രുദ്ര [രാവണാസുരൻ] 182

എന്റെ പെങ്ങളെ ബസ്സിൽ കൂട്ട മാനഭംഗത്തിന് ഇരയാക്കിയവർ.എന്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം
നാളത്തെ സൂര്യോദയം കണികാണേണ്ടത് അവർക്ക് എന്റെ പെങ്ങളെ ഇല്ലാതാക്കിയവർക്ക് ഭാരതാംമ്പയുടെ പുത്രിമാരിൽ ഒരുവൾ സംഹാര രൂപയായ ഈ രുദ്ര നൽകുന്ന ശിക്ഷയായിരിക്കണം.
ഇനി ഇരുട്ടിൽ പോലും ഒരു പെണ്ണിന്റെ മടിക്കുത്തഴിക്കാൻ അവളെ കമകണ്ണുകളോടെ നോക്കുന്ന ഏതൊരുവനും ഭയക്കണം. എന്റെ സഹോദരിമാരെ തൊട്ട ഓരോരുത്തനെയും കൊല്ലും ഞാൻ വേദന എന്താണെന്ന് അറിയിച്ചു തന്നെ കൊല്ലും.ഒരു പെണ്ണിന് അവളുടെ ജീവനേക്കാൾ അവൾ വിലകല്പിക്കുന്ന മാനം പറിച്ചെടുത്തൽ അവൾ അനുഭവിക്കുന്ന മരണത്തേക്കാൾ ഭീകരമായ വേദന അതറിയിച്ചു തന്നെ കൊല്ലും ????മോളെ നിന്നോട് അറിയാതെ പ്ലാൻ എന്താണെന്ന് ചോദിച്ചു പോയതാ ഈ മുത്തശ്ശൻ ഇനി അടിയൻ ഈ തെറ്റ് ആവർത്തിക്കില്ല.അതേയ് പകുതി മമ്മുട്ടിയുടെ ആ പഴയ സിനിമയിൽ നിന്ന് എടുത്തത് ബാക്കി പകുതി എവിടുന്ന് അടിച്ചു മാറ്റിയതാ

മുത്തശ്ശാ വന്നുവന്ന് മുത്തശ്ശനും എന്നെ ട്രോളാൻ തുടങ്ങിയോ ?.

ഹഹഹ മുത്തശ്ശൻ എന്റെ കുട്ടിയെ ചുമ്മാ കളിയാക്കിയതല്ലേ. പോയകാര്യം തീർത്തിട്ട് പെട്ടന്ന് വാ രണ്ടു ദിവസത്തിൽ ഇവിടെ ഉത്സവത്തിന് കൊടിയേറും ഞാനും നിന്റെ മുത്തശ്ശിയും നിങ്ങളെ രണ്ടിനെയും ഇവിടെ കാത്തിരിക്കുവാണെന്ന് മറക്കരുത്.

ഇല്ല മുത്തശ്ശാ ഇന്ന്കൊണ്ട് ഇവിടുത്തെ പണി കഴിയും.നാളെത്തന്നെ ഞങ്ങൾ ഇവിടുന്ന് തിരിക്കും.ശരി മുത്തശ്ശാ വയ്ക്കുവാ ഇനിയും ഈ ഫോൺ വിളി തുടർന്നാൽ മിക്കവാറും നാളെ ഞാനും വാർത്തയാകും.പറയാനുള്ള വഴക്ക് ഓർത്തു വച്ചോ ഞാൻ നേരിട്ട് വന്നു കൈപ്പാട്ടിക്കോളാം വയ്ക്കുവാ.

കുറച്ചു ദൂരെ നിന്ന് ഒരു വണ്ടി വരുന്നുണ്ട് അവർ തന്നെ എന്റെ ഇരകൾ.ഇരകളെ വേട്ടയാടാൻ വിശപ്പോടെ കാത്തിരിക്കുന്ന സിംഹത്തെ സൂചിപ്പിക്കുന്നതായിരുന്നു അവളുടെ ഭാവം.അവരുടെ വണ്ടി അടുത്തെത്തി അവൾ തന്റെ enfield അവർക്ക് കാണാൻ പാകത്തിന് മുന്നോട്ട് കുതിപ്പിച്ചു.അവരിൽ പുതിയ ഇരയെ കിട്ടിയ സന്തോഷം ഉണ്ടാക്കാൻ വേണ്ടി അവർ തന്നെ പിന്തുടരാൻ വേണ്ടി അവൾ കൊരുത്തിട്ട ചൂണ്ട.അതിൽ അവർ കുടുങ്ങി അവർ അവളുടെ പിന്നാലെ തന്നെ വണ്ടി പായിച്ചു.അവൾ മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം തന്നെ നീങ്ങി.ആൾവാസം ഇല്ലാത്ത പ്രദേശത്തേക്ക് തന്നെ ബുള്ളറ്റ് പായിച്ചു.അവർ പണി എളുപ്പമാകും എന്ന ചിന്തയിൽ അവളെ പിന്തുടർന്നു.അവൾ ആരോ തന്നെ പിന്തുടരുന്നത് മനസ്സിലാക്കിയ സ്ത്രീ സഹജമായ പേടിവരുത്തുന്നതായി അവരെ ബോധിപ്പിച്ചു വണ്ടിയുടെ speed കൂട്ടി ഒരു വളവു തിരിഞ്ഞ് വേഗത്തിൽ മുന്നോട്ട് പോയി.അവർ ആ വളവ് തിരിഞ്ഞെത്തിയപ്പോഴേക്കും മുന്നിൽ enfield ഇല്ല. അവർ കുറച്ചു കൂടെ മുന്നോട്ട് പോയി വണ്ടി നിർത്തി.നാലുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി അവിടെ മുഴുവനും തിരയാൻ തുടങ്ങി.

വോ യഹാ ഹി ഹോഗാ (അവൾ ഇവിടെ തന്നെ കാണും )അവരിൽ ഒരാൾ പറഞ്ഞു

[എനിക്കും നിങ്ങൾക്കും എളുപ്പത്തിന് മലയാളത്തിൽ പറയാം ?.എന്തിനാ വെറുതെ risk എടുക്കുന്നെ ]

അവർ അവിടെയൊക്കെ തിരഞ്ഞു കൂട്ടത്തിൽ ഒരുവൻ എല്ലാവരെയും വിളിച്ചു
എല്ലാവരും അവന്റടുത്തേക്ക് പോയി

ടാ അവളുടെ വണ്ടി ദാ ഇവിടെ ഉണ്ട്
നമ്മളെ കണ്ടു പേടിച്ചൊളിക്കുന്നതിനിടയിൽ
വണ്ടി പുല്ലിനിടയിൽ ഒളിപ്പിച്ചു എന്നാൽ താക്കോൽ off ചെയ്യാൻ മറന്നു. അവരിൽ ഒരുവൻ ബാക്കിയുള്ളവരോടായി പറഞ്ഞു

34 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    soory mapp nalkananm pakuthi matree vayichulluu athaa pettanne comment ette

    ethuvadeee revenge okke

    സർജിക്കൽ knife എടുത്ത് ഈർക്കിൽ കുത്തിയ അവന്മാരുടെ രഹസ്യ ഭാഗത്ത്‌ നമ്മൾ മത്തിയൊക്കെ പൊരിക്കാൻ കീറില്ലേ side ൽ അവിടവിടെയായി അത്പോലെ കീറി എന്നിട്ട് നേരത്തെ തയാറാക്കി വച്ചിരുന്ന മസാലക്കൂട്ട്(കാന്താരി മുളക് നീരിൽ മുളക് പൊടി ചേർത്ത് അതിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവർക്ക് വേണ്ടി പ്രത്യേകം തയാറാക്കിയത്)നല്ലോണം ആ കീറിയ സ്ഥലങ്ങളിൽ തേച്ചു പിടിപ്പിച്ചു.ഇനി നല്ലോണം മസാല പിടിക്കട്ടെ.അതുവരെ നമുക്ക് ബാക്കി കലാപരിപാടികൾ നടത്താം അപ്പു നിനക്ക് എന്തോ ഇവന്മാർക്കിട്ട് കൊടുക്കണമെന്ന് പറഞ്ഞല്ലോ നീ അത് കൊടുത്തിട്ട് നിൽക്ക് ഞാൻ കൈ ഒന്ന് കഴുകിയെച്ചും വരാം

    phschoo anooo pavam mathi kerupollee …..ohh amme njan nirthi 1 ne poyitte njan pooyi kidakkan poonne onnum tonnallee

    1. രാവണാസുരൻ(rahul)

      //phschoo anooo//
      ചെറുതായിട്ട് ?

      ഇജ്ജ് ബാക്കി വായിക്ക് man ആ ട്രീറ്റ്മെന്റ് മാത്രം skip ചെയ്യ്‌

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    (നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഹൃദ്രോഗികൾ, ലോലഹൃദയർ,രക്തം പേടിയുള്ളവർ, പിന്നെ കുട്ടികൾ കുറച്ചു നേരത്തേയ്ക്ക് stay away ഇവിടെ ചികിത്സ എല്ലാം കഴിഞ്ഞിട്ട് ചേച്ചി വിളിക്കാം?)

    sahara maruboomiyilekkh manalle keeti vidallee ?

    blood pediyaanee ulluu bakki ellam set ?

    1. രാവണാസുരൻ(rahul)

      മ്മക്ക് എല്ലാം ശരിയാക്കാം ?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    njan vantittee

    appo kadha vayikkatte adyam ragendu chechi piine settan pooyi vayikkatte biee

    1. രാവണാസുരൻ(rahul)

      ?

  4. ഗംഭീരം ആയിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നവന്മാർക്ക് ഇങ്ങിനെ ഉള്ള മരുന്നുകൾ തന്നെ ആണ് ബെസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ട്ടായ്‌

    1. രാവണാസുരൻ(rahul)

      ഇതൊക്കെ തന്നെയാണ് എന്റെയും ആഗ്രഹം
      കഥകളിൽ കൂടെ എങ്കിലും ഒരു സംതൃപ്തി
      നേടാം എന്ന് കരുതി

  5. മാലാഖകുട്ടി കണ്ടു ലൗ സ്റ്റോറി പ്രക്തീഷിച്ച് വന്ന എന്നെ ഇങ്ങനെ പറ്റിക്കണ്ട ആയിരുന്നു.
    സൂപ്പർ സ്റ്റോറി.അടുത്ത ഭാഗം എന്നാണാവോ
    ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      On progress bro
      ഉടനെ വരും

  6. ❤️❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  7. Mone.. തുടക്കം തന്നെ ഹെവി മാസ്സ്… നല്ല ezhuthum.. പിന്നെ സപ്പോർട്ട് ആദ്യം kuravakum.. but പതിയെ ശെരി akum.. പതറാതെ തുടരുക ??… ഒത്തിരി ഇഷ്ടമായി തീം…തീർത്തില്ലേ വിഷമം akum.. ❤️

    1. രാവണാസുരൻ(rahul)

      Bro,
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️❤️
      Support കുറവായാലും ഞാൻ പകുതിക്ക് കളഞ്ഞിട്ട് പോകില്ല. കുറച്ചു mood off ആയിരുന്നു ഇപ്പൊ ok ആണ് but ഈ കഥയുടെ നായകന്റെ കാര്യത്തിൽ ചെറിയ ഒരു confusion ഉണ്ട് അത് അടുത്ത ഭാഗത്തിൽ വായനക്കാരുടെ അഭിപ്രായത്തിനു വിട്ടുകൊടുക്കാം എന്ന് തീരുമാനിച്ചു.

      ഇന്ന് എഴുതി തുടങ്ങി ഈ വരുന്ന തിങ്കളാഴ്ച nxt part ഇടാം എന്ന് കരുതിയിരുന്നതാണ്.but ചിലപ്പോൾ ഒരു 2-3days late ആകും

  8. ഇന്നലെ വായിച്ചത് ആണ്.ഒരേ പൊളി?

    1. രാവണാസുരൻ(rahul)

      വളരെ സന്തോഷം bro

      എന്റെ കഥയുടെ ഓരോ വായനക്കാരുടെയും ഒരു വാക്ക് അല്ലെങ്കിൽ ഒരു emoji അത് എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അതിന് പകരമായി
      തിരിച്ചുതരാൻ കുറച്ചു കഥകൾ മാത്രമേ എന്റെ കയ്യിലുള്ളു.
      ?

  9. തുടക്കം തന്നെ അതി ഭീകരമായ വയലൻസ് ആണല്ലോ?
    നല്ല എഴുത്ത്, നല്ല തീം, അടുത്ത ഭാഗം ഉടനെ വരുമെന്ന് വിശ്വസിക്കുന്നു…

    1. രാവണാസുരൻ(rahul)

      അഭിപ്രായം തന്നതിന് വളരെ thank

      വലയൻസ് അതിന് കാരണം ഇങ്ങനെ മൃഗീയമായി പെരുമാറുന്നവരോട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം തന്നെയാണ്.

      അടുത്ത ഭാഗം എഴുതി തുടങ്ങിയതാണ് bro full story മനസ്സിൽ ഉണ്ട് പക്ഷെ complete ആക്കാൻ പറ്റുന്നില്ല.കുറച്ചു പഴയ ഓർമ്മകളിൽ മനസ്സ് കുടുങ്ങി പോയി.
      ഒന്നും എഴുതാൻ പറ്റുന്നില്ല.

      പക്ഷെ അധികം വൈകാതെ അടുത്ത part വരും.
      നോക്കട്ടെ പറ്റുമെങ്കിൽ മനസ്സിന്റെ വിഷമവും ഒരു കഥയാക്കാൻ ശ്രമിക്കാം ?

      ❤️❤️❤️❤️

  10. …..വളരെ നന്നായിട്ടുണ്ട്…..!!

    1. രാവണാസുരൻ(rahul)

      Thank you arjun ഭായ്

  11. അടിപൊളി..

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. Macha poli❤️
    Nxt partin kathirikkunnu?

    1. രാവണാസുരൻ(rahul)

      Thanks മച്ചാ
      ❤️❤️❤️❤️
      Nxt part അധികം വൈകിക്കില്ല

  13. തുടരുക….
    ഇഷ്ടായി❤

    1. രാവണാസുരൻ(rahul)

      Thank you bro
      ❤️❤️❤️❤️

  14. Muthae powlichu. Ishttayi.

    1. രാവണാസുരൻ(rahul)

      Thanks മച്ചാ
      ❤️❤️❤️❤️❤️

  15. അടിപൊളി…ബ്രോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….????

    1. രാവണാസുരൻ(rahul)

      അടുത്ത കഥ വരുന്നുണ്ട് bro
      ഇതിന്റെ അടുത്ത part എഴുതി തുടങ്ങിയിട്ടില്ല ഇന്ന് തുടങ്ങും

      ❤️❤️❤️❤️

  16. ആഹാ., ചെറുകഥ ആവും എന്നാ vichariche. പിന്നിൽ നിഗൂഢതകൾ നിറഞ്ഞു nilkkunnuvallo!? . ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      അധികം വൈകാതെ വരും
      ❤️❤️

  17. വിരഹ കാമുകൻ???

    ❤️first coment

    1. രാവണാസുരൻ(rahul)

      Yeah
      ????

Comments are closed.