? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

” ഡാ ദേവ.,.,. ഇന്ന് അവളുടെ പിറന്നാൾ അല്ലേ ,.,.

” അതെ എന്നെക്കാൾ നന്നായി അത് ഓർമ്മ നിനക്ക് ആണല്ലോ.,.,.,

” എങ്കിൽ പിന്നെ ഇന്ന് പിറന്നാൾ ആയിട്ട് ഗുരുവായൂർ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞാലോ.,.,. അങ്ങനെയാകുമ്പോൾ ആദ്യഘട്ട പരിശോധന ഇന്ന് തന്നെ നടത്താൻ പറ്റും ,.,.,.,,

” ആഹ്.,.,., അത് നല്ല ഒരു ഐഡിയയാണ്.,.,..

” എങ്കിൽ അവളെ ഇങ്ങോട്ട് വിളിക്ക് ഞാൻ കാര്യം പറയാം.,.,.,.

” ഇന്ദൂസേ.,.,., ഒന്നിങ്ങോട്ട് വരാമോ.,.,.,.

” എന്താ ദേവേട്ടാ.,.., ഞാൻ ദേ ചായ പകർത്തുകയാണ് ഇപ്പൊ വരാം.,.,.,,

അൽപ്പസമയത്തിനുള്ളിൽ ഇന്ദു മൂന്ന് പേർക്കുള്ള ചായയും പിന്നെ ബ്രെഡ് ടോസ്റ്റ് ചെയ്തതുമായി മെല്ലെ ഹാളിലേക്ക് വന്നു.,…, അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങിക്കുടിച്ചു കൊണ്ട് ശ്രീഹരി പറഞ്ഞു..,.,,.,

” മോളെ.,.,.,. ഇന്ദുകുട്ടി.,…,.

” ആഹ് ഏട്ടാ.,. ,

” ഇന്ന് നിന്റെ പിറന്നാളല്ലേ.,.,.,. നമുക്ക് മൂന്നു പേർക്കും കൂടി ഒന്ന് ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതാലോ..,.

” നിന്റെ പേരിൽ ഒരു വഴിപാടും നടത്താം..,,. എന്താ ഇന്ദൂസേ.,,..

” അയ്യോ.,.,, ഏട്ടാ.,., ഇന്ന് പറ്റില്ലാട്ടോ..,,.

” അതെന്താ മോളെ..,,.,., ഇന്നെന്താ കുഴപ്പം.,..

” അതെ പെൺപിള്ളേർക്ക് മാസത്തിൽ കുറച്ചുദിവസം അമ്പലത്തിൽ പോകാൻ പറ്റില്ല.,..,, നാളെ കൂടി കാണും ഈ കുഴപ്പം..,.,??

” ഓഹ്.,..,, എന്നിട്ടാണോഡി കുട്ടിത്തേവാങ്കെ നീ ഇത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു വന്നത്.,.,,.,

” അതിപ്പോ നിങ്ങളെ കാണാൻ വേണ്ടിയാകുമ്പോൾ ഇത്രയും ദൂരം ഒന്നും ഒരു പ്രശ്നമേ അല്ല.,.,..

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.