ഡെറിക് എബ്രഹാം 13 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 13 Previous Parts എല്ലാവരും പ്രതീക്ഷിച്ചത് പോലെ അതെന്നെന്നേക്കുമുള്ള വിടപറയലായിരുന്നില്ല..ആദിയുടെ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.. അവന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടുപടിയായിരുന്നു ആ യാത്ര…. IPS ട്രെയിനിങ്ങിന്റെ പേപ്പർ വന്നു… അത് വേറാരുമറിഞ്ഞിരുന്നില്ലെങ്കിലും ഇതൊക്കെ അറിയുന്ന ഒരാൾ ആ വീട്ടിലുണ്ടായിരുന്നു….സരസ്വതി മാമി… മാമിക്ക് എല്ലാമറിയാമായിരുന്നു….അത് കൊണ്ട് തന്നെ മനസ്സിൽ പിരിയുന്നതിന്റെ സങ്കടം […]
Tag: Novel
Substitue ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 141
ഡെറിക് എബ്രഹാം 12 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 12 Previous Parts സുഹൃത്തുക്കളെ, അവസാന പാർട്ട് പോസ്റ്റ് ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞാണ് ഈ പാർട്ട് പോസ്റ്റ് ചെയ്യുന്നത്… ഒഴിവാക്കാൻ സാധിക്കാത്ത പേർസണൽ പ്രോബ്ലം വന്നപ്പോൾ എഴുത്ത് നിന്ന് പോയി.. ക്ഷമിക്കുക.. ഇനി ഇതാവർത്തിക്കില്ല…. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു nbsp; എല്ലാ നിയന്ത്രണവും കൈവിട്ട ആദി , മുകളിൽ […]
ഡെറിക് എബ്രഹാം 12 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167
ഡെറിക് എബ്രഹാം 12 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 12 Previous Parts സുഹൃത്തുക്കളെ, ഇതിന്റെ അവസാന പാർട്ട് എഴുതിയിട്ട് ഏകദേശം മൂന്ന് മാസം കഴിഞ്ഞിട്ടാണ് പുതിയ പാർട്ട് പോസ്റ്റ് ചെയ്യുന്നത്… ആദ്യം തന്നെ ഇത്രയും വൈകിപ്പിച്ചതിന് വായനക്കാർ ക്ഷമിക്കണം… തീരെ ഒഴിച്ച് കൂടാൻ പറ്റാത്ത പേർസണൽ പ്രോബ്ലെം വന്നത് കൊണ്ടാണ് കഥ നിന്ന് പോയത്…. ഇനി ഇങ്ങനെയുള്ള ഗ്യാപ് വരില്ല…. […]
ആദിത്യഹൃദയം [S1] [Akhil] Novel] [PDF] 547
ആദിത്യഹൃദയം [S1] Adithya Hridayam Malayalam Novel | Author : Akhil [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/06/Adithya-Hridayam-Season-1-Novel.pdf” width=”100%” height=”750px” style=”border:0;”]
അനാമിക [Jeevan] [Novel] [PDF] 312
അനാമിക Anamika Novel | Author : Jeevan | Author Profile [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/06/Anamika.pdf” width=”100%” height=”750px” style=”border:0;”]
അനുപല്ലവി [നന്ദൻ] [Novel] [PDF] 391
അനുപല്ലവി Anupallavi Novel | Author : Nandan [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/06/Anupallavi-Novel.pdf” width=”100%” height=”750px” style=”border:0;”]
ഹരിചരിതം [Aadhi][Novel][PDF] 284
ഹരിചരിതം Haricharitham Novel | Author : Aadhi [wonderplugin_pdf src=”https://kadhakal.com/wp-content/uploads/2021/05/Haricharitham-Novel-author-Aadhi.pdf” width=”100%” height=”750px” style=”border:0;”]
ENDED THE HUNT 2 [Farisfaaz] 46
ENDED THE HUNT Author : Farisfaaz | Previous Part ————– അതെ സമയം മറ്റൊരു സ്ഥലത്ത് KILLER എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങൾക്കും പിന്നിലുള്ളവരെ ഞാൻ കൊല്ലും എന്റെ ഒന്നാമത്തെ ഇരയെ ഞാൻ വേട്ടയാടി കൊന്നു . John Mathew ഒരു പ്രമുഖനായ ബിസിനസ്സ് മാൻ അതും ദുബായിൽ അറിയപ്പെടുന്ന കമ്പിനിയുടെ ഓണർ . അവൻ ചെയ്ത ഓരോ തെറ്റിനും ഞാൻ അവനോട് […]
ENDED THE HUNT [Farisfaaz] 49
ENDED THE HUNT Author : Farisfaaz ? Part 1 ? ———– റിങ് …… റിങ് …… റിങ് ……… ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കിൽ നിന്ന് ഉണരുന്നത് ഫോൺ സ്ക്രീനിൽ നോക്കിയപ്പോൾ Constable ravindran calling എന്ന് എഴുതി കാണിക്കുന്നു ഞാൻ വേഗം കാൾ അറ്റന്റ് ചെയ്തു —- ഹലോ സർ ഞാൻ ravidran ആണ് ( രവി കോൺ ) ഹാ പറ […]
ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232
ഡെറിക് എബ്രഹാം 11 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 11 Previous Parts ആദി വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….കീർത്തിയും ജൂഹിയും മാമിയുടെ കൂടെ പുറത്ത് തന്നെയുണ്ടായിരുന്നു…ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിയെത്തി… അവൻ കൊണ്ട് വന്ന ചോക്ലേറ്റുകളും ഫ്രൂട്ട്സുമെല്ലാം മാമിയ്ക്കും അവിടെയുള്ള ചേച്ചിമാർക്കും കൂടി കൊടുത്തിട്ട് വരാൻ പറഞ്ഞതിന് ശേഷം അവൻ മുകളിലേക്ക് കയറി….മാമിയോട് സംസാരിച്ചെങ്കിലും അധികം സമയം […]
ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220
ഡെറിക് എബ്രഹാം 10 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 10 Previous Parts ലോഡ്ജിലെ ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ട് ആദി തരിച്ചു നിന്നു…. “ഈശ്വരാ….ഇതെങ്ങനെ ഇവിടെയെത്തി…? ” തലയിൽ കൈയും വെച്ചു കൊണ്ട് , ബാൽക്കണിയിൽ , തന്നെ നോക്കി നിന്നയാൾ താഴേക്ക് വരുന്നതും നോക്കി നിന്നു… വേറെയാര്…. സാക്ഷാൽ ചാന്ദ്നി തന്നെ…. അവൾ അവനടുക്കലേക്ക് വരുന്തോറും എങ്ങനെയവൾ അവിടെയെത്തിയെന്ന ചിന്തയിലായായിരുന്നു […]
ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254
ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….” കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]
ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241
ഡെറിക് എബ്രഹാം 8 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 8 Previous Parts മധുവങ്കിൾ പറഞ്ഞത് കേട്ട് അവനാകെ തകർന്നു പോകുന്നത് പോലെ തോന്നി…..ഹൃദയമൊക്കെ നുറുങ്ങുന്നത് പോലെ വല്ലാത്തൊരു അവസ്ഥ…തലയൊക്കെ ചുറ്റാൻ തുടങ്ങി…. പതിയെ അവൻ CM ന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു….ടേബിളിൽ കൈയും വെച്ചു തല താഴ്ത്തിയിരുന്നു.. ഇത് കണ്ട മധുവങ്കിളും CM ഉം അവന്റെ അരികിലേക്ക് വന്നു…. മധുവങ്കിൾ അവന്റെ […]
ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247
ഡെറിക് എബ്രഹാം 7 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 7 Previous Parts “തന്നെയൊക്കെ എന്തിനാടോ ഈ സീറ്റിൽ ഇരുത്തിയിരിക്കുന്നത്…പറ്റുന്നില്ലെങ്കിൽ വേറെയെന്തെങ്കിലും പണിക്ക് പോടോ… പൊലീസാണെന്ന് പറഞ്ഞു എന്തിനാണിങ്ങനെ മീശയും വെച്ചു നടക്കുന്നേ…പോയി ചത്തൂടെ തനിക്കൊക്കെ? ” “ആദീ….ഞാൻ പറഞ്ഞത് സത്യമാണ്…ഞങ്ങൾക്കിത് വരെ ഒരു വിവരവും കിട്ടിയിട്ടില്ല… അന്വേഷിക്കുന്നുണ്ട്….” “അന്വേഷിക്കുന്നുണ്ട് പോലും… ഹ്മ്മ്മ്… താനൊക്കെ എന്ത് അന്വേഷിക്കാനാ…. മരിച്ചത് ഈ ജില്ലയുടെ കളക്ടറാണെന്ന […]
ഡെറിക് എബ്രഹാം 6 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 208
ഡെറിക് എബ്രഹാം 6 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 6 Previous Parts തീയും പുകയും ആളിപ്പടരുന്തോറും ബുള്ളറ്റിന്റെ വേഗതയും കൂടി വന്നു..ആ തീക്കുണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വേഗത കൂട്ടിയതെങ്കിലും തന്റെ നീക്കം ആ തീക്കുണ്ഡങ്ങളിലേക്ക് തന്നെയാണെന്ന് പതിയെ പതിയെ ആദി തിരിച്ചറിയുകയായിരുന്നു…. കത്തി ജ്വലിച്ച് പടർന്നു പന്തലിക്കുന്ന തീ , തന്റെ വീട്ടിലേക്കും എത്തിയിട്ടുണ്ടാകുമോ എന്ന ഭയം […]
ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181
ഡെറിക് എബ്രഹാം 5 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 5 Previous Parts ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു… “ആദീ…..” “ആഹാ… കാന്താരികൾ റെഡിയായോ? ” അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു.. “ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ” “ആഹാ… അവളെയൊക്കെ അറിഞ്ഞു […]
ഡെറിക് എബ്രഹാം 4 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 206
ഡെറിക് എബ്രഹാം 4 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 4 Previous Parts ചാന്ദ്നി കണ്ണ് തുറക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു…മിഴികൾ തുറന്നു നോക്കിയപ്പോൾ അവൾ കണ്ടത് ആദിയുടെ മുഖമാണ്…തന്റെ മുഖത്തോട് ചേർന്ന് കൊണ്ട് , തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സ്വപ്നത്തിലാണോ താനെന്ന് പോലും അവൾ സംശയിച്ചു….താൻ ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ദിനം… അതിത്ര പെട്ടെന്ന് സാധ്യമായോ.. ആദി തന്നെയല്ലേ ഇത്…. […]
ഡെറിക് എബ്രഹാം 3 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 223
ഡെറിക് എബ്രഹാം 3 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 3 Previous Parts സുഹൃത്തുക്കളെ, ഞാൻ ആദ്യമായാണ് തുടർക്കഥ എഴുതുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ… വായിച്ചും ശീലമില്ല… മനസ്സിലുള്ള ആശയം വെച്ചു അങ്ങനെ എഴുതുന്നു എന്നേയുള്ളൂ… സ്പീഡ് കൂടുന്നു എന്ന പരാതി വന്നിരുന്നു…. ഒന്നാമത് തുടർക്കഥ പാറ്റേൺ അറിയില്ല…പിന്നെ, പരത്തിപ്പറയുന്ന സീരിയൽ ടൈപ്പിനോട് എന്തോ താല്പര്യമില്ല.. ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കണം…. ഇനി ശ്രദ്ധിക്കാം… […]
ഡെറിക് എബ്രഹാം 2 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 233
ഡെറിക് എബ്രഹാം 2 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 2 Previous Parts സ്റ്റീഫനെ കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ട ഡെറിക് ആകെ മൂഡ് ഓഫിലായിരുന്നു….എന്നാലും ആ മെസ്സേജ് കണ്ടപ്പോൾ ഇത്തിരി സമാധാനമായി… സ്റ്റീഫൻ തന്നെയും തേടിയിനിയും വരുമെന്നൊരു വിശ്വാസം ആ മെസ്സേജ് കണ്ടപ്പോൾ തോന്നി… സാവധാനം രംഗമാകെ തണുത്തു…. സ്റ്റീഫൻറെ സംഘത്തിലെ മൂന്ന് പേരെ വെടിയേറ്റ നിലയിൽ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി…ഡെറിക്കിനോ പോലീസ് […]
ശ്രാവണി 3 [Shana] 185
ശ്രാവണി 3 Sravani Part 3 | Author : Shana | Previous Part കാവിൽ നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ. തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മാവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു… “ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……” അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു […]
ഡെറിക് എബ്രഹാം [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167
പ്രിയ സുഹൃത്തുക്കളെ, ഞാൻ അഹമ്മദ് ശഫീഖ്.. കണ്ണൂരിലെ ചെറുകുന്ന് എന്ന ഗ്രാമത്തി നിന്നും വരുന്നു…. ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായിട്ടാണ്.. എന്റെ പ്രിയ സുഹൃത്ത് ഷാന പറഞ്ഞിട്ടാണ് ഇങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയുന്നത്.. ഞാൻ ആദ്യമായി എഴുതുന്ന തുടർക്കഥയാണ്….. ആദ്യ പരീക്ഷണമായതിനാൽ തെറ്റുകളുണ്ടാകും…ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു… എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു… ============================ ഡെറിക് എബ്രഹാം ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 1 […]
ശ്രാവണി 2 [Shana] 87
ശ്രാവണി 2 Sravani Part 2 | Author : Shana | Previous Part ശ്രാവണിയുടെ കണ്ണുകള്‍ അവനിലായിരുന്നു. ഇരു നിറം ആറടിയോളം പൊക്കമുള്ള പാമ്പിന്റേതുപോലെ തിളക്കമുള്ള കരിനീലക്കണ്ണുകളും വെട്ടിയൊതുക്കിയ താടിയുമൊക്കെ ആയി ഒരുത്തന്‍. കണ്ടാല്‍ ഒരു ഇരുപത്തിമൂന്നു വയസ് തോന്നിക്കും. ശ്രാവണി അവന്‍ തന്നെ കണ്ടെന്നുള്ള ഭയം മറന്ന് നിന്നു. എവിടെയൊക്കെയോ കണ്ട് പരിചയം ഉള്ളപോലെ. അവളുടെ തലച്ചോര്‍ ആ മുഖം തേടി ഓട്ടപാച്ചില്‍ നടത്തുകയായിരുന്നു. അവള്‍ അവനെ തന്നെ കൗതുകത്തോടെ […]
ശ്രാവണി 1 [Shana] 116
ഫ്രണ്ട്സ്…. വീണ്ടും ഒരു തുടർക്കഥ ആയിട്ട് വരുവാണ്… പരിചയമില്ലാത്ത മേഘലയിലാണ് കൈവച്ചിരിക്കുന്നത്… പോരായ്മകളും തെറ്റുകളും ഒരുപാട് ഉണ്ടാകും… മുന്നോട്ടുള്ള പ്രയാണത്തിൽ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു…… ശ്രാവണി 1 Sravani | Author : Shana “ദീപം… ദീപം..” തൃസന്ധ്യ നേരത്ത് കാറ്റുപോലും കടന്നു വരാത്ത കാവിനുള്ളിലേക്ക് അവൾ നടന്നുവന്നു കയ്യിൽ കരുതിയ എള്ളെണ്ണ നിറച്ച ഓട്ടു പാത്രത്തിൽ നിന്നും കൽവിളക്കിലേക്ക് എണ്ണ പകർന്നു..തിരി കൊളുത്തി കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.. തെക്കേ […]
ചിങ്കാരി 10 [Shana] [CLIMAX] 526
ചിങ്കാരി 10 Chingari Part 10 | Author : Shana | Previous Part “എടാ എന്റെ മോളെവിടെ. നീ അവളെ എവിടെകൊണ്ടുപോയി ഒളിപ്പിച്ചെടാ … പറയടാ എന്റെ മോളെവിടെന്ന്.” അച്ചു അജിയുടെ കുത്തിനു പിടിച്ചുകൊണ്ടു ചോദിച്ചു. അവളുടെ കണ്ണു നിറഞ്ഞഞ്ഞൊഴുകി. ഭാന്ത്രമായ തരത്തിലായിരുന്നു അവളുടെ അവസ്ഥ. അപ്രതീക്ഷിതമായ അച്ചുവിന്റെ പ്രതികരണത്തില്‍ ഞെട്ടി നില്‍ക്കാനേ അജിക്ക് കഴിഞ്ഞുള്ളു. അവളുടെ നോട്ടം പോലും നേരിടാന്‍ അജിക്കായില്ല. മകളെ കാണാന്‍ വെമ്പുന്ന അമ്മ മനസിന്റെ രൗദ്രത […]