പിന്നെ ഒരു തടിയൻ വന്നേക്കുന്നു ഒള്ള മസിൽ മൊത്തം പേരിപിച്ചു കയറ്റി നടക്കുവാ

അസൂയ പാടില്ല മോളമ്മ

പിന്നെ ഒരു അറിനോൾഡ് വന്നേക്കുന്നു

അപ്പൻ എന്തിയെ??

മംഗലാപുരം പോയേക്കുവാ.. എന്തോ ബിസിനസ് കാര്യം ആണ്

എന്ന പോവാം എനിക്ക് പുതിയ വീട് കാണണം

മ്മ്

ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി ആണ് പുതിയ വീട് കാണാൻ കൊള്ളാം സൂപ്പർ… 8 മാസം കൊണ്ടാണ് വീട് പണി തിര്ത്തത്. കാണാൻ കൊള്ളാം നല്ല സ്ഥലം നല്ല ഗാർഡൻ വീടിന്റെ ഉള്ളും നല്ല രസം ഒണ്ട് പിന്നെ എന്റെ റൂ കാണാനും കൊള്ളാം പക്ഷെ എനിക്ക് അത്ര ബോധിച്ചില്ല ആരോട് പറയാൻ. അപ്പൻ പോകുന്നതിന്റെ മുമ്പേ എന്റെ അഡ്മിൻ റെഡി ആക്കിയിരുന്നു അടുത്തുള്ള കോളേജിൽ B A ഇംഗ്ലീഷിന്ന് പഠിക്കാൻ ആഗ്രഹം ഒണ്ടായിട്ടല്ല ചുമ്മാ ഇരിക്കട്ടെ ഒരു ഡീഗ്രി സെപ്പ്ലയി ഉറപ്പിച്ചുതന്നെയാണ് എന്റെ പോരാട്ടം..
പിന്നെ ഇവിടെ അറിയാവുന്ന ആരും ഇല്ല.എന്നതാണ് സോകം കോളേജിൽ പോയിട്ട് വേണം പേരിന് പോലും ഒരു ഫ്രണ്ടിനെ ഒണ്ടാകാൻ ശനിയാഴ്ച വന്ന എനിക്ക് തിങ്കളാഴ്ച ക്ലാസ്സിൽ പോണം എന്ന് മോളമ്മ പറഞപ്പോ ഒന്ന് ഞെട്ടി.? കൊഴപ്പില്ല വീട്ടിൽ മോളമ്മയോട് അടിയും കൂടി ഇരിക്കാൻ അല്ലലോ വന്നത്. പഠിപ്പേകി പഠിപ്പ്..

അങ്ങനെ തികളാഴ്ച രാവിലെ തന്നെ മോളാമേനോട് ഓടക്കി കാരണം നിസാരം അപ്പൻ മേടിച്ചു തരാം എന്നു പറഞ്ഞ Norton Dominator bike ഇതുവരെ എതിയില്ല എന്നതാണ് പിന്നെ ഒന്നും നോക്കില്ല അപ്പന്റെ ബുള്ളറ്റ് അടുത്ത് കോളേജിലേക്ക് പോയി..
ഗൂഗിൾ ഞാൻ പഠിക്കുന്ന കോളേജ് കാണിച് തരേണ്ട അവസ്ഥ. ബുള്ളറ്റ് പൊളി സാധനം തന്നെ ഇതിന് മുമ്പ് വിട്ടിൽ ഒണ്ടായിരുന്നെകിലും ഇത് ഓടിക്കുന്നത് ആദ്യമായി ആണ് ഈ ബുള്ളറ്റ് അപ്പൻ ഒരാളുടെ കയ്യിന്നു അടിച്ചു മാറ്റിയതാണ് അത് ഇവന്റെ സൗണ്ടും പെർഫോമെൻസും കൊണ്ടാണ് എപ്പോ അപ്പന്റെ അടുത്തുന്ന് ഞാനും..
അങ്ങനെ കോളേജ് എത്തി ദോഷം പറയരുതല്ലോ കൊള്ളാം നല്ല അമ്പിയൻസ് ആണ് ഇനി 3 കൊല്ലം ഇവിടെ ഫസ്റ്റ് ഡേ റാഗിംഗ് ഇല്ലായിരുന്നു കാരണം ഞാൻ ഇവിടെ ചേരുന്നത് ക്ലാസ്സ്‌ തുടങ്ങി 3 ആഴ്ച്ച കഴിഞ്ഞaണ്. ആ വലിയ കോളേജിൽ എന്റെ ക്ലാസ്സ്‌ കണ്ടുപിടിക്കാൻ കഷ്ടപ്പെട്ടു എങ്കിലും ക്ലാസ്സ്‌ കണ്ടുപിടിച്ചു നോക്കുമ്പോ അതിൽ മൊത്തം പെണുങ്ങൾ മാത്രം ഒള്ളു എന്നെ തോന്നു ആകെ ഒള്ള 50 പേരിൽ 40 ഉം girls ആണ് ബോയ്സിന്റെ സൈഡിൽ കൊറച്ചു പേരെ ഒള്ളു ആരോ ക്ലാസ് എടുക്കുന്നോട് ഞാൻ മടിച് പോയി കാര്യം പറഞ്ഞു. ഇപ്പോൾ ക്ലാസ്സിൽ കയറിക്കോ ഇന്റർവെൽ ആകുമ്പോൾ ക്ലാസ്സ്‌ ടീച്ചറെ കാണണം എന്ന് പറഞ്ഞു
ഞാൻ നേരെ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്നു അത്രേം നേരം നോക്കാത്ത പെൺകുട്ടികൾ ഇപ്പോൾ എന്നെ നോക്കുനോട് എന്താ കാരണം ആആ..
ഇന്റർവെൽ ബെൽ അടിച്ചപ്പോൾ ഞാൻ എഴുനേറ്റ് ഓഫീസ് എവിടെയാ ക്ലാസ്സ്‌ ട്യൂറ്റർ ആരാ അന്ന് ചോദിക്കാൻ തുടങ്ങു്പോ ഒരുത്തൻ എന്റെ നേരെ വന്നു

ഞാൻ അമൽ .. അവൻ കൈ നീട്ടി

ജോർഡി.. ഞാനും കൈ കൊടുത്തു

താൻ ആൾ കൊള്ളാലോ വന്നപ്പോ തന്നെ ബാക്ക്ബെഞ്ചിൽ പോയി ഇരിക്കുവാ

അതിന് എന്താടോ പ്രശ്നം

Pages: 1 2 3 4 5 6 7

26 Responses

  1. രസം പിടിച്ചു വന്നപ്പോൾ കഥ തീർന്നു പോയി

  2. Macha nalla story ishtamayi?
    Idakkilla aksharathettu mathram kurch scenayi thonniyallu kadha poli?
    Nxt partin kathirikkunnu
    Snehathoode…..❤️

    1. ഈ part കുറച്ചു ചെറുത് ആയിരുന്നു sorry

      Next part within one week

  3. നല്ലെഴുത്ത്, ഒഴുക്കുണ്ട് വായിക്കാൻ എല്ലാരും പറഞ്ഞത് പോലെ പോസ്സ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടി വായിക്കുക. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ…
    സുഹൃത്തേ പുതിയ ആൾ എന്നോ പഴയ ആൾ എന്നോ ഇവിടെ വകഭേദം ഒന്നും ഇല്ല, നല്ല കാമ്പുള്ള കഥയ്ക്ക് സപ്പോർട് ഉണ്ടാകും, ഒരു ഭാഗത്തേക്ക് മാത്രം ആഗ്രഹിക്കരുത്, ഗിവ് &ടേക്ക് പോളിസി ആണ്…

  4. അക്ഷരത്തെറ്റ് സംഭവിച്ചിത്തിൽ മാപ്പ് ചോദിക്കുന്നു

    സപ്പോർട്ട് തരണം എന്നു പറയുന്നില്ല!

    എന്റെ തെറ്റുകൾ കാണിച്ചു തരുന്നതാണ് എനിക്ക് ഇഷ്ട്ടം

  5. നന്നായിട്ടുണ്ട്.. എഴുതിയ ശേഷം പലയാവർത്തി വായിച്ച ശേഷം പോസ്റ്റുക.. ആശംസകൾ??

  6. ❤️❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

  7. Kollam. Mattullavar paranjathu polae thettukal thiruthi ezhuthuka. Nxt patil ethilum nannayi ezhuthuka

  8. അക്ഷരതെറ്റുകൾ വളരെ കൂടുതലാണ്. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരാവർത്തി പ്രൂഫ് വായിച്ച് നോക്കുന്നത് നല്ലതാണ്.

  9. അക്ഷരത്തെറ്റ് തിരുത്താൻ ശ്രമികുക.

    1. Ok bro
      തെറ്റുകൾ പറഞ്ഞുതന്നത്തിന് നന്ദി

  10. കുറച്ച് സ്പേസ് ഇട്ട് എഴുത്തു….

    നൈസ് ആയിട്ടുണ്ട്..???

    1. Ok bro…ആവിശ്യത്തിന് സ്‌പേസ് ഇട്ടായിരുന്നു ബട്ട്‌ അത് മതിയാവില്ല എന്നു ഇപ്പൊ മനസിലായി