ഡെറിക് എബ്രഹാം [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

Views : 14031

പ്രിയ സുഹൃത്തുക്കളെ,

ഞാൻ അഹമ്മദ് ശഫീഖ്.. കണ്ണൂരിലെ ചെറുകുന്ന് എന്ന ഗ്രാമത്തി നിന്നും വരുന്നു….

ഞാൻ ഈ ഗ്രൂപ്പിൽ ആദ്യമായിട്ടാണ്.. എന്റെ പ്രിയ സുഹൃത്ത് ഷാന പറഞ്ഞിട്ടാണ് ഇങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയുന്നത്..

ഞാൻ ആദ്യമായി എഴുതുന്ന തുടർക്കഥയാണ്…..
ആദ്യ പരീക്ഷണമായതിനാൽ തെറ്റുകളുണ്ടാകും…ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു…

എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

============================

 

 

ഡെറിക് എബ്രഹാം
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 1

 

 

 

“മിസ്റ്റർ CM….
ഞങ്ങൾക്ക് ഡെറിക്കിനെ വേണം… ഞങ്ങളുടെ ലക്ഷ്യം അവനാണ്…. അല്ലാതെ ഇവരല്ല..
അവൻ ഇവിടെ വരണം….
ഡെറിക് എബ്രഹാം കാട്ടൂക്കാരൻ ”

ഇടിമുഴക്കം പോലെയുള്ള ആ ഭീഷണിസ്വരം കേട്ടവരൊക്കെ ഞെട്ടി…സ്റ്റീഫൻ രാഘവ്…പെൺകുട്ടികളെ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പെൺവാണിഭ സംഘങ്ങളുടെ നിയന്ത്രണം മുഴുവൻ സ്റ്റീഫന്റെ കുടക്കീഴിലാണ്.ഇത് വരെ ഒരാളുടെ മുന്നിലും വരാത്ത സ്റ്റീഫൻ, ഇതാദ്യമായാണ് നേരിട്ടിറങ്ങുന്നത്….

ഡെറിക്… ഡെറിക് എബ്രഹാം കാട്ടൂക്കാരൻ IPS…. എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് , ഷാഡോ പോലീസ് എന്നൊക്കെ പറയാം…പെൺകുട്ടികളേയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി അവരുടെ അവയവങ്ങൾ വിറ്റു കോടികളുടെ ബിസിനസ്‌ ചെയ്യുന്ന വൻ മാഫിയയിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ മുന്നിൽ നിന്നും നയിക്കുന്നവൻ….പക്ഷേ, മറയിൽ നിന്നും ഇത് വരെ വെളിച്ചത്തിലേക്ക് വന്നിട്ടില്ല…ഒരു മീഡിയയ്ക്ക് മുന്നിലും ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടുമില്ല..CM ന്റെ പേർസണൽ ടീമിന് മാത്രമേ അറിയൂ.. ആരാണ് ഡെറിക് എന്നും എവിടെയാണെന്നും…. ബാക്കിയുള്ള എല്ലാവർക്കും നാമമാത്ര പരിചയം മാത്രം…

Recent Stories

The Author

AHAMMED SHAFEEQUE CHERUKUNNU

46 Comments

  1. കിടുക്കി
    ഇന്ന് മുതൽ വായിച്ചു തുടങ്ങേണ്ണേ

  2. 100th like 👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😄😄😄

      ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ… എനിക്കും നിങ്ങൾക്കും 😄

      സ്നേഹം ♥♥

  3. Bro innane ee story vayikkunne perinte prethekatha deric ebraham …athane thuranne nikkam Karanam …1 part oru thrilling ayittanekkil thanneyum athil oru past oru love storyum kannichu tharunnundu….ee kadha veruthe oru kadha ayi thonnunnilla …. Any continue to story’ still following … your faithfully your fan boy Ezrabin 🧒

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin….

      സെക്കന്റ്‌ പാർട്ടിലെ കമെന്റിനു റിപ്ലൈ കണ്ടിട്ടാണ് ഇത് കാണുന്നത്…
      സത്യം പറഞ്ഞാൽ… പേര് ഒരു വെറൈറ്റി ശ്രമിച്ചതാണ്… പോരാതെ ഒരു മമ്മൂക്ക ഫാനും 🤩🤩.. എബ്രഹാമിന്റെ സന്തതികൾ 😄♥.. അതിലെ പേരാണ്…

      ആദ്യമായി എഴുതുന്നതാ…കഥയിൽ ഇത്തിരി പാളിച്ച വന്നാലും പേര് കണ്ടെങ്കിലും ആരെങ്കിലും വായിക്കുമല്ലോ എന്ന് കരുതി😄😄..

      Thanks for the support bro♥♥

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  5. Bro thudakam pwolichu.. adutha part pettannu aayikotte 💛💛.. pinne page kooti ezhuthanam bro.ok all the best

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പേജ് കൂട്ടാം ബ്രോ ♥♥
      Thank uuu😍😍

  6. ബ്രോ കുടുക്കി…

    സ്പീഡ് കൂടിയോ എന്നൊരു doubt ഉണ്ട് ചിലപ്പോ തുടങ്ങിയ രീതി അത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരണേ…

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതാണ്….
      ഈ സീൻ വലിച്ചു നീട്ടിക്കൊണ്ട് പോവേണ്ട എന്ന് തോന്നിയിരുന്നു…

      അടുത്ത പാർട്ട്‌ ഉടനെ വരും ബ്രോ ♥♥

  7. ഡ്രാക്കുള

    തുടക്കം കൊള്ളാം ബ്രോ നന്നായിട്ടുണ്ട് 👏👏👏👍👍👍👍🌹🌹❤️❤️❤️❤️❤️❤️
    തുടക്കക്കാരൻറെ പതർച്ചയോ,പിഴവുകളോം ഒന്നുമില്ല കുറച്ച് സ്പീഡ് കൂടി കുറച്ചാൽ എല്ലാം ശരിയാകും🙏🙏🙏

    വലിയ ഇടവേളകളില്ലാതെ തുടർ ഭാഗങ്ങൾ അയക്കണേ🙏
    അടുത്ത ഭാഗം മുതൽ കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
      അടുത്ത പാർട്ട്‌ ഉടനെ വരും..
      പേജുകൾ കൂട്ടാം dear♥♥♥

      Keep support🤩🤩

  8. നല്ലൊരു ത്രില്ലർ ആണ് പക്ഷെ അല്പം വേഗത കുറയ്ക്കണം തുടർകഥ ആയത് കൊണ്ട് വലിയ ഗ്യാപ് വരാതെ അടുത്ത പാർട്ടുകൾ വന്നാൽ വായനാ സുഖം ചോരാതെ വായിക്കാൻ കഴിയും അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
      അടുത്ത പാർട്ട്‌ ഉടനെ വരും..
      പേജുകൾ കൂട്ടാം dear♥♥♥

  9. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      😍😍😍😍

  10. ശങ്കരഭക്തൻ

    വായിക്കാം കേട്ടോ bro ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഓക്കേ ബ്രോ 😍😍

  11. Bro story adipoli 😍😍😍next part poratte

  12. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  13. Ohh sorry kannur ennu paranjirunnu alle bro njanum evide thanneya 😁

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആഹാ…. കണ്ണൂരിൽ എവിടെയാ

      1. Irinav 😁

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          ആഹാ… നാട്ടുകാർ ആണല്ലേ ♥♥
          പേര്?

          1. Amegh

  14. Bro cherukunnu ennu kandu etha gilla?

  15. Welcome man. Nice writing. We waiting for your nxt part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro…
      I will try to post ASAP

  16. കാട്ടുകോഴി

    മുത്തേ പൊളി ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് കരളേ….
      Keep supporting

  17. ☎⏲🏹🗡⚔💥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്തോന്നാ വീരപ്പാ… നിങ്ങള് സ്റ്റീഫന്റെ ആളാണോ 😜

      ♥😍🤩♥♥♥

      1. ഈ പാര്‍ട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള മൂഡില്‍ പറയാനുള്ള അഭിപ്രായം കുറഞ്ഞ അധ്വാനത്തില്‍ എഫ്ഫിഷ്യന്‍റായിട്ടു കമന്‍റ് ഇട്ടതാണ്.. കളിയാക്കിയതല്ല.. മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..

  18. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ നന്നായിട്ടുണ്ട്… കുറച്ചു കൂടി വിശദീകരിച്ചു എഴുതിക്കൊളോ കേട്ടോ… 🙏🙏🙏കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം സുജീഷ് ബ്രോ…. ത്രില്ലർ സീൻ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിച്ചതാ… അധികം ലാഗ് അടിപ്പിക്കാതെ…
      Next പാർട്ട്‌ വായിച്ചാൽ അതെന്തിനാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു..

      Keep supporting😍😍😍

  19. അഹമ്മദ്,
    തുടക്കം കൊള്ളാം ഒരു ത്രില്ലർ ശൈലി ഒക്കെ ഉണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയോ എന്ന് സംശയം, എഴുത്തിന്റെ ശൈലിയൊക്കെ സൂപ്പർ, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എഴുതിയതിനു ശേഷം എനിക്കും തോന്നിയിരുന്നു… ഇത്തിരി സ്പീഡ് ആയോന്ന്…
      ആ ഒരു ആക്ഷൻ സീനൊക്കെ രണ്ട് പാർട്ടിൽ നീട്ടേണ്ട എന്ന് കരുതി…
      തുടർക്കഥ അധികം എഴുതാത്തതിന്റെ പരിചയക്കുറവാകം…
      ഇനി ശ്രദ്ധിക്കാം…

      Keep supporting dear♥♥

  20. വെൽക്കം ബ്രോ… കഥകൾ അങ്ങനെ പെടക്കട്ട 🥰🥰🥰🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെടക്കണ കഥ തന്നെ തരാൻ മാക്സിമം ശ്രമിക്കാം ഡിയർ 😄😄
      ഫ്രഷ് ആയി വാങ്ങാൻ നിങ്ങളൊക്കെ ഉണ്ടായാൽ മതി 😄😜

      താങ്ക്സ് ഡിയർ ♥

  21. അങ്ങനെ നീയും ഇവിടെ എത്തി…..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പിന്നെ എത്തേണ്ടേ മകളേ… നീയൊക്കെ പൂന്ത് വിളയാടുന്ന സ്ഥലത്ത് നമ്മളിത്തിരി മണൽത്തരിയെങ്കിലും ഇറക്കട്ടെ 😜😜

    1. 🅺🅸🅲🅷🆄

      ഇടക്ക് ഒക്കെ ബാക്കി ഉള്ളവർക്ക് ചാൻസ് കൊടുക്കണം 😅

      1. ഞാൻ പാവം അല്ലെ കിച്ചു 😁

        മെഷിൻ തിരക്കിൽ ആയോണ്ട് കിട്ടിയതാ

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com