എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

എന്റെ മാലാഖക്കുട്ടി

Ente MalkhaKutty | Author : Ravanasuran [Rahul]

 

ഇത് എന്റെ ആദ്യ കഥയാണ് ആണ് എല്ലാവരും support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുഇഷ്ടപ്പെട്ടാൽ support ചെയ്യുക ഒരു ഹൃദയം കുറച്ചു വാക്കുകൾ അത് തരാൻ മടിക്കരുത്

ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഇതുവരെ കഥയൊന്നും എഴുതിയിട്ടുമില്ല ഇവിടെയുള്ള കഥകൾ വായിച്ചപ്പോൾ ഒരു കഥ എഴുതിയാൽകൊള്ളാം എന്ന് തോന്നി എഴുതി.ഈ സാഹസത്തിലേക്ക് എന്നെ നയിച്ചത് ഇവിടെയുള്ള എഴുത്തുകാർ തന്നെയാണ്
പിന്നെ എല്ലാത്തിനും ഉപരി നമ്മുടെ കുട്ടേട്ടൻ?.കുട്ടേട്ടൻ ഇങ്ങനെ ഒരു platform ശരിയാക്കിയത്കൊണ്ടാണ് നമുക്ക് കുറച്ചു നല്ല എഴുത്തുകാരുടെ കഥകൾ വായിക്കാൻ കഴിഞ്ഞത്.thanks കുട്ടേട്ടൻ ?
പിന്നെ എന്റെ കഥയിൽ എന്റെ മനസ്സിൽ മായാതെ കിടക്കുന്ന കുറച്ചു കഥകളിലെ കഥാപാത്രങ്ങളുടെ പേരുകൾ കണ്ടേക്കാം. അത് ആ കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞു പോയത്കൊണ്ടാണ് സദയം ക്ഷമിക്കുക??
അപ്പൊ എല്ലാവരെയും അവരുടെ കഥകളും മനസ്സിൽ ഓർത്തുകൊണ്ട് തുടങ്ങുകയാണ്

ഇത് എന്റെ കഥയാണ് കഥയെന്നൊക്കെ പറയാമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നാലും പറയാം ഇതിനു കഥ എന്ന ലേബൽ നൽകാമോ എന്ന് നിങ്ങൾ തന്നെ പറയു.


എന്റെ കഥ തുടങ്ങുന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. കഥപറഞ്ഞു തുടങ്ങും മുൻപ് ഞാൻ എന്നെ പരിചയപ്പെടുത്താം
ഞാൻ റോഷൻ കൂടുതൽ അടുപ്പമുള്ളവർ അജു എന്ന് വിളിക്കും. അച്ഛൻ രാജൻ അമ്മ ശാന്തി ചേട്ടൻ രോഹിത് അനിയത്തി ഷെറിൻ

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.