? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

” നീ വന്ന വിവരം അവരെ ഒന്ന് അറിയിച്ചിട്ടു വരാം.,.,.., പിന്നെ എന്നും ഭക്ഷണം അവിടെ നിന്നാണ് ആണ് ഇനിയും ഇപ്പോൾ കുറച്ചു ദിവസത്തേക്ക് അതും വേണ്ട എന്ന് പറയണം.,.,.,.,

അതും പറഞ്ഞ് ദേവൻ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഔട്ട്ഹൗസിൽ നിന്നിറങ്ങി പതുക്കെ ശ്രീനിലയത്തിലേക്ക് നടന്നു.,..,.,.,

*****************************

ശ്രീദേവി ബാൽക്കണിയിൽ നിന്നും അകത്തേക്ക് വന്നിട്ട് നേരെ കണ്ണാടിയിൽ നോക്കി.,.,., തന്റെ മുഖം എല്ലാം ആകെ കരഞ്ഞ് വീർത്തിരിക്കുന്നു,.., ഈ കോലത്തിൽ താഴേക്കു ചെന്നാൽ ഉറപ്പായും രാധമ്മ പിടിക്കും എന്നറിയാവുന്നതു കൊണ്ട് അവൾ നേരെ ബാത്ത് റൂമിലേക്ക് കയറി .,….

ബാത്റൂമിലെ ഷവറിന്റെ അടിയിൽ നിൽക്കുമ്പോഴും അവളുടെ  കണ്ണീർ നിലയ്ക്കുന്നുണ്ടായിരുന്നില്ല.,.,,. അത് ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു..,. ഇത്രയും കാലം താൻ മനസ്സിൽ കൊണ്ടു നടന്ന തന്റെ ശ്രീയേട്ടൻ തനിക്ക് നഷ്ടപ്പെടുന്നു എന്ന ചിന്ത അവളെ വല്ലാതെ അലട്ടി.,.,.,

താൻ ഇത്രയും കാലം കണ്ട കിനാവുകൾ എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു പോയത് അവൾ ഹൃദയവേദനയോടുകൂടി മനസ്സിൽ ഓർത്തു.,.. ശ്രീയേട്ടന് തന്നെ എങ്ങനെ മറക്കാൻ സാധിച്ചു.,..

അന്ന് ദേവൻ പറഞ്ഞതല്ലേ ശ്രീയേട്ടൻ തന്റെ ബാല്യകാലസഖിക്കായി കാത്തിരിക്കുകയാണെന്നും അവളുടെ ഓർമ്മയിൽ ആണ് ജീവിക്കുന്നത് എന്നും.,., ഇത് തന്റെ ശ്രീയേട്ടൻ തന്നെയല്ലേ.,.,., ഇനി ഒരുപക്ഷേ അത് ഇവിടെ കയറി താമസിക്കാൻ വേണ്ടി പറഞ്ഞ ഒരു നുണയായിരിക്കുമോ.,..,,

ഏയ് അല്ല,.,.,. അങ്ങനെ ആകാൻ യാതൊരുവിധ സാധ്യതയുമില്ല..,,.,., പുറത്തെ ആ മറുക് അത് ഞാൻ കണ്ടതാണ്.,.,., ഇത് എന്റെ ശ്രീയേട്ടൻ തന്നെയാണ്.,., പക്ഷേ എന്നാലും ശ്രീയേട്ടൻ എന്നെ  മറന്നത് എങ്ങനെയാണ്.,.,.,

എന്നെ മാത്രം അല്ലല്ലോ.,.,. ഇത്രയും കാലമായിട്ടും ഒരുതവണ പോലും രാധമ്മയെയും മുത്തച്ഛനെയും കാണാൻ വന്നില്ലല്ലോ.,..,., മറന്നുപോയത് ആണ് എങ്കിൽ പിന്നെ ഇപ്പോൾ വന്നത് എന്തിനാണ്.,.,,.

ഇതിന്റെ ഒക്കെ പിന്നിൽ എന്തൊക്കെയോ താൻ അറിയാത്ത കാര്യങ്ങൾ ഉണ്ട്..,..,,. എന്നാലും ഏതാണ് ആ പെൺകുട്ടി കാണാൻ അതിസുന്ദരിയാണ്..,,.. പിന്നെ നല്ല സ്വത്ത് ഒക്കെ ഉള്ള വീട്ടിലെ കുട്ടി ആണെന്ന് തോന്നുന്നു.,..,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.