Category: സ്ത്രീ

ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

ഇവാ An Angelic Beauty Author:മാലാഖയുടെ കാമുകൻ Previous Part  “ചേച്ചിക്ക് ഒരു വകീൽ ആയിക്കൂടെ…?” അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കഴിക്കുന്നത് നിർത്തി അവനെ നോക്കി.. “താല്പര്യം ഉണ്ട്.. പക്ഷെ എങ്ങനെ നടക്കും..?” “ഞാൻ ഉണ്ട് ചേച്ചിക്ക്.. അത് തട്ടുകട ആണെങ്കിലും ഒരു റൂമിൽ ആണ്.. ഇക്ക ഇന്നലെ അത് കൊടുക്കുന്ന കാര്യം പറഞ്ഞെ ഉള്ളു. അത് വാങ്ങി വൈകുന്നേരം മുതൽ നമുക്ക് ഒരുമിച്ചു തട്ടുകട നടത്താം? ഒരു 12 വരെ.. എന്നാൽ പഠിക്കുകയും ചെയ്യാം […]

❣️The Unique Man 11❣️[DK] 1186

ഹലോ   ഇതൊരു ഫിക്ഷൻ കഥ ആണ്……   അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….   ഇതിൽ എല്ലാം ഉണ്ടാകും…   ഫാന്റസിയും മാജിക്കും മിത്തും…….   അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….   മനസ്സിനെ പാകപ്പെടുത്തി വായിക്കുക………   അഭിപ്രായം പറയുക……     ?️?️?️?️     ❣️The Unique Man 11❣️ Editor : Vickey wick   എല്ലാരും കണ്ടോളു […]

❤എന്റെ കലിപ്പൻ കെട്ടിയോൻ❤ 04 [Zain] 190

എന്റെ കലിപ്പാൻ കെട്ടിയോൻ 4 Author : zinan മുഹമ്മദ്‌ [ Previous Part ]   Zain അതേ.. ഞാൻ ഓളോട് പറഞ്ഞത് കളം തേനേയ പിന്നെ താൻ ഇത്രക് ചൂട് കൊടുക്കാൻ തന്നെ ഒന്നും എല്ലല്ലോ ഞാൻ പറ്റിച്ചത് പിന്നെ താൻ അവളെ കുറിച് പറഞ്ഞാലോ അവൾക് അരക്കെ ആയി പ്രൊപോസൽ നടുത്തി അവൾ നിരസിച്ചു എന്ന് പിന്നെ എന്തിനാ എന്നെ ഇട്ടു കളിപ്പിച്ചേ ഓൾക് എന്നെയും അങ്ങ് ഒഴിവാക്കിയ പോരനോ…..     […]

ദക്ഷാർജ്ജുനം 6 [Smera lakshmi] 156

ദക്ഷാർജ്ജുനം 6 Author : Smera lakshmi | Previous Part   ന്റെ മോൻ വിഷമിക്കേണ്ട. ആ വീട്ടുകാർ നന്മയുള്ളവരാ. അവർ സമ്മതിക്കും. അല്ലെങ്കിൽ ഈ ഏട്ടത്തി അവരുടെ കാലു പിടിച്ചിട്ടായാലും സമ്മതിപ്പിക്കും. ദേവി അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. അവരറിയാതെ ഇതെല്ലാം കേട്ട് കൊണ്ട് ക്രൗര്യം നിറഞ്ഞ രണ്ട് കണ്ണുകൾ തിളങ്ങുന്നത് അവർ അറിഞ്ഞില്ല…     ആ കണ്ണുകൾ മറ്റാരുടേതുമായിരുന്നില്ല.   കുടിലതകൾ മാത്രം നിറഞ്ഞ മനസുള്ള കാർത്തികേയൻ.   അയാൾ വേഗം […]

ഇവാ, An Angelic Beauty Part I [മാലാഖയുടെ കാമുകൻ] 2024

  ഇവാ An Angelic Beauty Author: മാലാഖയുടെ കാമുകൻ ❤️❤️❤️ ഏവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. എല്ലാവരും ചോദിച്ചിരുന്നു Angelic beauty എന്ന ഈ കഥ. ആദ്യം മുതൽ മാറ്റി എഴുതിയാണ് ഇത് ഇടുന്നത്.. എഴുതിയ അത്രക്കും ഇവിടെ ഇടുന്നു.. വായിച്ചവരും വായിക്കാത്തവർക്കും വേണ്ടി വീണ്ടും.. ഒത്തിരി സ്നേഹത്തോടെ.. ❤️ Eva, An Angelic Beauty   “ഭദ്ര…? നീ വരുന്നില്ലേ..?” “അഹ് വരുന്നെടീ.. ഒരു നിമിഷം…” ഭദ്ര ലൈബ്രറിയിൽ നിന്നും ഒരു പുസ്തകം കൂടെ എടുത്തു […]

ഡെറിക് എബ്രഹാം 20 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 205

ഡെറിക് എബ്രഹാം 20 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്   മഴയത്താണോ താനുള്ളത്.. മഴയിൽ നനഞ്ഞു കുളിരുന്നത് പോലെയൊരു അനുഭൂതി… കണ്ണിലൊക്കെ മഴത്തുള്ളികൾ പതിയുന്നത് പോലെ തോന്നുന്നു.. എന്നാൽ , മഴയുടെ കോരിച്ചൊരിയുന്ന മനോഹരമായ താളമല്ല , ആംബുലസിന്റെ കാഹളം വിളിയും മറ്റു ബഹളങ്ങളുമാണ് കാതിൽ അലയടിക്കുന്നത്… തലയിലെന്തോ വലിയ ഭാരം കയറ്റി വെച്ചത് പോലെ… ആരോ പിടിച്ചു വെച്ചിട്ടാണോ ഉള്ളത്…അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്… “ഡെറിക്…. […]

സഖി 79

മനസ്സും ജീവിതവും മടുപ്പിക്കുന്ന തിരക്കുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി താണു കൊണ്ടിരിക്കുകയാണ്. എവിടെയോ നഷ്ട്ടപ്പെടുത്തിയ തന്നെ തിരഞ്ഞുകൊണ്ട് അവൻ നഗര വീഥിയിലൂടെ നടന്നു. കാലുകളുടെ ബലക്ഷയത്തേക്കാൾ ഉപരി മനസ്സിലെ ചിന്തകളെ മറയ്ക്കുവാനായിരുന്നു ആ മനുഷ്യൻ പാടുപ്പെട്ടത്. പൊടിപടലങ്ങളാൽ മറയ്ക്കപ്പെട്ട തന്റെ ഉരുളൻ കണ്ണട കണ്ണിൽ നിന്നും ഊരിയെടുത്തുകൊണ്ട് വിയർപ്പും ഡൽഹിയിലെ മുഷിഞ്ഞ നാറ്റവും ബാധിച്ച ഷർട്ടിന്റെ അറ്റത്തു വെച്ചു മെല്ലെ തുടച്ചു. കാലഹരണപ്പെട്ട ഓർമ്മകളുടെ ചിതയിൽ ഇനിയും കനൽ കെട്ടിട്ടില്ലെന്ന പോലെ അവളുടെ മുഖം ആ ജനൽ […]

ദക്ഷാർജ്ജുനം 5[Smera lakshmi] 142

ദക്ഷാർജ്ജുനം 5 Author : Smera lakshmi | Previous Part   ദേവിയും ദക്ഷയും സംസാരിക്കുന്നതു കണ്ടാണ് അർജ്ജുനൻ അവരുടെ അടുത്തേക്ക് ചെന്നത്. അപ്പോൾ ഇതിനാണല്ലേ വയ്യാത്ത കാലും വെച്ച് ഏട്ടത്തി വന്നത്. അതേ. മോളോട് സംസാരിക്കണമെന്നു തോന്നി. അർജ്ജുനൻ  ദക്ഷയെ നോക്കി. നിന്റെ തീരുമാനം എന്തായി ദക്ഷാ ?? അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ……                     ദക്ഷാർജ്ജുനം    http://imgur.com/gallery/BllfnC5   അർജുനേട്ടനെ എനിക്ക് ഇഷ്ട്ടം ആണ്. പക്ഷെ…… ഒരേയൊരു ആഗ്രഹമേ […]

ഡെറിക് എബ്രഹാം 19 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 160

ഡെറിക് എബ്രഹാം 19 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്   ജൂഹിയുടെയും കീർത്തിയുടെയും അരിശം കണ്ടിട്ട് , ഞെട്ടൽ മാറാതെ ആദി കുറേ സമയം തരിച്ചിരുന്നു… “ആദീ…..” “ടീ…..ആ പോയതാരാ….? “ “ഏത്…? ജൂഹിയും കീർത്തിയുമല്ലാതെ വേറെയാരാണ് ? നിനക്ക് വട്ടായോ ചെക്കാ…? “ “അല്ലാ…അതെന്റെ കുട്ടികളല്ല… അവർക്കിങ്ങനെയൊന്നും പെരുമാറാൻ അറിയില്ല…” “അതൊന്നും നീയത്ര ഗൗരവമായി കാണേണ്ടടോ… അവരെ പറഞ്ഞിട്ടും കാര്യമില്ല… അതിറ്റിങ്ങൾക്കും മടുത്തു കാണും… […]

ദക്ഷാർജ്ജുനം 4 [Smera lakshmi] 152

ദക്ഷാർജ്ജുനം 4 Author : Smera lakshmi | Previous Part   നിറകണ്ണുകളോടെ എല്ലാം കേട്ടു നിന്ന ദക്ഷ ഒന്നും പറയാതെ വസുന്ധരയെ യും കൂട്ടി തിരിഞ്ഞു നടന്നു.   ദക്ഷാ…….   അർജ്ജുനൻ അവളെ വിളിച്ചു.   ദക്ഷ ഒന്നു നിന്നു. എന്നിട്ട് അർജ്ജുനനു നേരെ നിന്നു കൊണ്ട് പറഞ്ഞു.   ഇന്ന് വൈകീട്ട് വിളക്കു വയ്ക്കാൻ നേരം ആയില്യംക്കാവിൽ വരൂ.   അപ്പോൾ പറയാം മറുപടി.   അവൾ ഗൗരവത്തോടെ തിരിഞ്ഞു നടന്നു. […]

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (1st Story Climax) [VICKEY WICK] 127

  പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ  (1st story climax) Author :VICKEY WICK   Previous part   പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ.     എന്തായാലും ഇത് പ്രണയകഥകളെയും സൗഹൃദത്തെയും പ്രണയിക്കുന്നവർക്കുള്ള എന്റെ ഒരു എളിയ […]

കുഞ്ഞില [Dextercob] 100

കുഞ്ഞില Author :Dextercob   മനോഹരമായ ഒരു സായാഹ്നമാണ്.. സൂര്യന്റെ ചുവന്ന പ്രകാശം ആ ആശുപത്രിയുടെ ചുവരുകളിലും തിരക്കിട്ടു പായുന്ന നാലുമണി യാത്രക്കാരിലും തട്ടി പതിയെ മങ്ങി കൊണ്ടേയിരുന്നു… ചിലർ രോഗിയുടെ കൂട്ടിരിപ്പുകാർ ആണ് എങ്കിൽ മറ്റു ചിലർ അവരെ കാണാൻ വരുന്നവരും… ഡ്യൂട്ടിയുടെ എല്ലാ മടുപ്പും മാറ്റിവെച്ചു ഞങ്ങളും തിരക്കിട്ട് പുറത്തേക്ക്… കൂട്ടുകാരുടെ ബഹളം…അല്ലെങ്കിലും ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒരു ആഘോഷമാണ്എല്ലാവരുടെ മനസ്സിൽ…! ആശുപത്രി വളപ്പിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഞങ്ങൾ തടിച്ചുകൂടിയിരുന്നു.… ചിലർ പുറത്തേക്ക്… ചിലർ […]

❣️LIFE PARTNER❣️ 9 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 453

❣️???? ℙ?ℝ?ℕ?ℝ❣️ 8 Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part   ????? ????……??   മാമന്റെ വീട് പൂട്ടിയിരിക്കുവാ. പോയിട്ട് വന്നില്ലാന്ന് തോന്നുന്നു, അല്ലായിരുന്നേ രാഹുലും മാമനും തമ്മീ ഒരടി തന്നെ നടന്നേനെ, കൂട്ടിരിക്കുന്നതിൽ….! പതിയെ നടന്ന് തന്നാണ് അകത്തേക്ക് കേറിയത്. നന്പൻ പിടിക്കാൻ വന്നുവെങ്കിലും ഞാനോടിച്ചു. വെറുതെ സഹായം ചെയ്ത് രോഗിയാക്കാൻ നോക്കാ….! പക്ഷെ ലക്ഷ്മിയുടെ കൈകൾ വെറുതെ ഇരുന്നില്ല, അവളെന്റെ ഇടത് കൈയിൽ ചേർത്ത് പിടിച്ചിരുന്നു. ഞാനുമൊന്നും പറഞ്ഞില്ല […]

ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

ഡെറിക് എബ്രഹാം 18 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 18 Previous Parts   “ടോ…സേവിയർ….. താൻ ഞെട്ടിയോ ആ വാർത്ത കണ്ടപ്പോൾ…? ”   “തീർച്ചയായും സാർ… ഒരിക്കലും സംഭവിക്കാൻ പറ്റാത്തതാണ് നടന്നത്….ഇനിയെന്ത് ചെയ്യും..? ”   “എന്ത് ചെയ്യാൻ… എല്ലാം കഴിഞ്ഞിട്ട് ഇനിയെന്ത് ചെയ്യാനാ…? ഒരു കാര്യം ശ്രദ്ധിച്ചോ…? താനും ഞെട്ടി…ഞാനും ഞെട്ടി…. എന്നാൽ തന്റെ അടുത്തിരിക്കുന്നവനെ കണ്ടോ….? ഒന്നങ്ങട് നോക്കിയേ… അവന്റെ […]

ദക്ഷാർജ്ജുനം 3 [Smera lakshmi] 177

ദക്ഷാർജ്ജുനം 3 Author : Smera lakshmi | Previous Part   ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…   അഭിപ്രായങ്ങൾ അറിയിക്കണേ ???????????????   അമ്മേ………..   ചിന്തയിലാണ്ട് പോയ വസുന്ധര മഹാലക്ഷ്മിയുടെ വിളി കേട്ട് ഞെട്ടി    അത്…… വെറുമൊരു സ്വപ്നം അല്ലെ.. ഇതിനർത്ഥം ഒന്നുമില്ല..   മോളെന്നെ മുറിയിൽ കൊണ്ടു പോയി കിടത്തു.   ആകെ ഒരു തളർച്ച പോലെ…   എന്തു പറ്റി അമ്മേ ???   ഏയ്.. […]

ദേവദത്ത 4 (മയിൽ‌പീലിക്കുഞ്ഞുങ്ങൾ ) [VICKEY WICK] 91

Author : VICKEY WICK   Previous part                          Next part   ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി താഴെ കാണുന്ന പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ […]

ദക്ഷാർജ്ജുനം 2 [Smera lakshmi] 158

ദക്ഷാർജ്ജുനം 2 Author : Smera lakshmi | Previous Part   ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…   അഭിപ്രായങ്ങൾ അറിയിക്കണേ   ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്. അവൾ അത്‌ കയ്യിലെടുത്തു. അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു. അവൾ ആ ബോക്സ്  തുറന്ന് നോക്കി.   അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു…..   ആ …. ഇതാ താലി അല്ലെ, […]

ദക്ഷാർജ്ജുനം 1 [Smera lakshmi] 150

ദക്ഷാർജ്ജുനം 1 Author : Smera lakshmi   എന്റെ ആദ്യ ശ്രമം ആണ്, എല്ലാവരുടെയും support വേണം. അഭിപ്രായങ്ങൾ comment ബോക്സിൽ അറിയിക്കണേ.. സ്മേര ലക്ഷ്മി ശങ്കരനാരായണപുരത്തെ ആയില്യംകാവിൽ ഒന്നിച്ചു വിളക്കു വെയ്ക്കുകയായിരുന്നു അവർ. നിത്യവുമുള്ള തങ്ങളുടെ പ്രാർത്ഥന നാഗദൈവം നടത്തി തരുന്നതിലുള്ള സന്തോഷം. നാഗ ദൈവങ്ങളെയും പ്രകൃതിയെയും സാക്ഷി ആക്കി നാഗത്തറയിൽ വെച്ചിരുന്ന ആലിലത്താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി. തങ്ങളുടെ പ്രണയം സഫലമായതു കണ്ട് അവർ പുഞ്ചിരിച്ചു. നാഗത്തറയിൽ വെച്ചിരുന്ന കുങ്കുമചെപ്പിൽ നിന്നു […]

അയിത്തം [കാട്ടുകോഴി] 59

അയിത്തം Author : കാട്ടുകോഴി   ആർത്തവം എന്ന് പറഞ്ഞാൽ അതിനർത്ഥം അയിത്തം എന്നാണോ?? ഇന്നും പിരിയഡ്സിനെ അയിത്തം ആയി കാണുന്നവരുണ്ട് നമ്മുടെ നാട്ടിൽ.. എന്റെ വീട്ടിൽ നടന്ന ഒരു സംഭവം ഞാൻ പറയാം…         07/08/2021 ഒരു ശനിയാഴ്ച,, കർക്കിടക വാവിന്റെ തലേ ദിവസം ,, വാവിന്റെ തലേന്ന് വൃതം എടുക്കുന്ന ഒരു ചടങ്ങുണ്ട്. ” ഒരിക്കൽ എടുക്കുക ” എന്നാണ് ഇവിടെ ഒക്കെ പറയുന്നത്.. അച്ഛന് ബലി ഇടാൻ വേണ്ടി […]

ഡെറിക് എബ്രഹാം 17 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 231

ഡെറിക് എബ്രഹാം 17 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 17 Previous Parts     അധികം താമസിയാതെ ഗീതയും സേവിയറും അജിത്തും മുകളിലേക്ക് കയറിപ്പോയി…അപ്പോൾ , ഡെറിക് കുട്ടികളെയൊക്കെ അവന്റെ ചുറ്റുമിരുത്തി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… മൂന്ന് പേരും അവിടേക്ക് നടന്നു…. അവർ പ്രതീക്ഷിച്ചത് പോലെ തന്നെ , ഡെറിക് കുട്ടികൾക്കുണ്ടായ മോശം അനുഭവങ്ങളിൽ നിന്നും അവർ മുക്തി നേടാനുള്ള വഴി നോക്കുകയായിരുന്നു…അവരുടെ […]

ദേവദത്ത 3 (മയൂരിക്കാവ് )[VICKEY WICK] 149

  Aouthor :VICKEY WICK   Previous story                 Next story ഇത്‌ ഒരു തുടർക്കഥയല്ല. എന്നാലും ഈ കഥക്ക് ഒരു ആദ്യഭാഗം ഉണ്ട്. അത് വായിക്കാത്തവർ ദയവായി പ്രീവയസ് സ്റ്റോറിയിൽ ക്ലിക് ചെയ്ത് പോയി വായിക്കുക. ‘അമൂല്യം’ എന്ന എന്റെ ആദ്യത്തെ ചെറുകഥയിലെ കഥാപാത്രം ആണ് ‘ദേവദത്ത’ . അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങൾ ഓരോ ചെറുകഥകളായി ദേവദത്ത എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത് ആയിരിക്കും. […]

പത്ത് കൈയും രണ്ട് നടുവും [വില്ലി] 159

പത്ത് കൈയും രണ്ട് നടുവും Author :വില്ലി   ( ഇത് എന്റെ വെറും ഒരു കൗതുകം മാത്രം ആണ്. ഈ ഭാഗം ആരെയെങ്കിലും  ആചാരത്തെയോ അനുഷ്ടനാതെയോ കളിയാക്കുന്നതായോ ഏതെങ്കിലും വിധത്തിൽ വെറുപ്പിക്കുകയോ, അനിഷ്ടം തോന്നിപ്പിക്കുകയോ,, ചെയ്യിപ്പിക്കുന്നു എങ്കിൽ ആദ്യമേ തന്നെ മാപ്പ് ചോദിക്കുന്നു. ) പത്തുകയ്യും രണ്ട് നടുവും ഒരു ദിവസം, ഒരു സായാഹ്നത്തിൽ  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദൈവം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിത്യവും സന്ധ്യക്ക്‌ ഞാൻ കൊളുത്തുന്ന നെയ് വിളക്കിന്റെ നെയ്യും  […]