∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

“മ്മ് സമയമുണ്ടല്ലോ നോക്കാം…”

 

“ആ അതേയതേ സമയമിനിയും ഒരുപാടുണ്ട്… നീ ചെറുപ്പമെല്ലെ…ഒന്ന് പോയേടാ..”

 

“അല്ല ഒരു സെക്കൻഡ്…  മുമ്പൊന്നുമില്ലാത്ത ഒരു തിടുക്കം നിനക്കിപ്പോ എന്താ എന്നെ കെട്ടിക്കാൻ…”

 

“ഓ ആര് ഓർക്കുന്നു നിന്നെ. ആ പാവം അമ്മയെ ഓർത്താ. ഒരുപാട് ചോറ് വിളമ്പിതന്നിട്ടുണ്ട് ആ കയ്യുംകൊണ്ട് പാവം.”

 

“ഓ അപ്പൊ ഉണ്ട ചോറിനു നന്ദി അതാല്ലേ ലൈൻ.”

 

“ഒന്ന് പോടാ നിന്നോടാരാ തർക്കിക്കാൻ. നീ ശെരിക്കും ഒരധ്യാപകനല്ല വക്കീലാരുന്നാകേണ്ടത്.എന്താ വാദം… നീ ഇങ്ങനെ ഇരുന്നോ ഞാനെന്റെ വഴിക്ക് പോണു..”

 

“ഹ പോകല്ലെടാ ഞാൻ ചുമ്മാ പറഞ്ഞതല്ലെ. നീ വാ വെല്ലതും കഴിക്കാം.”

 

“ആ അല്ലേലും ഞാൻ കഴിച്ചിട്ടേ പോകൂ. അമ്മയോട് പറഞ്ഞതെനിക്ക് ഓർമ്മയുണ്ട്.”

 

( ഇൗ സമയം അമ്മ അടുക്കളയിൽ നിന്ന് )

 

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.