ENDED THE HUNT 2 [Farisfaaz] 46

Views : 2842

ENDED THE HUNT

Author : Farisfaaz | Previous Part

 

————–

അതെ സമയം മറ്റൊരു സ്ഥലത്ത്

 

KILLER

 

എന്നെ ആർക്കും കണ്ടുപിടിക്കാൻ കഴിയില്ല തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങൾക്കും പിന്നിലുള്ളവരെ ഞാൻ കൊല്ലും എന്റെ ഒന്നാമത്തെ ഇരയെ ഞാൻ വേട്ടയാടി കൊന്നു . John Mathew ഒരു പ്രമുഖനായ ബിസിനസ്സ് മാൻ അതും ദുബായിൽ അറിയപ്പെടുന്ന കമ്പിനിയുടെ ഓണർ . അവൻ ചെയ്ത ഓരോ തെറ്റിനും ഞാൻ അവനോട് എണ്ണി എണ്ണി ചോദിച്ചു ഇനി രണ്ടാമത്ത ഇരക്കായുള്ള കാത്തിരിപ്പ് ആണ് .

 

ഹാ ഹാ ഹാ ………………

————-

തുടർന്ന്……..

 

( സുധാകരൻ കോൺ)

 

സർ may i coming ( സുധാകരൻ കോൺ)

 

Yes coming

 

സർ ഞാൻ John Mathew നെ കുറിച്ച് അന്വോഷിച്ചപ്പോൾ എനിക്ക് കിട്ടിയ കുറച്ച് വിവരങ്ങൾ പറയാൻ വന്നതാണ്

 

അയാളെ കുറിച്ച് എന്തെല്ലാം അറിയാം കഴിഞ്ഞു

 

സർ അയാളെ കുറിച്ച് എല്ലാവർക്കും മോഷം അഭിപ്രായമാണ് അയാൾ ഒരു ക്രിമിനലാണ് . അയാൾക്ക് drug dealers ഉം ആയി നല്ല ബന്ധമുണ്ട് പിന്നെ അയാൾ ഒരു വലിയ ബിസിനസ്സ് മാൻ ആണ് . ( സുധാകരൻ കോൺ)

Recent Stories

The Author

Farisfaaz

15 Comments

  1. Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…

    1. Okay bro

      1. Set Monoose😍❤❤

  2. ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
    ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..

    സ്നേഹത്തോടെ..

  3. ഫാരിസ് ബ്രോ,
    രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
    ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ♥️

    1. Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx 😍

      1. ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട്‌ ഹൈഫൻ കൊടുത്തിട്ട് എഴുത്

  4. ആര്യൻ

    നന്നായിരുന്നു….

    Waiting for next… 🖤

    1. 4 vari abhiprayam enkilum thereee ❤️❤️

  5. 1 st

    1. Ee 1 st mathram ollu abhiprayam onnullee

      1. Wait bro kurachu thirakilla. Rathriyil. Vayikamm….🥰🥰🥰

        1. Kolllaammm….💗💗💞💞💕💕💓

          1. Tnx❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com