? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2843

” എടീ.,.,.,

എന്നും വിളിച്ചു കൊണ്ട് ഹരീഷ് കൈയുയർത്തി അവളുടെ മുഖത്തിനു നേരെ വീശി.,.,., എന്നാൽ ആ കൈ അവളുടെ മുഖത്ത് പതിച്ചില്ല എന്നുമാത്രമല്ല.,.,

അവൻ.,.,. മൂക്കിൽ നിന്നും രക്തം ഒഴുക്കി കൊണ്ട് പുറകോട്ട് മറിഞ്ഞുവീണു,..,., എന്താണ് അവിടെ സംഭവിച്ചത് എന്ന് അവന് മനസ്സിലായില്ല.,..,,. അവന്റെ കൂടെ ഉണ്ടായിരുന്നവർ എല്ലാം അത് കണ്ടു ഞെട്ടി തരിച്ചു നിന്നു.,.,.,

**************തുടരും**************

പ്രിയ സുഹൃത്തുക്കളെ.,.,.,

നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,

അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 26 ആം (നവംബർ 26 ) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.

ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.