? Fallen Star ? 3.5 : Filler [illusion wich] 772

            അതേ സമയം സൂപ്പർ മാന്റെ ഹീറ്റ്വിഷൻ അത് ഒരു ആക്റ്റീവ് പവർ ആണ്. കാരണം സൂപ്പർമാന് ആവിശ്യം ഉള്ളപ്പോഴാണ് ആ പവർ ആക്റ്റീവ് ആവുന്നത്. പക്ഷെ ഇവരും സ്റ്റാർവാക്കർസും ആയി വലിയ ഒരു വ്യത്യാസം ഉണ്ട്. ഇവർക്ക് തങ്ങളുടെ പവർ യൂസ് ചെയ്യാൻ ഒരു എനർജിയുടേം ആവിശ്യം ഇല്ല. ഇഷ്ടനുസരണം യൂസ് ചെയ്യാം പക്ഷെ സ്റ്റാർവാകരുകളുടെ കാര്യം അത് അല്ല. അവർക്ക് തങ്ങളുടെ പവർ യൂസ്ചെയ്യണം എങ്കിൽ സ്റ്റാർഎനർജി ആവിശ്യം ആണ്. ഓരോ തവണ പവർ ആക്റ്റീവ് ആവുമ്പോഴും ഇന്ന അളവ് സ്റ്റാർ എനർജി കുറയും, ഈ ഫോൺ ഒക്കെ യൂസ് ചെയുമ്പോൾ അതിന്റ ബാറ്ററി കുറയുന്നത് പോലെ. കുറയുന്നത് അനുസരിച് അത് റീ സ്റ്റോർ ആവുകയും ചെയ്യും. റാങ്ക് കൂടുന്നത് അനുസരിച്ചു സ്റ്റാർവാക്കർസിന്റെ പവർ കൂടുന്നത് ഇത് കൊണ്ട് കൂടി ആണ്.

            പവറുകളുടെ രീതി അനുസരിച് സ്റ്റാർവാക്കർനെ പല കാറ്റഗരിയായി തിരിച്ചിട്ടുണ്ട് താരയെ പോലെ ബോഡി സ്‌ട്രെങ്ത് പവർ ഉള്ളവർ, agility ഉള്ളവർ ഒക്കെ  വാരിയർ, assassin തുടങ്ങിയ ക്ലോസ് combat fighters കാറ്റഗരി, ജീവനെ പോലെ എലമെന്റൽ പവർ ഉള്ളവർ mage കാറ്റഗറി,  നീതുവിന്റെ പോലെ healing പവർ ഉള്ളവർ സപ്പോർട് കാറ്റഗരി. ഒരു മെയിൻ guild ന്റെ എലൈറ്റ് റൈഡ് ടീമിൽ ഈ മൂന് കാറ്റഗറി സ്റ്റാർവാക്കറുകളും ഉണ്ടായിരിക്കും.

     ★ Crack Gates

Crack Gate

             ഒരാൾ പൊക്കത്തിൽ അന്തരീക്ഷത്തിൽ ഉണ്ടാവുന്ന റൗണ്ട് ഷേപ്പിൽ ഉള്ള ക്രാക്ക്. ഇളം നീല നിറത്തിൽ mana ( മനുഷ്യരുടെ ഭാഷയിൽ സ്റ്റാർ എനർജി ) കൊണ്ട് ഉണ്ടാക്കിയ ഒരു ബാരിയർ ഉള്ള ഇത് ഒരു ഗേറ്റവേ ആണ്. ഇത് മറ്റൊരു dimension ൽ ഉള്ള മോൺസ്റ്റർസ് ഭൂമിയിലേക്ക് വരാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്നാണ് ഹ്യൂമൻസ് വിശ്വസിക്കുന്നത്. രൂപപ്പെട്ട് ഏഴു ദിവസം കഴിയുമ്പോൾ ഈ ബാരിയർ പൊട്ടും. ഗേറ്റ്ന്റെ ഉള്ളിലെ മോൺസ്റ്ററുകൾ പുറത്ത് വരും. അവ കണ്ണിൽ കാണുന്നത് ഒക്കെ നശിപ്പിക്കും. അത് സംഭവിക്കാതെ ഇരിക്കാൻ വേണ്ടി സ്റ്റാർ വാക്കേഴ്സ് ഏഴു ദിവസത്തിന് മുന്നേ ഗേറ്റ് ന്റെ ഉള്ളിൽ കടക്കും മോൺസ്റ്റർസിനെ കൊല്ലും, ബോസ്സ് മോൺസ്റ്റർ അതായത് ഒരു ഗേറ്റ് ന്റെ ഉള്ളിലെ ലോർഡ് മരിച് മണിക്കൂറുകൾ കൊണ്ട് ഗേറ്റ് തനിയെ ഇല്ലാതെ ആവും. ഈ പ്രൊസ്സസിനെ മനുഷ്യർ ഗേറ്റ് റൈഡ് എന്നാണ് വിളിക്കുന്നത്.

         ആദ്യ കാലങ്ങളിൽ മനുഷ്യർ ഗേറ്റ് റൈഡ് ചെയ്യുന്നത് മോൺസ്റ്റർ ഇൻവെൻഷൻ തടയാൻ ആയിരുന്നു. എന്നാൽ ഇപ്പൊ, ഇവർക്ക് ഇത് ഒരു ബിസിനസ് ആണ്. കാരണം മോൺസ്റ്ററു കളുടെ ശരീരത്തിൽ നിന്ന് കിട്ടുന്ന mana സ്റ്റോൺ ( ഹ്യൂമൻസിന്റെ ഭാഷയിൽ സ്റ്റാർ ക്രിസ്റ്റൽ ), അവയുടെ ബോഡി, അന്തരിക അവയവങ്ങൾ ഒക്കെ വളരെ വില പിടിപ്പുള്ളവയാണ്. ഇതാണ് സ്റ്റാർവാക്കറുകളുടെ പ്രധാന ഇൻകം.  ( സത്യത്തിൽ ഈ ക്രാക്ക് ഗേറ്റ് അതായത് ഡെഞ്ചൻ എന്താണ്, അതിന്റ പെർപ്പസ് എന്താണ് എന്നൊക്കെ ഞാൻ പിന്നീട് പറഞ്ഞു തരാം )

56 Comments

  1. ♥️♥️♥️♥️

  2. അതേയ് ഇത് പോലെ കൊറച്ചു എഴുടിയാൽ ആളാകരുടെ ശ്രദ്ധ പോകും താല്പര്യം പോകും സൊ ഇമ്പ്രൂവ് ന്ക്സ്റ്റ് ടൈം

  3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    സോറിട്ടോ, മെയിൽ അയച്ചിട്ടുണ്ട് ❤?

Comments are closed.