ആഴങ്ങളിൽ Aazhangalil Part 1 | Author : Rakshadhikaari Baiju “മനോജ് സാറെ ഞാനങ്ങോട്ടിറങ്ങുവാണ് കേട്ടോ.ഇന്നത്തെ എന്റെ പിരീഡുകളെല്ലാം കഴിഞ്ഞു.” “ആ എന്നാ അങ്ങനെയാവട്ടെ ഹരി. എനിക്കൊരു എക്സ്ട്രാ പിരീഡു കൂടിയുണ്ട് നമ്മുടെ ഹ്യൂമാനിറ്റീസ് ബാച്ചിന്. അല്ലേൽ കൂടെ ഇറങ്ങാരുന്നു.” “അതുപിന്നെ…. സാറെ എന്നെ…ആ വണ്ടിക്കരികിലേക്കു കൊണ്ടൊന്നെത്തിക്കണെ”. “പിന്നെന്താ വാടോ ഇറങ്ങാം.” “സാറെ ഒരു സെക്കൻഡ് ഇതൊന്നെടുക്കട്ടെ… ആ ഒക്കെ ഇനി ഇറങ്ങാം.” “അല്ല ഇന്നലെ പോകുന്ന […]
Tag: Romance and Love stories
⚔️ദേവാസുരൻ⚒️ 2 (Demon king) 2392
●●◆●● ★ദേവാസുരൻ★ ★2★ Author : Demon king | Previous Part ●●★●● കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടുകൾക്ക് ഒരുപാട് നന്ദി… കഥയുടെ തുടക്കം തന്നെ ഇത്ര വലിയ പിന്തുണ കിട്ടുമെന്ന് ഞാൻ കരുതിയില്ല… ഇതിലെ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല… പിന്നെ ചില ചാരക്ടർ ഈ സൈറ്റ് വഴി പരിചയപ്പെട്ട ചില കൂട്ടുകാരുടെ പേരുകൾ ആണ്… ? പിന്നെ പല സംശങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു… അതിൽ പല സംശയങ്ങളും എനിക്ക് […]
?ചെമ്പനീർപ്പൂവ് 8 [കുട്ടപ്പൻ]? 2241
ആദ്യം തന്നെ വൈകിയതിനു ക്ഷമ ചോദിക്കുന്നു. വീട്ടിൽ കുറച്ച് പരിപാടികൾ ഉണ്ടായിരുന്നു. അതിന്റെ തിരക്കിലായിരുന്നു. കഥ എഴുതാൻ പോയിട്ട് സൈറ്റിൽ വരാൻ പോലും പറ്റിയില്ല. പഠിക്കാനും ഉണ്ടായിരുന്നു. അധികം പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. വായിക്കു. ചെമ്പനീർപ്പൂവ് 8 Chembaneer Poovu part 8 | Author : Kuttappan | Previous Part ജയശങ്കറിന്റെ ബിസിനസ്സ് പാർട്ണറായിരുന്നു രാജീവ്. ജയശങ്കരിന് ഒരു ഏട്ടനെപോലെയായിരുന്നു അയാൾ. ജയശങ്കറിന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യം ഉള്ളയാൾ. “അജൂട്ടാ… ” എന്ന രാജീവിന്റെ […]
ഹൃദയത്തിൽ സൂക്ഷിക്കാൻ [വിഷ്ണു?] 287
ഹൃദയത്തിൽ സൂക്ഷിക്കാൻ Hridayathil Sookshikkan | Author : Vishnu? ഹായ് എൻ്റെ പേര് വിഷ്ണു നിങ്ങളിൽ ചിലർക്ക് ഒക്കെ എന്നെ അറിയാം.. ഞാൻ ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് ഇവിടെയും അപ്പുറത്തും ആയിട്ട് ധാരാളം കഥ വായിക്കാറുണ്ട്.പണ്ട് തുടങ്ങി വച്ച ഒരു കഥ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പൂർത്തിയാക്കാം എന്ന് തീരുമാനിച്ചത്.കഥ എഴുതുന്നു എന്ന് പറഞ്ഞപ്പോ കൂടെ നിന്ന എൻ്റെ കൂട്ടുകാർക്കും ചേട്ടന്മാർക്കും നന്ദി.നമ്മൾ മിക്കവാറും കേൾക്കുന്ന ചില വാർത്തകൾ ഒക്കെ ഈ കഥയിൽ […]
? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2847
പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,, ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,, […]
നിലാവുപോൽ 02 [നെപ്പോളിയൻ] 144
നിലാവുപോൽ 02 Nilaavupol Part 2 | Author : Nepoliyan | Previous Part ” ജനനം മുതൽ മരണം വരെ ഒറ്റക്കാണെന്ന സത്യംഅംഗീകരിക്കാതെ കൂടെ ആരെക്കെയോ ഉണ്ടെന്ന തോന്നൽനൽകുന്ന കരുത്തിൽ ജീവിക്കുന്നവരാണ് നമ്മൾ …! “ ആളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി … ഹർഷൻ …ഇവൻ ….ഇവനെന്താ ഇവിടെ …. അപ്രതീക്ഷിതമായുള്ള വീഴ്ചയായത് കൊണ്ട് അവന്റെ മുഖത്തും ഒരന്താളിപ്പ് ഉണ്ട് … അറിയാതെ തന്നെ കണ്ണുകൾ പരസ്പരം കഥകൾ കൈമാറുന്നത് പോലെ … […]
?Life of pain-the game of demons 5 [Demon king] 1551
കഥ ഇതുവരെ…. അവൻ ആ കാലിൽ കിടന്ന് കരഞ്ഞു. അത് അവനിൽ കൂടുതൽ കൂടുതൽ സന്തോഷം ഉണ്ടാക്കി. ജോണ് പോക്കറ്റിൽ നിന്നും ഫോൺ വെളിയിൽ എടുത്ത് ടൈം നോക്കി. ജോണ്: you have 10 sec ‘” ഭായ്….? 10…” ജോണ് കൗണ്ട് ചെയ്യാൻ തുടങ്ങി. ഒട്ടും സമയം പാഴാക്കാതെ അവൻ വേഗം എഴുന്നേറ്റ് കയ്യൊടിഞ്ഞ പെണ്ണിനെ എടുത്ത് ബാക്ക് സീറ്റിൽ ഇട്ടു 9…’” അടികൊണ്ട് ബോധം പോയവനെ എടുക്കൻ നോക്കി പക്ഷെ അവന്റെ ഭാരം കൊണ്ട് […]
എൻ്റെ നായിക [Rahul RK] 376
എൻ്റെ നായിക Ente Naayika | Author : Rahul RK മറ്റുള്ള പെൺകുട്ടികളെ പോലെ തന്നെ ഒരു സിനിമാ നടി ആകണം എന്ന സ്വപ്നവും ആയി മദിരാശിയിലേക്ക് വണ്ടി കയറിയവരിൽ ഒരാളായിരുന്നു ലക്ഷ്മിയും..നാട്ടിൽ ഏതൊക്കെയോ നാടകങ്ങളിലും മറ്റ് ചില കലാ പരിപാടികളിലും പങ്കെടുത്ത് സമ്മാനം ഒക്കെ അവൾ നേടിയിരുന്നു.. അതിൽ നിന്നെല്ലാം ഉണ്ടായ ആത്മവിശ്വാസവും പിന്നെ ആരൊക്കെയോ നൽകിയ ഊർജ്ജവും പ്രതീക്ഷയും ഒക്കെ ആയാണ് അവൾ തമിഴ്നാട്ടിൽ വന്നിറങ്ങുന്നത്… അന്ന് ഞാൻ, എന്റെ ജീവിതത്തിൽ ആദ്യമായി […]
?അറിയാതെപോയത് ?[Jeevan] 416
അറിയാതെപോയത് Ariyathe Poyathu | Author : Jeevan ” ഡാ… ദാ അവൾ വരുന്നുണ്ട്…” ദൂരെ നിന്നും കറുത്ത തിളങ്ങുന്ന കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു. ” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…” ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി. ” കുറെ […]
ശിവശക്തി 12 [ പ്രണയരാജ] 402
?ശിവശക്തി 12? ShivaShakti Part 12 | Author : Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ […]
ശിവശക്തി 11 [ പ്രണയരാജ] 341
?ശിവശക്തി 11? ShivaShakti Part 11 | Author : Pranayaraja | Previous Part ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ. ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും […]
രുദ്ര [രാവണാസുരൻ] 184
രുദ്ര Rudhra | Author : Ravanasuran [Rahul] കഴിഞ്ഞ കഥയ്ക്ക് support തന്ന എല്ലാവർക്കും ഒരായിരം നന്ദി ഇനിയും നിങ്ങളിൽ നിന്ന് ഈ പിന്തുണകൾ പ്രതീക്ഷിക്കുന്നുഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ യാതൊരു ബന്ധവുമില്ല.നിയമത്തിനു വിരുദ്ധമായ പ്രവർത്തികൾക്ക് ഞാനും കുട്ടേട്ടനും ഈ site ഉം എപ്പോഴും എതിരാണ് ? അപ്പൊ നമുക്ക് കഥയിലേക്ക് കടക്കാം… ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനത്തു നിന്ന് കുറച്ചു കാതം അകലെ.വിജനമായ വഴിവീഥികൾ അതിൽ ഒരത്തായി ഒരു പെൺകുട്ടി അവൾ ജോലികഴിഞ്ഞിറങ്ങിയതാണ് weekend […]
എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 161
എന്റെ മാലാഖക്കുട്ടി Ente MalkhaKutty | Author : Ravanasuran [Rahul] ഇത് എന്റെ ആദ്യ കഥയാണ് ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത് ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഇതുവരെ കഥയൊന്നും എഴുതിയിട്ടുമില്ല ഇവിടെയുള്ള കഥകൾ വായിച്ചപ്പോൾ ഒരു കഥ എഴുതിയാൽകൊള്ളാം എന്ന് തോന്നി എഴുതി.ഈ സാഹസത്തിലേക്ക് എന്നെ നയിച്ചത് ഇവിടെയുള്ള എഴുത്തുകാർ തന്നെയാണ് പിന്നെ എല്ലാത്തിനും ഉപരി നമ്മുടെ കുട്ടേട്ടൻ?.കുട്ടേട്ടൻ […]
?ചെമ്പനീർപ്പൂവ് 7 [കുട്ടപ്പൻ]? 2035
ഹലോ ഫ്രണ്ട്സ് . ആദ്യംതന്നെ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. റെക്കോർഡ് assignment പോലുള്ള കുറേ വള്ളിക്കെട്ട് കേറി വന്നതാണ് വൈകാൻ കാരണം. ഇതൊക്കെ എഴുതുന്നതിനിടയിൽ കഥയെഴുതാൻ സമയം കിട്ടിയില്ല. മനസിലാക്കും എന്ന് കരുതുന്നു ചെമ്പനീർപ്പൂവ് 7 Chembaneer Poovu part 7 | Author : Kuttappan | Previous Part എന്റെ കൈ തലയിണയാക്കി എന്നോട് പറ്റിച്ചേർന്ന് കിടക്കുന്ന ചിന്നുവിനെ കണ്ടുകൊണ്ടാണ് ഞാൻ കണ്ണുതുറന്നത്. നിഷ്കളങ്കത കളിയാടുന്ന മുഖം. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കുന്നു. ജനലഴിയിൽകൂടി കടന്നുവരുന്ന പ്രഭാത […]
? ശ്രീരാഗം ? 10 [༻™തമ്പുരാൻ™༺] 2681
പ്രിയപ്പെട്ട കൂട്ടുകാരെ, അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,., കുട്ടേട്ടനോട് ഞാൻ മൂന്നുപാർട്ടിന് കെ കെ യിൽ ലിങ്ക് ഇടണം എന്നാണ് പറഞ്ഞിരുന്നത്.,,.,., അദ്ദേഹം സ്നേഹപൂർവ്വം അത് സമ്മതിക്കുകയും ചെയ്തിരുന്നു.,..,.,ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,, കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 12 ആം തീയ്യതി ( നവംബർ 12 ) ആയിരിക്കും വരിക.,.,, ഇനി കെ […]
കുഞ്ഞിക്കാൽ ? [രാഹുൽ പിവി] 243
കുഞ്ഞിക്കാൽ Kunjikkal | Author : Rahul PV Kunjikkaal ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും….. *********************************** “ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?” “നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…” “എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ […]
? പറയാൻ മറന്നു ??? [VECTOR] 148
? പറയാൻ മറന്നു ??? Parayan Marannu | Author : VECTOR ഞാൻ ഇവിടെ ഒരു പുതിയ ആൾ ആണ് അതിറ്റെതായ പോരായ്മ ഉണ്ടാകുന്നതാണ് ക്ഷമിക്കുകഫ്ലൈറ്റ് ലാൻഡ് ചെയ്തു ഞാൻ എന്റെ നാട്ടിലേക്കു തിരിച്ചുവന്നു എന്തിന്ന് അന്ന് എനിക്ക് അറിയില്ല ഞാൻ തേടുന്നത് എവിടെ ഇല്ല അന്ന് എനിക്ക് അറിയാം എന്നാലും ഇത് ആവിശ്യമായ ഒന്നാണ് ഞാൻ ജോർഡി നാട്ടിലെ പ്രേമണിമാരിൽ ഒരാള്ളായ മാളികയിൽ ജോൺ, മോളി ധഃപതിമാരുടെ മകൻ എന്റെ അപ്പൻ ജോൺ […]
പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586
പ്രാണേശ്വരി 15 Praneswari part 15 | Author:Professor bro | previous part “എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു…. “മോനെ… എന്താ വിശേഷം… ” അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല […]
?കല്യാണ നിശ്ചയം 2 [Demon king] [The end] 1802
ആമുഖം കഥ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ച് വായിക്കുക… വിധിയാണ് എല്ലാം… അതാണ് ചിലരെ ഒന്നിപ്പിച്ചതും ചിലരെ പിരിപ്പിച്ചതും… പക്ഷെ ആ പിരിഞ്ഞു പോയ ആൾക്ക് അവളുമായി ഒന്നിക്കാനും ദൈവം ഒരവസരം കൊടുത്തു… അവൾ പോലും അറിയാതെ…. ഈ പറഞ്ഞതിന്റെ പൊരുൾ ഇത് വായിച്ച് തന്നെ മനസ്സിലാക്കു… എല്ലാം നല്ലതിനാണ്… സ്നേഹത്തോടെ Demon king പോകും വഴി ബാലു കൊറേ കുശലം ചോതിച്ചു… ഒട്ടും ബോർ അടിപ്പിക്കാത്ത എന്നാൽ നല്ലോണം സംസാരിക്കുന്ന ഒരു മനുഷ്യൻ… […]
പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587
പ്രാണേശ്വരി 14 Praneswari part 14 | Author:Professor bro | previous part സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… തുടരുന്നു…. അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു […]
?ചെമ്പനീർപ്പൂവ് 6 [കുട്ടപ്പൻ]? 1715
ചെമ്പനീർപ്പൂവ് 6 Chembaneer Poovu part 6 | Author : Kuttappan | Previous Part ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. കണ്ണെഴുതി ഒരു കറുത്ത കുഞ്ഞ് പോട്ടൊക്കെ തൊട്ട് അപ്സരസ്സ് മുന്നിൽ നിൽക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. സ്വർണത്തിന്റെ നിറമാണ് അവൾക്. കഴുത്തിൽ ഒരു നേർത്ത സ്വർണമാല. സൂര്യകിരണം തട്ടി തിളങ്ങുന്നത് കൊണ്ട് അത് വേറിട്ടുനിന്നു. അല്ലായിരുന്നെങ്കിൽ അങ്ങനെ ഒരു മാല ഉണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവില്ല. നീലയിൽ കറുത്ത പ്രിന്റ് വർക്ക് ഉള്ള സാരിയാണ് വേഷം. […]
?കല്യാണ നിശ്ചയം-the beginning(Demon king) 1676
ആമുഖം ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം […]
ലക്ഷ്മി..?? 1 [Vijay] 119
ലക്ഷ്മി Lakshmi | Author : Vijay ആദ്യം ആയിട്ട് എഴുതുന്ന കഥയാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,, അഭിപ്രായം എന്തായാലും കമന്റ് ഇടുക.. വലിയ ട്വിസ്റ്റ് കാര്യങ്ങൾ ഒന്നും കഥയിൽ ഇല്ല.. ഒരു സാദാരണ കഥ ഞാൻ എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ എഴുതുന്നു. ഇതിന്റെ ആദ്യത്തെ ഭാഗം kk യിൽ വന്നിട്ടുണ്ട്. അതിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട് ഇതിൽ.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ് ചെയുക..ലക്ഷ്മി ..1 ടി ലച്ചു നമ്മുടെ […]
വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 13 Vaishnavam Part 13 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ മെ ഐ കമീന്‍ മേഡം…..? ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു. പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി…. മുഖത്തെ […]