? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

അവൾ വന്ന് കാറിന്റെ വില തന്നെ ഉണ്ടാകും ഏകദേശം ഒരു കോടി രൂപ.,.,. അവളുടെ ശ്രീയേട്ടന്റെ  അടുത്തുള്ള പെരുമാറ്റം .,.,. അത് അത്രയ്ക്ക് ശരിയായി എനിക്ക് തോന്നുന്നില്ല.,.,.,.

അത് ആലോചിക്കുമ്പോൾ തന്നെ ശ്രീയേട്ടൻ അവളെ എടുത്ത് കറക്കുന്ന രംഗമാണ് മനസ്സിലേക്ക് വരുന്നത്…., അതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു.,.,., പിന്നെ ആ കെട്ടിപ്പിടിച്ചുള്ള നടപ്പും..,,.,

അത് കണ്ടപ്പോൾ തന്നെ താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചാലോ എന്നുവരെ തോന്നിയതാണ്.,.,. പക്ഷേ താൻ ആരാണ്.,., തനിക്ക് എന്ത് അധികാരം ആണ് ശ്രീയേട്ടനിൽ ഉള്ളത് എന്ന ചിന്ത തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..,.

തൊട്ടടുത്ത് ഉണ്ടായിട്ടും ശ്രീയേട്ടനോട് താനാണ് ശ്രീദേവി,.,.., ശ്രീയേട്ടന്റെ ശ്രീക്കുട്ടി എന്ന് പറയാൻ  തനിക്ക് സാധിക്കാതിരുന്നതിൽ അവൾക്ക് അതിയായ കുറ്റബോധം തോന്നി.,.,.

ഓരോന്ന് ആലോചിക്കുമ്പോൾ തന്റെ കണ്ണിലെ കണ്ണുനീർ പ്രവാഹത്തിന് ശക്തി വർദ്ധിക്കുന്നു എന്നല്ലാതെ ഒരിക്കൽപോലും ഒരു തരി ആശ്വാസം തനിക്ക് ലഭിക്കുന്നില്ല.,.,.,., തന്റെ ഈ സങ്കടം ആരോടെങ്കിലും ഒന്നു തുറന്നു പറഞ്ഞാൽ ചിലപ്പോൾ ഒരു ആശ്വാസം ലഭിച്ചേക്കും.,.,.

രാധമ്മയോട് ഇത് എങ്ങനെ പറയും എന്നാലോചിച്ചു കൊണ്ട് ശ്രീദേവി കുളി കഴിഞ്ഞു തല തുവർത്തികൊണ്ട് ബാത്റൂമിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി,..,.,.,

തലയിൽ നിന്നും ടവ്വൽ അടിച്ച് ഹാങ്ങറിൽ ഇട്ടുകൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.,.. അപ്പോഴേക്കും രാധമ്മ അടുക്കളയിൽ നിന്നു കൊണ്ട് ചായകുടിക്കാൻ ആയിട്ട് താഴേക്ക് വിളിച്ചു..,.

ശ്രീദേവി കണ്ണന്റെ മുൻപിലിരിക്കുന്ന ചെപ്പിൽ നിന്നും ഒരുനുള്ളു ഭസ്മം എടുത്തു നെറ്റിയിൽ ചാർത്തികൊണ്ട് താഴേക്ക് ചായ കുടിക്കാനായി ഇറങ്ങിച്ചെന്നു.,.,.,.,

ശ്രീദേവി ഇറങ്ങി താഴേക്ക് വരുന്നത് കണ്ടപ്പോൾ രാധമ്മ അടുക്കളയിൽ നിന്നും കഴിക്കാനുള്ളത് എല്ലാം എടുത്തു ഡൈനിംഗ് ഹാളിലേക്ക് വച്ചു.,..,,., അവളുടെ മൗനം രാധമ്മയിൽ എന്തോ ഒരു സംശയം ജനിപ്പിച്ചു.,.,

” മോളെ ശ്രീക്കുട്ടി.,.,.., എന്തുപറ്റി നിനക്ക് വയ്യേ,..,.,.,

” ഒന്നൂല്യ രാധമ്മേ.,.,., രാധമ്മയ്ക്ക് തോന്നിയതാവും.,.,

” തോന്നിയതു കൊണ്ടാണല്ലോ ഞാൻ ചോദിച്ചത്.,. ന്റെ  ശ്രീക്കുട്ടി നിന്നെ ഞാൻ ഇന്നോ ഇന്നലെയോ അല്ല കാണാൻ തുടങ്ങിയത് അത് നീ ജനിച്ചുവീണത് തന്നെ എന്റെ കൈകളിലേക്ക് ആണ്..,.,.

” അത് .,.,, ,പിന്നെ.,.,., രാധമ്മേ.,.,.,

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.