എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ചിലർ ഹർഷന്റെ കാര്യം എന്നോട് ചോദിച്ചിരുന്നു. എനിക്കും അറിയില്ല പക്ഷെ ജീവിതമാണ് തിരക്കുകൾ ഉണ്ടാകാം. കുടുംബം അല്ലെ ആദ്യം.. എന്നിരുന്നാലും എനിക്ക് അറിയുന്ന ഹർഷൻ ഒരിക്കലും അപരാചിതൻ ഉപേക്ഷിക്കില്ല. തീർച്ചയായും അതിന്റെ ബാക്കി വരും. പിന്നെ ഇന്ദു. അവൾക്കും അവളുടേതായ ചില കാര്യങ്ങൾ ഉണ്ട്. കുട്ടിയുടെ പഠനം മുതൽ കുടുംബ കാര്യം വരെ. ഇന്ദുവിന്റെ കഥയുടെ ബാക്കിയും വരും. ഇത് രണ്ടും പറഞ്ഞു എന്ന് മാത്രം.. സ്നേഹത്തോടെ.. Love ya all.. […]
Category: thudarkadhakal
✨️അതിരൻ ✨️{VIRUS} 323
ഒരു ആക്ഷൻ ത്രില്ലർ ലവ് സ്റ്റോറി അതാണ് അതിരൻ… നിങ്ങൾക്ക് ഇഷ്ടമാവുന്നു വിശ്വസിക്കുന്നു…. അതിരൻ ജയിൽ അഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടം ഉദിച്ചുനിൽക്കുന്ന പൂർണെന്തുവിന്റെ ശോഭ വിളിച്ചോതുന്നു. അഴികളിൽ കൈ വെച്ച് നിലാവിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നപ്പോഴാണ് ഒരു കാൽ പെരുമാറ്റം അടുത്തേക്ക് വരുന്നത് പോലെ തോന്നിയത്…. ആരാണ് എന്ന് അറിയുവാൻ ഞാൻ തല തിരിച്ചു വരാന്തായിലേക്ക് നോക്കി…. ഒരു നിഴൽരൂപം എനിക്ക് അരികിലേക്ക് വരുന്നതുപോലെ തോന്നി…ഒരു നിമിഷം ഒന്ന് ഭയന്നുവെങ്കിലും ഞാൻ ശ്രദ്ധിച്ചു […]
ദേവലോകം 10 [പ്രിൻസ് വ്ളാഡ്] 441
ദേവലോകം 10 Author :പ്രിൻസ് വ്ളാഡ് ഈ പാർട്ട് വൈകി എന്നറിയാം എക്സാമുകളും ഓണവും ഒക്കെ ആയിരുന്നു അതുകൊണ്ടാണ് ..എങ്കിലും എൻറെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം… അവർക്ക് പ്രത്യേകമായ നന്ദി അറിയിക്കുന്നു. അച്ചുവിൻറെ അഭ്യർത്ഥനപ്രകാരം ഇതിലെ കഥാപാത്രങ്ങളെ ഒന്നുകൂടി പരിചയപ്പെടുത്തിയ ശേഷം നമുക്ക് കഥയിലേക്ക് കടക്കാം …കഥാപാത്രങ്ങൾ ഇനിയും വരാനുണ്ട് എന്നാലും ഇതുവരെയുള്ളവരെ ഒന്നു കൂടി പരിചയപ്പെടാം. ദേവലോകം തറവാട്ടിൽ നിന്ന് തന്നെ തുടങ്ങാം …തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ […]
വസന്തം പോയതറിയാതെ -11 [ദാസൻ] 620
വസന്തം പോയതറിയാതെ -11 Author :ദാസൻ [ Previous Part ] ?: പാലക്കാട് ഫാമിൽ എത്തിയപ്പോൾ സന്ധ്യയായി, കുളിച്ച് ഡ്രസ്സ് മാറി ചായയും കുടിച്ച് പുറത്തിറങ്ങിയപ്പോൾ പഴനി അണ്ണൻ എന്റെ അടുത്തു വന്നു. ” അന്ന് വന്നിരുന്ന അയാളില്ലേ മോന്റെ കൂട്ടുകാരൻ നമ്മുടെ പച്ചക്കറികളൊക്കെ കയറ്റി അയക്കുന്ന കാര്യം പറഞ്ഞ ആൾ ഇവിടെ മോൻ പോയതിന്റെ അന്ന് തന്നെ വന്നിട്ടുണ്ടായിരുന്നു. ” അണ്ണൻ ഒരു കവർ എന്റെ നേരെ നീട്ടി. ” മോനെ വിളിച്ചിട്ട് കിട്ടുന്നില്ല […]
വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1221
വൈഷ്ണവം 4 മാലാഖയുടെ കാമുകൻ Previous Part Hola amigos.. ഓണം ഒക്കെ എല്ലാവരും ആഘോഷിച്ചു എന്ന് കരുതുന്നു.. ശക്തമായ മഴയാണെന്ന് അറിയാം.. എല്ലാവരും സുരക്ഷിതർ ആയി ഇരിക്കണേ.. സ്നേഹത്തോടെ.. തുടർന്ന് വായിക്കുക… *** “നീയെന്താ ഇവിടെ? ഇതേതാ പെണ്ണ്? നീ അവളെ എന്താ എടുത്തിരിക്കുന്നത്..? ചോദ്യങ്ങൾ കേട്ട് വിഷ്ണു പകച്ചു നിന്നു… ആന്റി ദേഷ്യത്തിൽ ആണെന്ന് അവന് മനസിലായി. “ആന്റി ഞാൻ.. അഹ് അന്ന് പറഞ്ഞില്ലേ? വഴിയിൽ ആക്സിഡന്റ്? ഇവൾക്ക് നടക്കാൻ വയ്യ.. തലയിൽ […]
❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349
✨️❤️ശാലിനിസിദ്ധാർത്ഥം10✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല… അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് […]
ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116
നാഗരുദ്രയുടെ 11-)o ഭാഗത്തിലേയ്ക്ക് സ്വാഗതം. സുഖമാണല്ലോ അല്ലെ? എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു അടിയന്റെ പ്രാർത്ഥന. സ്നേഹം നിറഞ്ഞ (അല്പം താമസിച്ചുള്ള) വിനായക ചതുർത്ഥി ആശംസകൾ. Here are the links to previous parts – Part 10 : ശ്രീ-നാഗരുദ്ര പത്താം ഭാഗം Part 09 : ശ്രീ-നാഗരുദ്ര ഒൻപതാം ഭാഗം Part 08 : ശ്രീ-നാഗരുദ്ര എട്ടാം ഭാഗം Part 07 : ശ്രീ-നാഗരുദ്ര ഏഴാo ഭാഗം Part 06 : ശ്രീ-നാഗരുദ്ര […]
?അഭിമന്യു? 6 [Teetotaller] 319
?അഭിമന്യു? 6 Author :Teetotaller [ Previous Part ] ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഹായ് ഗുയ്‌സ്… happy onam? ആദ്യം തന്നെ കഥ പറഞ്ഞ സമയത്തിന് തരാൻ കഴിയാത്തതിൽ വലിയൊരു sorry ?… കാരണം ഒന്നും പറയുന്നില്ല എന്നാലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു…. തീരെ സമയവും കിട്ടിയില്ല ?….ഈ പാർട്ട് വളരെ ടാസ്‌ക് പിടിച്ച ഒന്നാണ് അതുകൊണ്ട് തന്നെ ഒരുപാട് പോരായ്മകൾ ഉണ്ടാവും എന്നാലും പറ്റാവുന്ന പോലെ ഈ പാർട്ട് എഴുതിയിട്ടുണ്ട്…? […]
എൽസ്റ്റിന 3 [Hope] 345
എൽസ്റ്റിന 3 Author :Hope PREVIOUS PARTS ഇതൊക്കെണ്ടൊരു കാര്യോമില്ലതെ ചിരിച്ചോണ്ടിരുന്നെന്റെ ലൈഫിന്റെ ഗിയർ ന്യൂട്ടറിൽ നിന്നും ടോപ്പിലേക്കു മാറാൻ പോകുവാന്നും…. അതിന്റെ ലിവറുമായിട്ടാ ജോഷ്മി വന്നതെന്നും ഞാനറിഞ്ഞില്ല……. തുടരുന്നു…… ഓഫീസിനു മുന്നിലവളുവന്നിറങ്ങിയതു കാരണം റോഡീന്നോഫീസിലേക്കു കേറുന്നതിനിടയിൽ മാക്സിമമൊരിരുപതു സെക്കന്റോക്കയെ കിട്ടൂന്ന ഫാക്റ്റുമനസ്സിലാക്കി കാറിൽനിന്നിറങ്ങിയ വഴിയോടിയശ്വിനെത്തിയതെ സെക്കന്റീതന്നെയാണ് ജോഷ്മിയുമാഗ്ലാസ് ഡോറിനടുത്തേക്കെത്തിയത്…. എല്ലാം വളരെ പെട്ടന്നായിരുന്നു…. അവൾക്കു മുന്നിലെത്തിയവഴിയവന്റെ തലയൊന്നനങ്ങുന്നതും അവളുടെ ചുണ്ടൊന്നനങ്ങുന്നതും അവളകത്തേക്കു കേറി പോകുന്നതും അവൻ തിരിച്ചു കാറിലേക്കു വരുന്നതുമെല്ലാം… […]
അനുരക്തി✨ PART-07 [ȒὋƝᾋƝ] 472
View post on imgur.com PREVIOUS PARTS കഴിഞ്ഞ ഭാഗത്തിൽ നിങ്ങളുടെ വിലയേറിയ കമൻ്റുകൾ ഞാൻ വായിച്ചിരുന്നു. എനിക്കത് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു തുടക്കക്കാരനെന്ന നിലയിൽ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താൻ ഞാൻ ബാധ്യസ്ഥനാണ് അത് പറഞ്ഞുകൊണ്ട് തുടങ്ങുന്നു… തന്നെ അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ് തല്ലി. അതും തന്റെ ഫ്രണ്ട്സിന്റെയും ബോസിന്റെയുമോക്കെ മുന്നിൽ വച്ച് ഒപ്പം അവളുടെ ആഒരു വാക്കും… അവനു മറ്റുള്ളവരെ ഫേസ് ചെയ്യാൻ പറ്റാതെയായി… അവന്റെയുള്ളിലെ ദേഷ്യം […]
ശ്രീ നാഗരുദ്ര ? ???? പത്താം ഭാഗം – [Santhosh Nair] 1091
നാഗരുദ്രയുടെ ഈ ഭാഗത്തിലേയ്ക്ക് (10) സ്വാഗതം.എല്ലാവര്ക്കും സുഖമാണല്ലോ അല്ലെ? അടുത്ത ഒന്നു രണ്ടു ഭാഗങ്ങൾകൊണ്ടു തീർക്കാനാണ് നോക്കുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രങ്ങളാരൊക്കെയാണെന്നുള്ളത് ഒന്നോർമ്മിപ്പിച്ചോട്ടെ – ഒപ്പം ഞാനും ഒന്നു റീഫ്രഷ് ചെയ്യട്ടെ – ഇതുവരെ എഴുതിയ എല്ലാ കഥകളിലും കഥാപാത്രങ്ങൾ കുറവായിരുന്നു. കഥാപാത്രങ്ങൾ – ശ്രീകുമാർ നാഗരുദ്ര ഭദ്രയുടെ മകൾ സേലത്തു കണ്ട പ്രായമുള്ള വ്യക്തി ഓഫീസ് സ്റ്റാഫുകൾ – സ്നേഹ സ്മിത മേനോൻ രാമാനുജം മറ്റു സ്റ്റാഫുകൾ നാട്ടിൽ ഉള്ളവർ – ഭദ്രകാളി ക്ഷേത്രത്തിലെ സന്യാസി […]
? Fallen Star ? 3.5 : Filler [illusion wich] 772
? Fallen Star ? 3.5 : Filler Author : illusion wich | Previous Part [ ಠ‿↼ Hy all ഞാൻ ലഗസി, താരകുട്ടിയുടെ ലോകത്തെ കുറിച്ച് ഉള്ള കുറച്ച് കാര്യങ്ങൾ നിങ്ങളെ പരിചയപ്പെടുത്തനാണ് ഞാൻ ഇപ്പൊ വന്നിട്ടുള്ളത് ?. നമുക്ക് StarWalker ൽ നിന്ന് തന്നെ തുടങ്ങാം ] ★ StarWalker Starwalker സ്റ്റാർവാക്കർ, mutated superhumans ആണ്. […]
? Fallen Star ? 3 [Illusion Witch] 937
Fallen Star 3 Author : illusion wich | Previous Part Melody എന്റെ മുന്നിൽ ഓപ്പൺ ആയ ക്രാക്ക് ഗേറ്റ് കണ്ടു ഞെട്ടി ഞാൻ നിന്നു. പെട്ടന്നാണ് എനിക്ക് സ്വബോധം വന്നത്. ഇത് പോലെ ഒരു ഗേറ്റ് ഇവിടെ ഇപ്പൊ ഓപ്പൺ ആയാൽ ഉള്ള അവസ്ഥ. ഒരുപാട് രോഗികളും കുട്ടികളും ഒക്കെ ഉള്ള ഹോസ്പിറ്റൽ ആണ് ഇത്. അവർക്ക് ഒക്കെ എന്തേലും പറ്റിയാൽ. ഞാൻ ഒരുനിമിഷം പോലും ആലോചിക്കാതെ ക്യാൻസലിൽ […]
? Fallen Star ? 1 [illusion wich] 935
? Fallen Star ? 1 Author : illusion wich Fallen star ” ടീം c, B റാങ്ക് StarWalker ജീവൻ ശേഖർ, B റാങ്ക് StarWalker നീതു വിശ്വൻ, D റാങ്ക് StarWalker ജീന ജയ്, D റാങ്ക് Starwalker ഡേവിഡ് ജോൺ, D റാങ്ക് Starwalker അക്ബർ അലി, and F റാങ്ക് Starwalker താര സാഗർ ” സഫീന മിസ്സ് ടീം c യിലെ അംഗങ്ങളുടെ പേര് പറഞ്ഞു. […]
A FLASHBACK LOVE STORY ❤️ [The_Conqueror] 46
A FLASHBACK LOVE STORY ❤️ Author :The_Conqueror ഇടവമാസരാത്രി… ചെറിയ ചാറ്റൽ മഴ, സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ശോഭനമായ നഗരവീഥിയിലൂടെ വാഹനങ്ങൾ പാഞ്ഞകലുന്നു.. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പോലിസ് ജീപ്പ് . “നീ ഒന്നും പറയണ്ട എനിക്കറിയാം എന്ത് വേണമെന്ന്”പറഞ്ഞുകൊണ്ട് രാജശ്രീ നടന്ന് നീങ്ങി.. “രാജി ടീ പ്ലീസ്…ഞാൻ ഒന്നു പറയട്ടെ”..ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ശ്രീദേവ് അവൾക്ക് പിന്നാലേ നടന്നു.. ശ്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പോലിസ് ജീപ്പിന്നു മുന്നിൽ ചായയുമായി നിന്ന നിഖിൽ തിരിഞ്ഞുനോക്കി.. “എതവനാ […]
ദേവലോകം 9 [പ്രിൻസ് വ്ളാഡ്] 333
ദേവലോകം 9 Author :പ്രിൻസ് വ്ളാഡ് സമറിന്റെ കാർ മന്നാടിയാർ പാലസിന്റെ മുന്നിൽ വന്നു നിന്നു… കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സമറും പിൻസീറ്റിൽ നിന്നും ദേവരുദ്രയും പുറത്തിറങ്ങി ….അവൾ സമറിനെ പോലും തിരിഞ്ഞു നോക്കാതെ നേരെ പാലസിനകത്തേക്ക് നടന്നു…. മുഖത്തേക്ക് കോപം ഒക്കെ വരുത്തയിട്ടുണ്ട്…. അവളുടെ വരവ് പ്രതീക്ഷിച്ചു എന്നവണ്ണം ഹാളിൽ എല്ലാവരും എത്തിയിരുന്നു ….ലക്ഷ്മി അമ്മയും അവരുടെ പിൻപറ്റി വൈദേഹിയും അവിടുത്തെ കുറിച്ച് ആശ്രിതരും അതുപോലെ രാജശേഖര മന്നാടിയാരും ഒക്കെയുണ്ട്…. അവളെ കണ്ടു […]
അകക്കണ്ണ് – 6 [**SNK**] 254
Part – 6 Previous Parts ***************************************************** തുടരുന്നു …………. ***************************************************** അങ്ങനെ അവർ എൻ്റെ ജീപ്പിൽ നിന്നും ഇറങ്ങി അനുപമയുടെ കാറിൽ കയറി, യാത്ര പറഞ്ഞു പോയി. ആ വണ്ടി പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. അതിനു ശേഷം ജീപ്പിൽ കയറി കുഞ്ചുവിനെയും കൂട്ടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട് 5:50 ൻ്റെ ഇൻഡിഗോ ഫ്ലൈറ്റിൽ ആണ് അച്ചു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ചു ചെറുതായി […]
വൈഷ്ണവം 3[മാലാഖയുടെ കാമുകൻ] 1271
അവനും ഞെട്ടി അവളും ഞെട്ടി.. വൈഷ്ണവി! “ഈ അഹങ്കാരിയെ ആണോ ഞാൻ വലിച്ചു വാരി കൊണ്ട് വന്നത്…?” വിഷ്ണു മെല്ലെ സ്വയം പറഞ്ഞു പോയി… അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അവനോടു നേഴ്‌സ് പറഞ്ഞിരുന്നു. തലയിൽ 9 സ്റ്റിച് എങ്ങാണ്ട് ഉണ്ട്.. കാറിന്റെ ഡ്രൈവിംഗ് വീലിൽ അടിച്ചാൽ തല ഇങ്ങനെ മുറിയുമോ? അവന് സംശയം ആയിരുന്നു.. അവൻ ഒരു കസേരയിൽ അവളെ നോക്കി ഇരുന്നു.. നല്ല വേദന ഉണ്ട് പാവം.. അവളുടെ മുഖം ഇടക്ക് വേദന കൊണ്ട് […]
എൽസ്റ്റിന 2.1 [Hope] 439
എൽസ്റ്റിന 2.1 Author :Hope ഒരു എറർ വന്നിട്ടും അത് ഫിക്സ് ചെയ്യാനോ കൃത്യമായൊരു update നൽകാനോ കഴിയാത്ത അഡ്മിനെ പുച്ഛത്തോടെ ഞാനിവിടെ സ്മരിക്കുന്നു….. പിന്നെ ഞാനാരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല എങ്കിലും സോറി….. ________________________________ ടൌണീന്നു വാങ്ങിയ സാധനങ്ങളവളുടെ കൈയീന്നു പകുത്തുമേടിച്ചാ വീടിനിറയത്തേക്കു കാലെടുത്തു വെക്കാനൊരുങ്ങിയതുമെന്റെ കണ്ണു ചെന്നു പതിച്ചതുമവരുടെ മുഖത്തായിരുന്നു എന്നെക്കൊല്ലാനുള്ള ദേഷ്യവും പകയും പ്രതികാരവുമൊക്കെ നിറച്ചുവെച്ചിരുന്നയാ മുഖത്തിലേക്ക്…… ആ നോട്ടം കണ്ടതേ തെല്ലൊരു പേടിതോന്നിയെങ്കിലും മനപ്പൂർവമാ മുഖത്തെയവോയ്‌ഡു […]
ശ്രീ നാഗരുദ്ര ? ???? ഒൻപതാം ഭാഗം – [Santhosh Nair] 1123
അങ്ങനെ ഒൻപതാം ഭാഗത്തിലെത്തി. എല്ലാവര്ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ എല്ലാ പ്രോത്സാഹനങ്ങൾക്കും വസ്തുനിഷ്ഠമായ വിമർശനങ്ങൾക്കുമെല്ലാം ഒരിക്കൽക്കൂടി നന്ദി. ഈ കഥയിൽ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അത്യാവശ്യത്തിനേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. പിന്നെ മറ്റൊരു കാര്യം – ഇവിടെ പലരും എഴുതിയിട്ടുള്ള കഥകളിൽ പറയുന്ന മന്ത്രങ്ങളും മറ്റും ദയവുചെയ്തു പരീക്ഷിയ്ക്കരുത്. ഉച്ചാരണത്തിനു വളരെ പ്രസക്തിയുള്ളതിനാൽ വിപരീത ഫലങ്ങൾ ഉണ്ടാവും. ഉപാസനകൾ ഇപ്പോഴും തീവ്ര സാധനയോടെ ഗുരുമുഖത്തുനിന്നാവണം. മുൻപൊരിക്കൽ ഉള്ള ലക്കത്തിൽ ഞാൻ കുറച്ചു വിഷാദശാംശങ്ങൾ തന്നിരുന്നു – ചില കാര്യങ്ങൾ നമ്മുടെ […]
അനുരക്തി✨ PART-06 [ȒὋƝᾋƝ] 460
View post on imgur.com PREVIOUS PARTS “നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…” “നമ്മുടെ കല്യാണക്കാര്യം എന്റെ ടീമിമേഴ്‌സ് അറിയാൻ ഇടയായി… ഒപ്പം എന്റെ ബോസും! അവർക്ക് ഈ സൺഡേ ഒരു പാർട്ടി കൊടുക്കാമ്മെന്ന് ഞാൻ വാക്ക് കൊടുത്തു പോയി… എനിക്കത് നടത്താണ്ടിരിക്കാൻ പറ്റില്ല കാരണം അവർ എന്നോട് ആദ്യമായിട്ടാണ് ഒരു കാര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് താൻ സഹകരിക്കണം… കുറച്ചുനേരം താൻ എനിക്കുവേണ്ടി ഒന്നു അഭിനയിക്കണം ഇതെന്റെ റിക്വസ്റ്റ് ആണ് പ്ലീസ്!” […]
THE HUNTER part 2 DETAILING [KSA] 73
THE HUNTER 2 Author :KSA DETAILING…… “എന്നുമുതലാണ് ലോകം ഇങ്ങനെ മാറി തുടങ്ങിയത്.” കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ കാര്യത്തിന് രണ്ട് മഹാ ശക്തികൾ തമ്മിൽ ഒരു മഹായുദ്ധം പൊട്ടി പുറപ്പെട്ടു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ചെറിയ ഒരു നിസാരക്കാര്യത്തിൽ തുടങ്ങിയിട്ടും അക്രമനങ്ങൾ സാധ ബോംബുകളിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങളിലേക്കും ഹൈഡ്രജൻ ബോംബ് കളിലേക്കും പരിവർത്തിച്ചു അവസാനം ഒരു രാജ്യത്തിന്റെ ആണവ നിലയം ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ […]
അകക്കണ്ണ് – 5[**SNK**] 265
വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251
എല്ലാം കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ഇൻ അഡ്വാൻസ്.. “ഭദ്ര….” അവൾ കണ്ണുനീരോടെ മെല്ലെ ആ പേര് ഉരുവിട്ടു.. “അതേടീ.. ഭദ്ര തന്നെ.. ഓ.. നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ടോ..? അല്ല നിന്റെ ലൈഫിൽ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലല്ലോ..” അവൾ പുച്ഛത്തോടെ വൈഷ്ണവിയെ നോക്കി.. അവൾ തലകുനിച്ചു.. “ഒന്ന് വിളിക്കാമായിരുന്നില്ലേഡീ നിനക്ക് എന്നെ..?” ഭദ്ര വിതുമ്പലോടെ അവളോട് ചോദിച്ചതും വൈഷ്ണവി അലറി കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു.. അവൾ കരഞ്ഞു തീർക്കട്ടെ […]