എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

പ്രതീക്ഷയിലായിരുന്നു ഞാൻ ???.ഞാൻ എന്റെ ലൈഫിൽ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ അത് എന്റെ റോഷനെയാണ്

ഇത്രയും പറഞ്ഞ് അവൾ എന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാക്കുകൾ. ഈ ഒരു നിമിഷത്തിനായായിരുന്നു എന്റെ ഇത്രയും വർഷത്തെ കാത്തിരിപ്പ്.

(ഞാൻ അവളെ എന്നിൽ നിന്നും അകറ്റി. എന്നിട്ട് അവളുടെ മുഖത്ത് നോക്കി അവളോടായി പറഞ്ഞു )

ഞാൻ :-സുമി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു അല്ല ഇപ്പോഴും ഇഷ്ടമാണ്. നീ എന്റേത് മാത്രമാകണം എന്നാണ് ഞാൻ ഈ നിമിഷവും ആഗ്രഹിക്കുന്നത് എന്നാൽ…

എന്നാൽ എന്ന് ഞാൻ പറഞ്ഞ വാക്ക് കേട്ട് നിറഞ്ഞ മിഴികളുമായി അവൾ എന്നെ നോക്കി

ഞാൻ :-നമ്മൾ…അല്ല ഞാൻ ഒരുപാട് താമസിച്ചു പോയി. എന്റെ തെറ്റാണു ഒരിക്കലെങ്കിലും ഞാൻ എന്റെ ഇഷ്ടം നിന്നോട് തുറന്നു പറയേണ്ടതായിരുന്നു.എന്നാൽ എന്തോ നീ എന്ത് മറുപടി പറയും എന്നുള്ള പേടി കാരണം എനിക്ക് നിന്നോട് പറയാൻ കഴിയാതെ പോയി.ശരിയാണ് എന്റെ തെറ്റ് തന്നെയാണ് ഞാൻ സമ്മതിക്കുന്നു.ഞാൻ നിന്നോട് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ നമുക്കിടയിൽ ഈ വില്ലൻ വരില്ലായിരുന്നു (ഞാൻ കയ്യിലിരുന്ന letter കാണിച്ചു പറഞ്ഞു. അവൾ എന്നോട് എന്തോ പറയാൻ തുനിഞ്ഞെങ്കിലും ഞാൻ അവളെ തടഞ്ഞു എന്നിട്ട് പിന്നെയും പറഞ്ഞു തുടങ്ങി )
ഇപ്പോൾ ഞാൻ ശ്രമിച്ചാൽ എന്റെ പ്രണയം വിജയിക്കും എന്നാൽ ഞാൻ അങ്ങനെ ചെയ്താൽ അത് നമ്മൾ നീയുമായി വിവാഹം ഉറപ്പിച്ച ആളോട് ചെയ്യുന്ന ചതിയായിരിക്കും. അങ്ങനെ ഒരു ചതി ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല.എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പുതിയൊരു ജീവിതം സ്വപ്നം കാണുന്ന ഒരാളെ പറ്റിക്കാൻ എനിക്ക് കഴിയില്ല. so നമുക്കിത് മറക്കാം നീ എന്റെ പ്രണയം അറിഞ്ഞിട്ടില്ല ഞാൻ നിന്നെ പ്രണയിച്ചിട്ടുമില്ല

ഇത്രയും പറഞ്ഞു തിരിഞ്ഞുപോലും നോക്കാതെ ഞാൻ സ്കൂൾ കോമ്പൗണ്ട് വിട്ടു പുറത്തിറങ്ങി.ഇനി ഒരിക്കലും അവളെ കാണാൻ ഇടവരരുതെന്ന പ്രാർത്ഥനയോടെ

പക്ഷേ വിധിയും കൂടെ സമ്മതിക്കണ്ടേ
അമ്മയെ വിഷമിപ്പിച്ചതിനു കഥ എല്ലാം കേട്ടിട്ട് എന്റെ കുട്ടി മാലാഖകുട്ടിയും അതിന്റെ അമ്മ മാലാഖകുട്ടിയും എന്റെ നെഞ്ചത്ത് കേറിയിരുന്ന് പൊങ്കാല ഇടുവാണ് മക്കളെ…..

(ഈ ഡയലോഗ് ഒക്കെ അടിച്ചിട്ട് വീട്ടിൽ വന്നു കേറിയപ്പോഴാ എന്റെ വിവാഹം ഉറപ്പിച്ചെന്ന് മനസ്സിലായത്.വീട്ടുകാർ അറിയിക്കാൻ തയാറാക്കി വച്ചിരുന്ന letter എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു കയ്യിലേക്ക് നോക്കിയ ഞാൻ പിന്നേം പ്ലിങ്ങി.ഇത്രേം നേരം ഓളോട് letter കാണിച്ചൊക്കെ ഡയലോഗ് അടിച്ചത് എന്റെ തന്നെ sorry എന്റെയും ഓളുടെയും കല്യാണ letter വച്ചായിരുന്നു. )

ഇതൊക്ക എങ്ങനെ നടന്നു എന്നു പറഞ്ഞു ആലോചിച്ചു ഞാൻ നോക്കിയത് മണ്ണുണ്ണിയുടെ മോന്തയിലേക്കാ അപ്പൊ തന്നെ കാര്യം കത്തി ഈ തെണ്ടിയും കൂടെ ചേർന്ന് എനിക്കിട്ട് പണിഞ്ഞതാ ഇതൊന്നും അറിയാതെ പൊട്ടൻ ചന്തയ്ക്ക് പോയത് പോലെ ഓളുടെ മുന്നിൽ കിടന്നു ഡയലോഗും അടിച്ചു വന്നേക്കുന്നു

ഞാൻ :-മോനെ മണ്ണുണ്ണി നീയിങ്ങു വന്നേ

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.