വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1368

Views : 107951

“അക്കയെ പറ്റി എവളോ തടവ് കെട്ടിരുക്ക് തെരിയുമാ..?”

ചെമ്പകം ചിരിയോടെ അത് പറഞ്ഞ് പടികൾ ഇറങ്ങാൻ തുടങ്ങി.

ഭദ്ര അവളുടെ കൈ പിടിച്ചു. നിറഗർഭിണി ആണ്..

അവർ റോഡ് മുറിച്ചു കടന്ന് വൈഷ്ണവിയുടെ അടുത്ത് എത്തി..

“എവലോ അഴകാ ഇരുക്ക്.. ”

ചെമ്പകം അവളുടെ കൈ പിടിച്ചപ്പോൾ വൈഷ്ണവി പരിഭ്രാമത്തോടെ അവളെ നോക്കി..

“ഉങ്കളുക്ക് ഒരു കൺഫ്യൂഷൻ ഇരുക്ക് എന്ന് എനക്ക് തെരിയും.. ഞാൻ അന്ത ആളുടെ സംസാരം താൻ.. വിഷ്ണു അണ്ണാവുടെ കേടായാത്.. അവർ എൻ അണ്ണാ..”

അവൾ ആ പറഞ്ഞത് എന്താണെന്ന് വൈഷ്ണവിക്ക് മനസിലായില്ല..

അവൾ സംശയത്തോടെ ഭദ്രയെ നോക്കി.. ഭദ്ര ഒരു ഞെട്ടലിൽ ആണെന്ന് അവൾ ശ്രദ്ധിച്ചു..

അപ്പോഴേക്കും നേരത്തെ കണ്ട ചെറുപ്പക്കാരൻ അന്ന് വിഷ്ണു ഓടിച്ച ജീപ്പ് കൊണ്ട് വന്നിരുന്നു..

“ഇന്നേക്ക് താൻ അഡ്മിറ്റ്‌..”

അവൾ അത് പറഞ്ഞ് ഫോൺ എടുത്ത് ഭദ്രയെ കാണിച്ചു.

അതിൽ വിഷ്ണുവിന്റെ നമ്പർ ഉണ്ടായിരുന്നു..

ഭദ്ര വേഗം അത് അവളുടെ ഫോണിൽ സേവ് ചെയ്തു..

“വരട്ടെ അക്കാ..? കോളന്തയെ പാക്കാൻ കണ്ടിപ്പാ വരണം..”

അവൾ രണ്ടുപേരെയും നോക്കിയപ്പോൾ ഭദ്ര തല കുലുക്കി സമ്മതം അറിയിച്ചു..

വൈഷ്ണവിക്ക് അത് മനസിലായി.. അവൾ കൈകാണിച്ചു യാത്ര പറഞ്ഞു..

ചാമ്പകം ചിരിയോടെ ജീപ്പിൽ കയറി..

ജീപ്പ് അകന്ന് പോയപ്പോൾ ഭദ്ര ഒന്നും മിണ്ടാതെ വേഗം കാറിൽ കയറി.

ഒന്ന് സംശയിച്ചു നിന്ന് വൈഷ്ണവിയും..

“അവൻ..? എവിടെയാ..?”

Recent Stories

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com