എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

മ്മടെ മാലാഖകുട്ടിയെ ഇപ്പോഴും വിട്ടിട്ടില്ല കേട്ടോ അങ്ങനെ ഇരിക്കുമ്പോഴാ എന്നോട് ഒരു പെൺകുട്ടി വന്നിട്ട് ഇഷ്ടമാണെന്ന് പറയുന്നത്. പക്ഷേ മ്മക്ക് മാലാഖകുട്ടിയെ കളയാൻ പറ്റോ നൈസായിട്ട് ആ കുട്ടിയോട് no പറഞ്ഞു അങ്ങനെ പിന്നേം സ്മൂത്ത്‌ ആയിട്ട് പോകുമ്പോഴാ മണ്ണുണ്ണി പറയുന്നത് ഞാൻ മാലാഖകുട്ടിയെ പ്രൊപ്പോസ് ചെയ്യണമെന്ന്. ഹാ അത് പറഞ്ഞപ്പോഴാ എന്റെയും മണ്ണുണ്ണിയുടെയും അവളുടെ പിന്നാലെ ഉള്ള കറക്കം കാരണം ഞങ്ങൾ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി മ്മടെ മാലാഖകുട്ടിക്ക് രണ്ടുമൂന്നു ചേട്ടന്മാർ ഉണ്ട് വല്യമ്മയുടെ മക്കൾ എല്ലാം തല്ലും കൂടി നടക്കുന്ന തെണ്ടികൾ ആണ്.
ഇതിനിടയ്ക്കാ ഈ തെണ്ടി അവളോട് പോയി ഇഷ്ട്ടമാണെന്ന് പറയാൻ പറയുന്നത്.
തടി കേടാകാൻ സാധ്യത ഉള്ളത് കൊണ്ട് എന്തെങ്കിലും safe ആയിട്ടുള്ള വഴി കണ്ടുപിടിക്കാനായി പിന്നെ ഞങ്ങളുടെ ശ്രമം അങ്ങനെ ഇരിക്കെ ആണ് അച്ഛൻ എനിക്ക് ഒരു ഗിയർസൈക്കിൾ വാങ്ങി തന്നത് അതോടെ ഞാൻ സ്കൂളിൽ ഹീറോ ആയി ?അങ്ങനെ ഇരിക്കെ ആണ് ഞങ്ങൾ കളിക്കാൻ പോകുന്ന ഗ്രൗണ്ടിന്റെ അടുത്ത് അവളുടെ ഒരു അമ്മമ്മയുടെ വീട് ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. പിന്നെ ഞങ്ങളെ പെറ്റിട്ടത് തന്നെ ആ ഗ്രൗണ്ടിൽ ആണെന്നുള്ള രീതിയിൽ ആയി അവളുടെ അമ്മമ്മയുമായി കമ്പനി ആയി.
അങ്ങനെ അവരുടെ വീട്ടിൽ ഒക്കെ പോകാൻ തുടങ്ങി അങ്ങനെ ഇരിക്കെയാണ് അവളുടെ അനിയനുമായി ചങ്ങാത്തത്തിൽ ആകുന്നത്. അവനു ഞാൻ സൈക്കിൾ ചവിട്ടാൻ കൊടുക്കും അങ്ങനെ അവനെ വശത്താക്കി. അങ്ങനെ പിന്നേം സ്മൂത്ത്‌ ആയി പൊക്കോണ്ടിരിക്കുമ്പോഴാ മ്മടെ മണ്ണുണ്ണി അടുത്ത ഐഡിയയുമായി വരുന്നത്. എനിക്ക് അവളെ ഇഷ്ടമാണെന്ന് അവളുടെ അനിയനോട് പറയാം അവൻ വഴി അവളെ അറിയിക്കാം. ആദ്യം കേട്ടപ്പോൾ നല്ല ഐഡിയ ആയി എനിക്കും തോന്നി എന്നാൽ അത് നൈസ് ആയിട്ട് പൊളിഞ്ഞു അവളുടെ അനിയൻ അവളോട് പറയുന്നതിന് പകരം വീട്ടിൽ പറഞ്ഞു ബ്ലഡി ഗ്രാമവാസി.(ഈ മണ്ണുണ്ണിടെ ഐഡിയ കേട്ട് ഞാൻ പിന്നേം പണി വാങ്ങിക്കൂട്ടി എന്നാലും ഞാനും ചരിത്രത്തിൽ ഇടം നേടി ഇഷ്ട്ടപ്പെട്ട പെണ്ണിനോട് പ്രൊപ്പോസ് ചെയ്യുന്നതിന് പകരം ഓളുടെ അനിയനോട് പോയി പറഞ്ഞ ആദ്യ കാമുകൻ എന്താല്ലേ ?ഞാൻ ആദ്യം തന്നെ പറഞ്ഞില്ലേ ഞാൻ വേറെ ലെവൽ ആണെന്ന് ).ആ ആഴ്ച്ച സൺ‌ഡേ ക്ലാസ്സിൽ പോയപ്പോ അവൾ എന്നെ ഒരു നോട്ടം നോക്കി അതിപ്പോഴും മനസ്സിൽ ഉണ്ട് അതിന്റെ അർത്ഥം എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല പക്ഷേ അന്ന് തിരിച്ചു വരാൻ നേരം അവളുടെ ചേട്ടന്മാർ എന്നെയും മണ്ണുണ്ണിയെയും വളഞ്ഞു.
എന്നാൽ എന്റെ ചേട്ടായി ആള് കുറച്ചു scene ആണെന്ന് അവന്മാർക്ക് അറിയാവുന്നത്കൊണ്ടു മാത്രം അടി ഒഴിവാക്കി കാര്യങ്ങൾ ഭീക്ഷണിയിൽ അവർ ഒതുക്കി. അങ്ങനെ ഞാനും മണ്ണുണ്ണിയും ഒരു റൗണ്ട് ഇടിയിൽ നിന്ന് ഒഴിവായിപക്ഷേ അന്ന് തന്നെ വേറൊരു തെണ്ടി എന്നെ തേടി വന്നു അവളെ oneside പ്രേമിക്കുന്ന ഒരു ഞരമ്പ് രോഗി. എന്നാൽ അവിടെയും എന്റെ ചേട്ടായി എന്റെ രക്ഷകനായി പുള്ളി സ്കൂളിൽ പഠിക്കുമ്പോ അടിയുണ്ടാക്കി നടന്നതിന്റെ ഗുണം മൊത്തം അനുഭവിക്കുന്നത് ഞാനും എന്റെ കൂടെ നടക്കുന്ന മണ്ണുണ്ണിയുമാണ് ?പാവം ചേട്ടായി ഇതൊന്നും അറിയുന്നില്ല അറിഞ്ഞാൽ ആദ്യം എന്നെ അടിക്കുന്നത് അവനായിരിക്കും. പിന്നെ ഈ ഞരമ്പ് രോഗി അവനിപ്പോഴും എന്നോട് ചെറിയ കലിപ്പ് ഉണ്ട്. ആ തെണ്ടി പോട്ടെ? നമുക്ക് ബാക്കി കഥയിലേക്ക് വരാം

ഞാനും മണ്ണുണ്ണിയും പത്തു ജയിച്ചു പഠിച്ച സ്കൂളിൽ തന്നെ തുടർ പഠനത്തിന്

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.