? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2845

അതും പറഞ്ഞു ഇന്ദു കുളിച്ച് റെഡി ആകാൻ ആയി റൂമിൽ പോയി  ബാഗിൽ നിന്നും തന്റെ ഡ്രെസ്സ് എടുത്ത് ബാത്റൂമിലേക്ക് കയറി.,.,.,

” ഡാ ദേവ..,..,.,  നീ ശ്രീദേവിയുടെ കാര്യം ഇന്ദുവിനോട് ഇപ്പോൾ പറയണ്ട.,.,

” അതിന് അവൾക്ക് എല്ലാം അറിയാവുന്നതല്ലേ.,.,.,

” അതല്ലടാ.,.,., ഇതാണ് ഞാൻ അന്വേഷിച്ചു നടക്കുന്ന എന്റെ ശ്രീക്കുട്ടി എന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല.,..
അത് അവൾ ഇപ്പോൾ അറിയണ്ട എന്നാണ് ഞാൻ പറഞ്ഞത്.,.,..

” എടാ സോറി ഡാ.,.,.,,.

” എന്തിന്.,.,

” ഞാൻ ഇത് അവളോട് മുൻപ് പറഞ്ഞിട്ടുണ്ട്.,.,.,, നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ടെന്നു എനിക്ക് അറിയില്ലല്ലോ.,..,.

” പുല്ല്.,.,., എല്ലാം നശിപ്പിച്ചു..,.,.

” ഇനി എന്ത് ചെയ്യും.,.,.,.,

” ഇനി എന്ത് ചെയ്യാൻ..,,.,. അവൾ കുളി കഴിഞ്ഞു വന്നാൽ ഉടനെ ശ്രീദേവിയെ കാണണം എന്ന് പറയും.,.,

” അവളോട് നമുക്ക് എല്ലാം പറയാം.,.,.,.,.

” ഹമ്.,.,., ഇനി അതേ ഉള്ളൂ ഒരു വഴി.,..,.,  പക്ഷേ അവളുടെ കയ്യിൽ നിന്നുമുള്ള പിച്ചും മാന്തും എല്ലാം ഞാൻ വാങ്ങേണ്ടി വരുമല്ലോ.,..,.,

” വാങ്ങിക്കോ വാങ്ങിക്കോ നീ ആയിട്ട് തലയിൽ കയറ്റി വെച്ചു കൊണ്ടു നടന്നിട്ട് അല്ലേ,..,.,  ലോകത്തെങ്ങും ഇല്ലാത്ത ഒരു ഏട്ടനും അനിയത്തിയും.,.,.,

അപ്പോഴേക്കും ഇന്ദു കുളി കഴിഞ്ഞ് ഫ്രഷായി അവരുടെ അടുത്തേക്ക് വന്നു.,.,.,., എന്നിട്ട് ശ്രീഹരിയോട് ചോദിച്ചു.,.,..,

” ശ്രീയേട്ടാ.,.,, എപ്പോഴാണ് എന്നെ ശ്രീദേവിചേച്ചിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.,.,.

” അത് മോളെ.,..,,.,. അതിൽ ഒരു പ്രശ്നമുണ്ട്.,.,.,

” എന്താ ഏട്ടാ,..,., എന്താ പ്രശ്നം,..,,., നിങ്ങൾ തമ്മിൽ പിണങ്ങിയോ.,..,,.,

” അതിനെ ഇവർ തമ്മിൽ ഇണങ്ങിയാൽ അല്ലേ പിണങ്ങാൻ പറ്റൂ.,.,.,.

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.