എന്റെ മാലാഖക്കുട്ടി [രാവണാസുരൻ] 160

ഞാനും എന്റെ മാലാഖകുട്ടിയും
പിന്നെ ഞങ്ങളുടെ കുട്ടിമാലാഖയും സുഖമായി കഴിയുന്നു പിന്നെ ഇടയ്ക്കിടെ ഓൾക്ക് ഞാൻ പ്രൊപ്പോസ് ചെയ്തില്ല എന്നുള്ള കാര്യം ഓർമ്മ വരുമ്പോൾ എന്നെ പഞ്ഞിക്കിടും എന്ന ഒറ്റ പ്രശ്നമേ ഉള്ളു ?
അവസാനിച്ചു……

അഭിപ്രായങ്ങൾ പറയണം
ഇഷ്ടപ്പെട്ടെങ്കിൽ ആ ഹൃദയവും തരണം
ഒറ്റയിരുപ്പിനു complete ചെയ്തതാണ് അതിന്റെ ചില പോരായ്മകൾ കാണും എന്നാലും നിങ്ങളുടെ അഭിപ്രായം പറയണം
ഈ പണി തുടരണോ വേണ്ടേ എന്നറിയാനാണ്

അഭിപ്രായം മുഖ്യം bigilee

by

രാവണാസുരൻ(rahul )

64 Comments

  1. ❤️?✌?

    1. രാവണസുരൻ(Rahul)

      ????
      ❤️❤️

  2. Bro story poli. Innan vayiche orupad ishtayi ???

    1. രാവണാസുരൻ(rahul)

      ???

  3. റാവു മോനെ..

    കൊള്ളാം നന്നായിട്ടുണ്ട് ❤️?

    ഇഷ്ടം പറഞ്ഞില്ല എന്ന പേരിൽ ഇടക്ക് ഇടി കൊടുക്കുന്നത് എനിക്ക് അങ്ങ് പിടിച്ചു,?

    1. രാവണാസുരൻ(rahul)

      ???
      അത് കൊടുക്കണമല്ലോ

  4. ഇന്നാണ് കഥ വായിച്ചത് , നന്നായിട്ടുണ്ട്.. നല്ല എഴുത്ത് … ഇനിയും ഒരുപാട് കഥകൾ പ്രതിക്ഷിക്കുന്നു…???

    1. രാവണാസുരൻ(rahul)

      വേറെയും എഴുതിയിട്ടുണ്ട് ?
      ?

    2. രാവണാസുരൻ(rahul)

      ????

  5. ശങ്കരഭക്തൻ

    നേരത്തെ വായിച്ചതാ ബ്രോ കമന്റ്‌ ഇടാൻ മറന്നു പോയി അതോണ്ട് തിരിച്ചു വന്നു വീണ്ടും വായിച്ചു കൊല്ലം ബ്രോ നന്നായിട്ടുണ്ട് അടുത്ത കഥയുമായി വേഗം വാ മുത്തേ ?

    1. രാവണാസുരൻ(rahul)

      ?
      ഇജ്ജ് എന്നെ കരയിപ്പിക്കുമോ ചങ്ങായി
      രണ്ടാമതും വായിക്കാനുള്ളതൊക്കെ ഇതിലുണ്ടോ

      കുറച്ചു days കഥയെഴുത്ത് നിർത്താം എന്ന് വിചാരിച്ചതാ നിങ്ങളുടെ ഈ ഒരു cmt ന് വേണ്ടി കഥ എഴുതാൻ തോന്നുവാ bro.

      Bro രുദ്ര വായിച്ചാർന്നോ ?

  6. Write to us il kandu വായിച്ചതാ bro. കൊളളാം.ഒത്തിരി ഇഷ്ടപ്പെട്ടു.
    ❤️❤️❤️

    1. രാവണാസുരൻ(rahul)

      വളരെ നന്ദി bro
      തിരിച്ചു തരാൻ കുറച്ചു കഥകളും സ്നേഹവും മാത്രം ❤️❤️❤️❤️

Comments are closed.