MOONLIGHT VI (മാലാഖയുടെ കാമുകൻ) 816

ട്രിനിറ്റി എല്ലാവരോടും ചോദിച്ചു.

“അതെ..”

അവർ ഒരുമിച്ചാണ് മറുപടി കൊടുത്തത്..

“ഞങ്ങൾക്ക് മൂൺലൈറ്റ് എവിടെ ഉണ്ടെന്ന് അറിയണം.. അതാണ് ഞങ്ങളുടെ തീരുമാനം..”

മീനാക്ഷി എഴുന്നേറ്റ് നിന്ന് അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“മീനാക്ഷിക്ക് എതിരിടാൻ ആകുമോ അവരെ ഒക്കെ..? ഇന്ന് തന്നെ നീ വല്ലാതെ പതറി..”

അത് കേട്ടപ്പോൾ മീനാക്ഷി അവളുടെ വലത്തേ കൈ ഉയർത്തി കാണിച്ചു..

“ഈ ബന്ധനം ഒന്ന് അഴിച്ചു മാറ്റിയാൽ ഞാൻ എന്ത് ആയി മാറും എന്ന് നിനക്ക് അറിയില്ലേ..?”

മീനാക്ഷി അവളുടെ കയ്യിലെ വള കാണിച്ചു.. അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു..

“അപ്പോൾ നിങ്ങൾ പുറകിലേക്ക് ഇല്ല അല്ലെ..? ഒന്നുകൂടെ ചോദിക്കുന്നു.. നിങ്ങൾ പഴയ ജീവിതത്തിലേക്ക് പോകുന്നോ അതോ എൽവിഷ് ലോകത്തിന്റെ രക്ഷക്ക് പുറകെയോ..?”

“എൽവിഷ് ലോകത്തിന്റെ രക്ഷക്ക് പിറകിൽ തന്നെ.. അതിൽ ഒരു മാറ്റവും ഇല്ല..”

മീനാക്ഷി ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. അതിന് ശേഷം ഒരു കുറിപ്പിൽ എന്തോ എഴുതി അത് മടക്കി മീനാക്ഷിക്ക് കൊടുത്ത ശേഷം തിരിഞ്ഞു നടന്ന് പുറകിലെ വാതിൽ വഴി പുറത്തേക്ക് പോയി.

“എവിടെയാണ്..?”

ട്രിനിറ്റി മീനാക്ഷിയെ നോക്കി ചോദിച്ചു.. അവൾ ആ കുറിപ്പ് തുറന്ന് നോക്കിയപ്പോൾ അവൾ ഒന്ന് ഞെട്ടിയത് എല്ലാവരും കണ്ടു.. അവൾ അത് ഒരു ദീർഘ നിശ്വാസത്തോടെ അവർക്ക് നേരെ കാണിച്ചു.

അത് വായിച്ച ട്രിനിറ്റി ഒന്ന് ഞെട്ടി.. ബാക്കി ഉള്ളവർക്ക് സംശയവും വന്നു…

“എൽവേടർ..”

അതായിരുന്നു ആ അതിൽ എഴുതിയ സ്ഥലത്തിന്റെ പേര്.. മീനാക്ഷിയുടെയും ട്രിനിറ്റിയുടെയും മുഖം മാറിയത് അവർ ശ്രദ്ധിച്ചു..

•••

Updated: September 15, 2023 — 3:13 pm

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  3. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  5. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  6. ❤️❤️❤️❤️♥️♥️♥️♥️

  7. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  8. സൂപ്പർ ബ്രോ തകർത്തു

  9. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  10. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  11. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  12. Very good ? part. Waiting for next…

  13. Bro poliiii…..

  14. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  15. Mk adipoli ee partum super aayind

  16. ??????

    Eagerly waiting for the fight ❤️

  17. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  18. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *