ENDED THE HUNT 2 [Farisfaaz] 46

Mathew ന്റെ വീടിന്റെ കാളിങ് ബെല്ലിൽ അമർത്തി . ഒരു സ്ത്രീ കതക് തുറന്ന് പുറത്തേക്ക് വന്നു . ഞങ്ങളോട് ആ സ്ത്രീ വീടിന്റെ അകത്തേക്ക് ക്ഷണിച്ചു എന്നിട്ട് വലിയൊരും ഹാളിൽ കൊണ്ടുപോയി ഇരിക്കാൻ പറഞ്ഞു ഞാനും സുധാകരനും മാത്രമേ ആ വീടിന്റെ ഉള്ളിലേക്ക് കയറിയതൊളളു മറ്റു പോലീസ്ക്കാർ വീടിന്റെ പുറത്ത് നിന്നു . അവിടെ ചുമരിൽ ജോൺ മാത്യുവും ആ സ്ത്രീയും രണ്ട് കുഞ്ഞുങ്ങളും ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട് ഞങ്ങൾ സമയം പാഴാക്കാതെ ചോദ്യങ്ങളിലേക്ക് ചോദിക്കാൻ തുടങ്ങി .

———–

[ ജോൺ മാത്യുവിന്റെ വീട്ടിൽ ]

 

ഞങ്ങൾ ജോൺ മാത്യുവിന്റെ പറ്റിയുള്ള കുറച്ച് കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണ് ( സുധാകരൻ കോൺ)

 

നിങ്ങൾ ചോദിച്ചോളു എനിക്ക് അറിയാവുന്നത് ആണെങ്കിൽ ഞാൻ മറുപടി തരാം (ജോൺ മാത്യു വൈഫ് )

 

{ ചോദ്യം }

 

ജോൺ മാത്യുവിൻ ശത്രുക്കൾ ആരെങ്കിലുമൊക്കെയുണ്ടോ ( സുധാകരൻ കോൺ)

 

എന്റെ അറിവിൽ അദ്ദേഹത്തിൻ ശത്രുക്കൾ ഒന്നുമില്ല പക്ഷേ ബിസിനസ്സ് ഫീൽഡിൽ ഉണ്ടോയെന്നുമറിയില്ല ( ജോൺ മാത്യു വൈഫ് )

 

അദ്ദേഹം നാട്ടിൽ വന്നിട്ട് എത്ര മാസമായി (സുധാകരൻ കോൺ)

 

അദ്ദേഹം നാട്ടിൽ വന്നി ഒരു രണ്ട് മാസമായി പക്ഷ ഇവിടേക്ക് വന്നിട്ട് ഒൻപതാമത്തെ ദിവസമാണ് (ജോൺ മാത്യു വൈഫ് )

 

അപ്പോൾ ഈ രണ്ട് മാസത്തിൽ ഒൻപത് ദിവസമൊയിച്ച് വാക്കി ദിവസങ്ങളിൽ ജോൺ മാത്യു എവിടെയായിരുന്നു (സുധാകരൻ കോൺ)

 

മുംബൈയിലായിരുന്നു എന്തോ ബിസിനസ്സ് ആവിശ്യത്തിൻ പോയതായിരുന്നു . അർജന്റ matter ആണ് എന്ന് പറഞ്ഞു ദുബായിൽ നിന്ന് നേരെ മുംബൈയിലേക്കാണ് പോയത് ( ജോൺ മാത്യു വൈഫ് )

 

ഒക്കെ ആ മാറ്റർ എന്താണ് അറിയോ ( സുധാകരൻ കോൺ)

Updated: May 1, 2021 — 4:07 pm

15 Comments

  1. Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…

    1. Okay bro

      1. Set Monoose?❤❤

  2. ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
    ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..

    സ്നേഹത്തോടെ..

  3. ഫാരിസ് ബ്രോ,
    രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
    ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ♥️

    1. Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?

      1. ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട്‌ ഹൈഫൻ കൊടുത്തിട്ട് എഴുത്

  4. ആര്യൻ

    നന്നായിരുന്നു….

    Waiting for next… ?

    1. 4 vari abhiprayam enkilum thereee ❤️❤️

    1. Ee 1 st mathram ollu abhiprayam onnullee

      1. Wait bro kurachu thirakilla. Rathriyil. Vayikamm….???

        1. Kolllaammm….???????

          1. Tnx❤️❤️

Comments are closed.