരിക്കലും അവളോട്‌ ജയിച്ചിട്ടില്ല..”

മൂൺലൈറ്റ് അത് പറഞ്ഞപ്പോൾ അവർ എല്ലാവരിലും ആ വാർത്ത അത്ഭുധവും പേടിയും സൃഷ്ടിച്ചു.. മൂൺലൈറ്റിനെക്കാളും ശക്ത ആണോ അവൾ..?

•••

“അവന് ചികിത്സ വേണം.. വേഗം കൊണ്ടുപോകു.. യുദ്ധത്തിന് തയാർ ആകാൻ പറയു.. നമ്മുടെ രാജകുമാരി ജീവനോടെ ഉണ്ട് എന്നും നമ്മളെ വിടുവിക്കാൻ അവൾ എത്തി എന്നും അറിയിക്കു.. ഇലവനുകൾ ഇനി തോൽക്കില്ല..”

22 Comments

Add a Comment
  1. Nte mk annaa… Nth scene aa ingal… Verthe aano njan fan aayee❣️❣️❣️… Adipoliiiiii??? waiting for the next part… Korch naal bc aayi.. ippo aan 2 3 part orumich otta iruppin vaayich theerthe… Scene thanne ingalu???

  2. ബ്രോ, ഇതെല്ലാം കൂടി ഒരു ബുക്ക്‌ ആക്കി കൂടെ

    1. കാമുകന്‍❣️

      Book allada…oru Manga irakkam enn vechitta…?
      സസ്നേഹം കാമുകന്‍❣️❣️❣️

  3. Any update of Aparajithan

  4. അടിപൊളി ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട്?.
    പിന്നെ നമ്മുടെ ഹീറോയുടെ സീനൊന്നും ഇല്ലാത്തതിനാൽ കുറച്ചു വിഷമവും ഉണ്ട്‌ അടുത്ത പാർട്ടിൽ അതു നിക്കാത്തണേ…

  5. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️

  6. നിങ്ങൾ മാത്രമാണ് ഇപ്പൊ ഒരു ആശ്വാസം ബാക്കി ഉള്ള എഴുത്തുകാരൊക്കെ എവിടെ പോയോ ആവൊ

    എത്ര എത്ര നല്ല കഥകൾ വന്നതാണ് ഇവിടെ ഇപ്പൊ ആ എഴുത്തുകാരെല്ലാം പോയി ?

    ഇനിയും അവർ തിരിചു വരും എന്ന് പ്രതീക്ഷിക്കുന്നു ഈ ഭാഗവും അടിപൊളിയാക്കിയിട്ടുണ്ട്

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️????

    1. ‘ദേവാസുരൻ,ആദിത്യഹൃദയം’, ഇവരുടെയൊന്നും വിവരം പോലും ഇല്ല! പിന്നെ “അപരാജിതൻ” ടൈം എടുക്കും എന്ന് അറിയാം അതുകൊണ്ട് ഒരു സമാധാനം ഉണ്ട്‌. എങ്കിലും എന്നും കിടക്കുന്നതിനു മുൻപ് ഇവിടെ വന്നൊന്ന് റീഫ്രഷ് ചെയ്യ്തു ഓതറിന്റെ പുതിയ കമന്റ് വന്നോന്നുകൂടെ നോക്കിട്ടെ പോകാറുള്ളു ?

      MK broo എന്റെ ഒരു വിഷമം പറഞ്ഞന്നേ ഉള്ളൂ ട്ടാ ? എല്ലാവരെയും ഇഷ്ട്ടമാ ട്ടാ….

      1. So true…❤️

      2. Sathyam ttooo ?

  7. വായിക്കാൻ കൊറച്ചു താമസിച്ചു എന്ന സമയം കിട്ടിയത്. എല്ലാ പാർട്ട്‌ പോലെ ഇതും പൊളിച്ചു.

    But ending?

    ഹ ഇനി അടുത്ത പാർട്ടിൽ കാണാം. അടുത്ത പാർട്ടും ഇതുപോലെ പേജ് കുട്ടി താമസിയാതെ തരും എന്ന് പ്രെദീഷിക്കുന്നു ?

  8. ഉണ്ണിക്കുട്ടൻ

    ഈ പാ൪ടും തകർത്തു… പക്ഷേ സാധാരണ നി൪ത്തുന്നതു പോലെ സസ്പെൻസിലല്ലല്ലോ അണ്ണാ ഇപ്രാവശ്യം നി൪ത്തിയത്.. എന്നാലും പൊളിച്ചു..

  9. Ithinte next part undo

  10. NICE ONE, WAITING FOR NEXT

  11. എന്നും തകർപ്പൻ ഭാഗങ്ങളല്ലേ ഞങ്ങൾക്ക് തന്നിട്ടുള്ളൂ
    ഇതിനും മാറ്റം വന്നിട്ടില്ല. തകർത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. ഇപ്പൊ കേട്ടതും കണ്ടതും ഒന്നും അല്ല. നിയോഗം 3 END Sean orma varunnu THOR ENTRY OKKE.
    THE BIG WAR IS COMING
    സ്വന്തമായി ഒരു യൂണിവേഴ്സ് തന്നെ ഉണ്ടാക്കി എടുക്കുകയാണല്ലോ MK ❤️❤️❤️❤️❤️❤️

    1. Your stories are awesome u are a talented writer but Niyogam njn eppol anne full reading completed ayee avide comment idan pattunilla athkondaa evide cheyunee. Adipolu story anne Niyogam but oru marvel moviesinthe compilation anne enike thoniyath stories ellam swantham ayii ezhuthukaa thaan full copy adichen allaa parayune but kuree oke copyying anne athinthe avisham illand thane ezhuttam mayirunuu chillapol copy adii ayyirikilla inspiration ayyirikum alle?

  13. ഒരുപാട് ഇഷ്ടം, അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കാം..

  14. Superrrr????, അടുത്ത ഭാഗമായി വേഗം വരിക ഇഷ്ടമായി ഒരുപാട്???

Leave a Reply

Your email address will not be published. Required fields are marked *