? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

” എന്നാൽ പിന്നെ നമ്മുടെ പോക്ക് വേറെ ഒരു ദിവസത്തേക്ക് മാറ്റാം.,..,,.,

” ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ.., പുറത്തു നിന്നായാലും എനിക്കൊന്നു തൊഴുതാൽ കൊള്ളാം എന്നുണ്ട്.,.,..,.

” ആണോ.,.,.,, എന്നാൽ പിന്നെ പോയിക്കളയം.,.. എന്തായാലും നമുക്ക് സദ്യക്ക് ഉള്ള സാധനങ്ങൾ വാങ്ങാൻ ആയിട്ട് ലുലുമാളിൽ പോകാം..,.,, പോകുന്ന വഴിയിൽ ഒരു മഹാവിഷ്ണു ക്ഷേത്രം ഉണ്ട്.,.,ഈ സമയത്ത് അവിടെ തീരെ തിരക്കുണ്ടാവില്ല.,.,. പിന്നെ  അവിടെ ആണെങ്കിൽ ഏകദേശം ഉച്ചവരെ നട തുറന്നിരിക്കും…,.,,

” ആഹ്.,..ഏട്ടാ.,.,., എന്നാൽ ഞാൻ പെട്ടെന്ന് റെഡിയാവാം.,..

” അഹ് മോളെ..,,., അവിടെ ആകെ ഉള്ള ഒരു കുഴപ്പം റോഡ്സൈഡിൽ ആയതുകൊണ്ട് അമ്പലത്തിലെ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റി പാർക്ക് ചെയ്യാൻ പാടില്ല.,.,., പാർക്കിംഗ് ഏരിയ റോഡിന്റെ മറുവശത്ത് കുറച്ചു നീങ്ങിയിട്ടാണ്.,.,.,

” ഓഹ് പിന്നെ.,.,.,, ഇതാണോ വല്യ ആനക്കാര്യം.,.,

” അവിടെ വണ്ടി പാർക്ക് ചെയ്യാൻ സ്ലോട്ട് കിട്ടാൻ ആണ് പാഡ്.,.,., എന്തായാലും ഇനി വൈകിക്കേണ്ട നീ പോയി വേഗം റെഡിയായി വാ.,..,, ഞങ്ങൾ വണ്ടിയിൽ ഉണ്ടാകും.,.,

അതും പറഞ്ഞ് ശ്രീഹരി വണ്ടിയുടെ താക്കോൽ എടുത്തു ദേവന് എറിഞ്ഞു കൊടുത്തു..,.,, ദേവൻ അതുമായി പുറത്തേക്കിറങ്ങി വണ്ടി എടുത്ത് തിരിച്ചിട്ടു.,.,., ശ്രീഹരിയും വന്നു വണ്ടിയുടെ മുൻവശത്തെ ഡോറിൽ ചാരി നിന്നു.,.,.,

അപ്പോഴേക്കും ഇന്ദു ഡ്രസ്സ് എല്ലാം ചെയ്ഞ്ച് ചെയ്തു പോകാൻ റെഡിയായി വന്നു.,.,., അവൾ പുറത്തിറങ്ങി വാതിൽ പൂട്ടി താക്കോലുമായി വണ്ടിയുടെ അടുത്തേക്ക് വന്നു..,,.,.

എന്നിട്ട് ഉന്നം നോക്കി മാവിൽ മാങ്ങ പറിക്കാൻ എറിയുന്നത് പോലെ ശ്രീഹരിക്കു നേരെ താക്കോൽ എറിഞ്ഞുകൊടുത്തു.,.,.,

ശ്രീദേവി അവളുടെ കളികൾ എല്ലാം മുകളിൽ ബാൽക്കണിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു.,.,., അവൾ ശ്രീഹരിയുടെ അടുത്ത് എടുക്കുന്ന സ്വാതന്ത്രം എല്ലാം കാണുമ്പോൾ ശ്രീദേവിയുടെ ഉള്ളു നീറി പുകയുകയായിരുന്നു .,…,.,

പിന്നെ അവൾ പതുക്കെ ശ്രീഹരിയുടെ  അടുത്ത് എത്തി മുന്നിലെ സീറ്റിൽ കേറാൻ പോയ ശ്രീഹരിയെ അവിടെ നിന്നും പിടിച്ചു മാറ്റി.,..,,. പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ദേവനെ നിർബന്ധിച്ച്‌ പുറകിൽ കയറ്റുന്നു,..,.,

എന്നിട്ട് അവൾ മുന്നിലെ സീറ്റിൽ കയറിയിരുന്നു.,,., എന്നിട്ട് ശ്രീഹരിയോട് വണ്ടി ഓടിക്കുവാൻ ആവശ്യപ്പെട്ടു.,.,,.,. ശ്രീഹരി ചിരിച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.,.,.,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.