ENDED THE HUNT 2 [Farisfaaz] 46

നീ ഇഷാൻ എവിടെ ആണെന്ന് നോക്ക് ziya മോളെ (ഉപ്പ )

 

ഇഷാൻ കാക്കു ചെങ്ങായിമാരൊപ്പം കറങ്ങാൻ പോയിരിക്കുകയാണ് ഉപ്പാ (ziya )

 

ഓൻ പിന്നെ ഈ കറക്കം മാത്രമൊള്ളല്ലോ അതിൻ കൂട്ട് നിക്കാൻ Aazi മോനും . ഓൻ തെണ്ടി നടക്കാനുള്ള കാശ് വരെ Aazi മോൻ ഓന്റെ ബാങ്ക് അക്കൗണ്ടിലിട്ട് കൊടുക്കുന്നുമുണ്ട് . പിന്നെ എങ്ങനെ ശരിയാവാൻ ആണ് (ഉപ്പ )

 

ആഹ് ഉപ്പ Aazi എനിക്ക് എന്തും തരാറില്ല (ziya )

 

എങ്ങനെ നിനക്ക് എന്തും തരാറില്ല എന്നോ ഒന്ന് പോടി ( ishaan )

 

ഇതിപ്പോ എവിടെ നിന്നാണ് പൊട്ടിമുളച്ചു വന്നത് (ziya )

 

നീ വല്ല വിത്തും പാകിയിട്ടുണ്ടോ ഇവിടെ ഞാൻ പൊട്ടിമുളച്ചു വരാൻ ( ishaan )

 

അയ്ശ് ഇക്കൂന്റെ ഒരു തമാശ പത്ത് പൈസക്കില്ല കൊള്ളില്ലാ ട്ടോ (ziya )

 

അയിന് ഞാൻ പറഞ്ഞോ കൊള്ളുമെന്ന് ( ishaan )

 

ഇക്കു പറഞ്ഞില്ല ഞാൻ പറഞ്ഞില്ലേ (ziya )

 

അയിൻ ഞാൻ എന്താ ചെയ്യേണ്ടത് ( ishaan )

 

ഇക്കു ഒരു അരമണിക്കൂർ തലയും കുത്തി നിന്നോ (ziya )

 

നീ ആദ്യം അര മണിക്കൂർ തലയും കുത്തി നില്ക്ക് എന്നിട്ട് ഞാൻ നിൽക്കാം ( ishaan )

 

ഓഹ് പിന്നെ നീയങ്ങ് പറഞ്ഞാ മതിയോ ഞാൻ തലയും കുത്തി നിൽക്കാൻ .എനിക്ക് പറ്റൂല (ziya )

 

തുടങ്ങിയോ രണ്ടു പേരുടേയും കച്ചറ ഇനി ഞാൻ ചൂലും എടുത്ത് വരേണ്ടി വരുമല്ലോ ( ഉമ്മ)

 

അയ്ശ് ഉമ്മച്ചി ചൂലുമെടുത്ത് വരണ്ട ഞങ്ങൾ നന്നായി (ziya )

Updated: May 1, 2021 — 4:07 pm

15 Comments

  1. Bro Ee Police Officers Friends Company Koodunna Pole Alla Official Matters Samsaarikkuka… Athonn Clear Aakkuu Broo…

    1. Okay bro

      1. Set Monoose?❤❤

  2. ബ്രോ ഈ പാർട്ട് കൊള്ളാം.. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ് തന്നെയാ ഇതിലും പറയാനുള്ളൂ.. ബ്രോ 5 പാർട്ട് എഴുതി കഴിഞു എന്ന് പറഞ്ഞു.. അടുത്ത ഭാഗം ഇടുംബോ അതൊന്നും കൂടി ഒന്ന് വായിച്ച് നോക്കി.. ആ ബ്രാക്കറ്റിൽ ഉള്ളത് ശരിയാക്കും എന്ന് വിശ്വസിക്കുന്നു . അല്ലെങ്കിൽ വായന സുഖം ആണ് പോകുന്നത് . എഴുതി കഴിഞ്ഞ ഭാഗം ഒന്ന് കൂടി വിലയിരുത്തി അതിൽ എന്തെങ്കിലും കൂട്ടി cherkano അതോ kalayano ഉണ്ടെങ്കിൽ അതൊക്കെ ഒന്നുകൂടി നോക്കി next part post ചെയു. വൈകിയാലും kozhapam ഇല്ല. ഞങ്ങൽ വെയിറ്റ് ചെയും. ക്രൈം ത്രില്ലെർ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടം ആണ് ഇവിടെ ഉളളവർ.. അവർ എന്തായാലും കാത്തിരുന്ന വായ്കും..
    ഒന്ന് രണ്ട് പ്രാവിശ്യം വായ്ക്കുംബോ തന്നെ ബ്രോയ്ക്ക് എവിടെ ഒക്കെ ലാഗ് ഉണ്ടെന്ന് ഒക്കെ മനസിലാവും..

    സ്നേഹത്തോടെ..

  3. ഫാരിസ് ബ്രോ,
    രണ്ട് പാർട്ടും ഇപ്പോഴാണ് വായിച്ചത് കഥയൊക്കെ സംഭവം കൊള്ളാം.തുടക്കകാരൻ എന്ന നിലയിൽ അതിന്റേതായ പോരായ്മകൾ കാണുന്നുണ്ട് ഒരു ക്രൈം ത്രില്ലർ വായിക്കുന്ന ഒരു ഫീൽ അത്രക്ക് അങ്ങോട്ട് കിട്ടിയില്ല എന്ന് പറയാം.കുറച്ച് സ്പീഡ് അപ് ചെയ്യാൻ ശ്രമിക്കുക നല്ല ലാഗ് തോന്നുന്നുണ്ട്.പിന്നെ ഈ ഡയലോഗുകൾ കഴിഞ്ഞിട്ട് ബ്രാക്കറ്റിൽ പേര് കൊടുക്കുന്നത് ഒഴുവാകിയിരുന്നെങ്കിൽ നന്നായേനെ.
    ഇനിയും മികച്ചതായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ♥️

    1. Bracket oyivakiyal aaru paranje enn manassilakkuka engane aan bro . Pinne lag ath 5 parts kayinjal sheri aakkam ttoo crime thriller njan kayyunna reethiyil feel aakan kshramikknd . Nnalum i wil try my best tnx ?

      1. ഒരു കാര്യം ചെയ്യ് ഡയലോഗിന് മുമ്പേ പറയുന്ന ആളുടെ പേര് ഷോർട്ട് ആക്കിയിട്ട്‌ ഹൈഫൻ കൊടുത്തിട്ട് എഴുത്

  4. ആര്യൻ

    നന്നായിരുന്നു….

    Waiting for next… ?

    1. 4 vari abhiprayam enkilum thereee ❤️❤️

    1. Ee 1 st mathram ollu abhiprayam onnullee

      1. Wait bro kurachu thirakilla. Rathriyil. Vayikamm….???

        1. Kolllaammm….???????

          1. Tnx❤️❤️

Comments are closed.