ENDED THE HUNT 2 [Farisfaaz] 46

* Live News *

 

* HEAD LINES *

 

* സിറ്റിയിൽ ഇന്നലെ രാത്രി വലിയ ബിസിനസ്സ് മാനായ John Mathew നെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി *

 

* പ്രധാന വാർത്തകൾ *

 

സിറ്റിയിൽ ഇന്നലെ രാത്രി വലിയ ബിസിനസ്സ് മാനായ John Mathew നെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി . ഇന്നലെ രാത്രി 11.30 pm ന്നായിരുന്നു പ്രമുഖ ബിസിനസ്സ് മാൻ ആയിരുന്ന John Mathew കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട John Mathew ന്റെ ബോഡി ആരും ശ്രദ്ധിക്കപ്പെടാത്ത സിറ്റിയിലെ ഒരു സ്ഥലത്ത് നിന്നാണ് കണ്ടെടുത്തിയത് . കുരിശിൽ കെട്ടി തൂക്കിയിട്ട നിലയിലാണ് ബോഡി കണ്ടത്തിയത് . കൂടുതൽ വിശദാംഷകൾ ഒരു ഇടവേളക്ക് ശേഷം .

 

* Live *

 

* ഒരു ഇടവേളക്ക് ശേഷം *

———–

തുടരും ……….

 

Updated: May 1, 2021 — 4:07 pm

15 Comments

  1. Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…

    1. Okay bro

      1. Set Monoose?❤❤

  2. ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
    ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..

    സ്നേഹത്തോടെ..

  3. ഫാരിസ് ബ്രോ,
    രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
    ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ♥️

    1. Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?

      1. ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട്‌ ഹൈഫൻ കൊടുത്തിട്ട് എഴുത്

  4. ആര്യൻ

    നന്നായിരുന്നു….

    Waiting for next… ?

    1. 4 vari abhiprayam enkilum thereee ❤️❤️

    1. Ee 1 st mathram ollu abhiprayam onnullee

      1. Wait bro kurachu thirakilla. Rathriyil. Vayikamm….???

        1. Kolllaammm….???????

          1. Tnx❤️❤️

Comments are closed.