∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

“അയ്യോ അല്ല… എനിക്ക് സാറിന്റെ ഉയരത്തിനൊപ്പം കൈയെത്തി പിടിക്കുമ്പോ വേദനിക്കുന്നുണ്ട് അതാ… ”

 

“ആണോ എന്നാ നീ ഇരിക്ക് എന്നിട്ടാ താക്കോൽ ഇങ്ങ് താ.”

 

“ദാ സാറേ…”

 

അങ്ങനെ എന്റെ കൈയ്യിൽ നിന്നും താക്കോലുവാങ്ങി വേഗം വണ്ടിക്കരികിലെത്തിയ മനോജ്സാറിന് പക്ഷേ വണ്ടിയെടുത്തെന്‍റെ അരികിലേക്കെത്താൻ നല്ല പാടായിത്തോന്നി.

സാധാരണ ടൂ വീലർ മാത്രം ഓടിച്ച് പരിചയമുള്ള സാറിന് എന്റെ ടൂ വീലറായ ഫോർ വീലർ ഓടിക്കുവാൻ നല്ല ബുദ്ധിമുട്ടായി.

എങ്ങനോ ഒരുവിധം വണ്ടിയെന്റെ എടുതെത്തിച്ച ശേഷം…

 

“നീ എങ്ങനെയാണെടാ ഇതുകൊണ്ട് നടക്കുന്നേ. ഇങ്ങോട്ട് പിടിച്ചാൽ അങ്ങോട്ട് പോകും.ഒരു തരത്തിൽ പറ്റില്ല…”

 

“ഓ ഇതൊക്കെയൊരു പരിചയമാണ് സാറെ. ഇതിപ്പോ സാറ് ആദ്യമായതുകൊണ്ടാ…”

 

“ആ ചിലപ്പോ അതുമാവാം… മ്മ് നീ വാ എഴുന്നേൽക്ക് ഞാനീ വണ്ടിയിലേക്ക് ഇരുത്താം.”

 

അങ്ങനെയെന്നെ വണ്ടിയിൽ ഇരുത്തിയ ശേഷം സാറ് തിരിച്ച് സ്റ്റാഫ് റൂമിലേക്ക് പോയി,

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത്  മെല്ലെ വീട്ടിലേക്കും.

സ്കൂളിൽ നിന്നും കഷ്ടിച്ച് മുക്കാൽ മണിക്കൂർ യത്രകാണും വീട്ടിലേക്ക്. അങ്ങനെ സമയം മൂന്നര കഴിഞ്ഞപ്പോഴേക്കും ഞാൻ വീട്ടിലെത്തി. വണ്ടി മുറ്റത്തെത്തിയ ശബ്ദംകേട്ടെന്നോണം അമ്മ മുറ്റത്തേക്കു വന്നു…

 

“ആ നീ ആരുന്നോ എന്താടാ ഇന്ന് നേരത്തെ. നീ വരുന്ന സമയം ആകുന്നേയുള്ളല്ലോ”.

 

“മ്മ് കുറച്ച് നേരത്തെ ഇറങ്ങി. അവര് വിളിച്ചാരുന്നു. ഇന്നു വരുമെന്നാ പറഞ്ഞെ.”

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.