? ശ്രീരാഗം ? 11 [༻™തമ്പുരാൻ™༺] 2843

” രണ്ടുപേരും സുഖമായിരിക്കുന്നു..,,., നിങ്ങൾ അങ്ങോട്ട് വിളിക്കുന്നില്ല എന്ന പരാതി മാത്രേ ഉള്ളു.,., വേറെ ഒരു വിഷമവും ഇല്ല..,,.,.

(( ഇവളെ പറ്റി പറഞ്ഞില്ലല്ലോ.,.,.. ഇവൾ ബാംഗ്ളൂരിലെ വൺ ഓഫ് ദി ലീഡിങ് ബിൾഡേഴ്‌സ് ആയ R.M ഗ്രുപ്പിന്റെ ഉടമസ്ഥൻ ആയ ആന്റണി മരക്കാരുടേയും ചന്ദ്രലേഖയുടെയും ( Mrs. ആന്റണി മരക്കാർ ) മകൾ  ഇന്ദുലേഖ മരക്കാർ.,.,. നമ്മുടെ ദേവന്റെ പെണ്ണ്.,., ദേവൻ കെട്ടാൻ പോകുന്ന പെൺകുട്ടി.,.,., ))

” ആഹ്.,.,, മോളേ .,., ഓരോ തിരക്കല്ലേ.,.,.. പിന്നെ വിശേഷങ്ങൾ എല്ലാം നീ പറഞ്ഞു അറിയുന്നുണ്ടല്ലോ.,.,

” ആഹ് ഏട്ടാ.,.,., എന്നാലും ഇടക്ക് അവരെ ഒക്കെ ഒന്ന് വിളിക്കായിരുന്നു.,.,.,

” ഞാൻ ഇവിടെ ഒരു പ്രശ്നത്തിൽ പെട്ട് പോയി അതാണ്..,.,., പിന്നെ വേറെ എന്തുണ്ട് വിശേഷങ്ങൾ.,.,

” ഞാൻ ഇവിടെ ഉണ്ടാകും കുറച്ചു ദിവസം.,..,, അതാണ് വിശേഷം.,.,.,.

” ആഹാ..,,., അപ്പോൾ ഇന്ന് പിറന്നാള്കാരിയുടെ വകയാണ് ഭക്ഷണം അല്ലേ.,.,., നിൻറെ സ്ഥിരം ഫാസ്റ്റ്ഫുഡ് ഐറ്റങ്ങൾ ഒന്നും പറ്റില്ല,..,, നല്ല സദ്യ തന്നെ ഉണ്ടാക്കണം.,.,

” ആഹ്.,.,., ഏട്ടാ.,.,., നമ്മുക്ക് ഉണ്ടാക്കികളയാം.,.,,., എന്നെ സഹായിക്കണം.,..,,.

” ഓഹ്..,,., പിന്നെന്താ മോളേ.,..,

” അല്ല ആ കുഴിമടിയൻ  എന്തിയേ.,.,.,,

” അകത്തുണ്ട്..,,..

” മടിയൻ .,.,എണീറ്റ്‌ കാണില്ല അല്ലെ.,..,., ദേവേട്ടന് ഇന്ന് ഞാൻ നല്ലത് കൊടുക്കുന്നുണ്ട്..,.,

” എന്താ മോളേ.,.,.,. എന്താ കാര്യം.,..,.,

” ഇഷ്ടപ്പെടുന്ന പെണ്ണിന്റെ പിറന്നാള് പോലും ഓർത്ത് വയ്ക്കാൻ കഴിയാത്ത കുരങ്ങൻ.,.,

” അവൻ വിളിച്ചില്ലേ.,.,.,

” എവിടുന്ന്..,.,., അല്ല.,.,., എവിടാണ് ആ സാധനം കിടക്കുന്നത്..,,.,

” ദേ ആ മുറിയിൽ ആണ്.,..,,., ഏതാ കോലം എന്ന് പറയാൻ പറ്റില്ലാട്ടോ.,.,.,

ഇന്ദു നേരെ ആ മുറിയിലേക്ക് നടന്നു.,.,.

400 Comments

  1. ??? ʍคʟʟʊ ʋÀʍքɨʀє ???

    ???

  2. ഈ ഭാഗവും അടിപൊളിയായിരുന്നു തമ്പുസ് ദേവന്റെ പെണ്ണ് ആണ് അല്ലെ ഇന്ദു. ശ്രീദേവിക്ക് നല്ല കുശുമ്പ് ഉണ്ട്…. എന്നാലും ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു…. ഒരു ഉഗ്രൻ fight അടുത്ത പാർട്ടിൽ കാണുമെന്നു തോന്നുന്നു. അടുത്ത പാർട്ടിൽ കാണാട്ടോ ???

    1. ഒത്തിരി സന്തോഷം.,.,.

  3. ❤️❤️❤️❤️????

  4. ??

    ഇന്തുച്ചി പൊളി..☺️

    നല്ല പേര് കേട്ടൊ..ഹരീഷ്.??

    1. രണ്ടെണ്ണവും പൊളിയല്ലേ,.,.
      ഒരെണ്ണം അടിപൊളി.,.,
      മറ്റൊരെണ്ണം തല്ലിപ്പൊളി..,
      ???

      1. Dk ആയതുകൊണ്ട് കോഴപ്പോല്ല???

  5. ബ്രോ, ഇന്ദു വിന്റെ എൻട്രി സൂപ്പർ.. പറയാതിരിക്കാൻ വയ്യാത്തോണ്ടാ ഇപ്പൊ പറഞ്ഞെ.. ബാക്കി എല്ലാം തീർന്നിട്ടു

    1. ആയിക്കോട്ടെ.,.,.,
      ഒത്തിരി സന്തോഷം.,.,.,
      ??

  6. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️♥️♥️?????

  7. Submit cheytho bro

    1. ചെയ്തു ബ്രോ…
      നാളെ വൈകുന്നേരം 6 മണിക്ക് വരും…

      1. നിലാവിന്റെ രാജകുമാരൻ

        21 hours ?

  8. 26 next part varille katta waiting love you bro adi poli kadha aanu

    1. 26th ന് വരും ബ്രോ.,.,.
      ഞാൻ നാളെ സബ്മിറ്റ് ചെയ്യും.,.,.

  9. 26 ന് കാണാം

  10. തമ്പുരാൻ ബ്രോ എത്തിപിടിച്ചു വലിഞ്ഞു ഇപ്പോൾ 11ആം ഭാഗത്തിൽ ഞാൻ എത്തി.❤❤❤❤❤❤❤❤❤❤❤
    ഓരോ സ്ഥലത്തും ഓരോ പോയിന്റ് ഇട്ടു പൊരുവണല്ലോ കഥയിൽ.
    എങ്കിലും ശ്രീകുട്ടിയെ ഇനിയും അധികം വട്ടു പിടിപ്പിക്കല്ലേ,
    Request ആണ്???????.
    ഇനി അടുത്ത ഭാഗത്തിൽ കാണാം

    1. അതേ ഓരോ ഭാഗത്തിലും ഓരോന്ന് വീതം ഇടുന്നുണ്ട്.,.,??
      വൈകി ആയാലും വായിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.
      ശ്രീക്കുട്ടി ,.,.അവൾ അധികം താമസിയാതെ സന്തോഷിക്കും.,.,അത്ര പെട്ടെന്ന് ആകില്ല എന്നേയുള്ളു.,.,
      സ്നേഹപൂർവ്വം.,.,
      ??

  11. അല്ല ഇതിപ്പോള്‍ ആരാണ് ആ paavam harishinu പണി കൊടുത്തത്..ഇന്ദു ആണോ ദേവന്‍ ആണോ ??

    1. അടുത്ത പാർട്ട് വരുമ്പോൾ അറിയാം.,.,.,

    2. രാഹുൽ പിവി

      ഹരീഷ് പാവമാണ് എന്നോ
      അവനെ പോലെ ഒരു നാറി ഈ ലോകത്ത് ഇല്ല 2 എണ്ണം ആരുടെയെങ്കിലും കയ്യിൽ നിന്ന് കൊണ്ട് അവൻ ഒന്ന് നന്നാവട്ടെ എൻ്റെ രാജീവേട്ടാ ?

      1. പാവം ഹരീഷ്

Comments are closed.