∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

 

“ആ അങ്ങനെ പറയ് മോനെ. ഇവനെനിക്ക് സ്വസ്ഥത തന്നില്ലയെങ്കിലും സാരമില്ല ഒന്ന് കെട്ടി കണ്ടാ മതിയീ അമ്മക്ക്. എന്റെ കാലം കഴിഞ്ഞാൽ ഇവനിനി ആരുണ്ട് കൂട്ടിന് കൂടപിറപ്പോയില്ല. കല്യാണം കഴിക്കാൻ അവനൊട്ട് വയ്യതാനും.”

 

( ഇതും പറഞ്ഞമ്മ വിതുമ്പി തുടങ്ങി… )

 

“അമ്മേ കരയല്ലേ…നമുക്ക് നോക്കാം എന്തായാലും. അമ്മയിപ്പോ കരയാതെ അങ്ങോട്ട് ചെല്ല്. ഞാനിന്ന് അത്താഴം കഴിച്ചിട്ടെ പോകു കേട്ടോ…എനിക്കൂടെ ചപ്പാത്തി ഉണ്ടക്കിക്കോ.”

 

അങ്ങനെ സാരിത്തലപ്പിൽ മുഖവും തുടച്ചമ്മ മുറിയിൽനിന്നുമിറങ്ങിയ ശേഷം.

 

“നീ എന്തിനാടാ ഇപ്പോ കല്യണകാര്യം പറയാൻ പോയെ അതല്ലേ അമ്മ കരഞ്ഞെ.”

 

“മിണ്ടരുത് നീ. ഞാൻ പറഞ്ഞതിനാണോടാ കുറ്റം. വയിസ്സ് 35 കഴിഞ്ഞില്ലേ നിനക്ക്. ഒരു കൈ സഹായത്തിന് ആ പാവത്തിന് ആരേലും വേണ്ടേ ഈ വയസ്സാം കാലത്ത്.”

 

“പിന്നെ…പിന്നെ…”

 

“എടാ നിനക്കുളുപ്പുണ്ടോ ഇങ്ങനെ പറയാൻ. അല്ല നിനക്കുകെട്ടിയാൽ എന്താ….!!! എന്താ ശെരിക്കും നിന്റെ കുഴപ്പം…”

 

“എനിക്കു കുഴപ്പങ്ങളൊന്നുമില്ലടാ. പിന്നെ കല്യാണം കഴിക്കാതെയും ജീവിക്കാമെല്ലോ.”

 

“ഓ പിന്നേ… എന്നുതുടങ്ങി നിനക്കീ പിന്തിരിപ്പൻ ചിന്താഗതി…. എടാ അമ്മക്ക് പ്രായം ആയി വരുവാ നീ സ്കൂളിൽ പോയി കഴിഞ്ഞാൽ ആ പാവമിവിടെ ഒറ്റക്കാ. നീ നിന്റെ കാര്യം മാറ്റിനിർത്തി അമ്മേ കൂടിയൊന്ന് പരിഗണിക്ക്.”

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.