? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2843

” ഞാൻ എങ്ങനെ ആണ് അത് മറക്കുക.,.,., അതൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ.,., നീ എന്നെ പറ്റി അങ്ങനെ ആണോ വിചാരിച്ചിരുന്നത്.,.,.,

അത്രയും പറഞ്ഞുകൊണ്ട്  ദേവൻ ശ്രീഹരിയുടെ നേരെ വീണ്ടും ആംഗ്യത്തിൽ ചോദിച്ചു.,.,.,, എന്നാൽ ശ്രീഹരി ചിരിച്ചുകൊണ്ട് കൈമലർത്തി കാട്ടി.,.,.,. അതും കൂടി കണ്ടതോടെ ഇന്ദുവിന്റെ കണ്ട്രോൾ പോയി.,.,.

അവൾ ബാഗും എടുത്ത് തിരിച്ചു പോകാൻ ഒരുങ്ങി.,.. ശ്രീഹരി ദേവനെ നോക്കി കണ്ണുകൊണ്ട് കലണ്ടറിലേക്ക് ചൂണ്ടിക്കാട്ടി.,.,., അത് കണ്ടപ്പോൾ ഇനി കാര്യങ്ങൾ പന്തിയല്ലെന്ന് ദേവന് മനസ്സിലായി.,.,.,. അവൻ വേഗം പോയി ഇന്ദുവിന്റെ കയ്യിൽ പിടിച്ചു നിർത്തി.,.,. എന്നിട്ട് പറഞ്ഞു.,.,,.

” സോറി ഇന്ദൂസേ.,.,.,., നിന്റെ ബെർത്ഡേയുടെ കാര്യം ഞാൻ മറന്നുപോയി.,..,.

” മറക്കും.,., എനിക്കറിയാം..,,. എന്നോട് മിണ്ടണ്ട.,…, നിങ്ങളെ ഒക്കെ കാണാൻ വേണ്ടി മാത്രം.,,,, ഇത്രേം ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വന്ന ഞാൻ ആണ് മണ്ടി.,.,.

” സോറി ഇന്ദൂസ്.,.,., ഇന്നലെ ആകെ മൊത്തം ടയേർഡ് ആയിരുന്നു.,.,., അങ്ങനെ നേരത്തെ ഉറങ്ങിപ്പോയി.,.,.

” ദേവേട്ടന്റെ ഒരു ഫോൺകോൾ പ്രതീക്ഷിച്ചു വണ്ടി ഒതുക്കി കാത്തിരുന്ന ഞാൻ ആരായി.,..,. അവസാനം  നാണം കെട്ട് എന്റെ ബർത്ത് ഡേ ആണെന്ന് പറയാൻ ഞാൻ നിന്നെ വിളിച്ചപ്പോൾ നീ ആ കോളും കട്ടാക്കി.,.,.,

” അത് ഉറക്കത്തിൽ അറിയാതെ കട്ട് ആക്കിയതാകും,..

” അതിനൊക്കെ ശ്രീയേട്ടൻ.,.,., ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് എന്നെ വിളിച്ചു വിഷ് ചെയ്തു.,.,.

” എന്ത്.,.,.,

അത് കേട്ടപ്പോൾ ദേവൻ ശ്രീഹരിയെ നോക്കി സൈലന്റ് ആയി തെറിവിളിച്ചു.,.,., അപ്പോൾ ശ്രീഹരി ദേവന്റെ മുഖത്ത് നോക്കി എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന രീതിയിൽ ഒരു ചിരി ചിരിച്ചു.,.,.,

” നമ്മൾ തമ്മിൽ ഉള്ള എല്ലാ ബന്ധവും ഇതോടുകൂടി തീർന്നു.,.,, ലെറ്റ്‌സ് ബ്രേക്ക് അപ്പ്,.,..,.

” അയ്യോ.,.., ഇന്ദൂസേ.,..,, ഒരു ബർത്ത് ഡേ മറന്നതിനാണോ നീ ബ്രേക്കപ്പ് എന്നൊക്കെ പറയുന്നത്.

” അതേ.,.., ഇനി എന്നോട് മിണ്ടണ്ട.,.,.,.

” എടാ .,..,ശ്രീ.,.,., നീ എങ്കിലും ഒന്ന് പറയെടാ.,.,.,.

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.