ദക്ഷാർജ്ജുനം 5[Smera lakshmi] 141

അങ്ങനെയുള്ളപ്പോൾ ശങ്കരന് പഠിക്കാൻ പണത്തിനു വേണ്ടി രാമൻ വേറെ ഒരാളോട് സഹായം ചോദിച്ചു എന്നറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ.

 

ആകെ ഉള്ള കിടപ്പാടം പണയം വെച്ചിട്ട് പണം വാങ്ങേണ്ട എന്തെങ്കിലും കാര്യം രാമന് ഉണ്ടായിരുന്നോ?

 

എന്നോടൊ അച്ഛനോടൊ ചോദിക്കാമായിരുന്നില്ലേ.

 

എന്നും പറഞ്ഞ് ആദിനാരായണൻ രാമനെ നോക്കി.

 

അതുവരെയും തലകുനിച്ചു നിന്നിരുന്ന രാമൻ മെല്ലെ പറഞ്ഞു.

 

അത്…..കുഞ്ഞേ……

 

ഈ മനയിലുള്ളവർ ഞാൻ ചോദിക്കാതെ തന്നെ ശങ്കരന് പഠിക്കാൻ ഒരുപാട് സഹായം ചെയ്തിട്ടുള്ളതാണ്.

 

ഇനിയും ചോദിക്കാൻ മനസ്സ് വരുന്നില്ല കുഞ്ഞേ,

അതുകൊണ്ടാ അങ്ങനെ ചെയ്തത്.

 

ശരി.. ശരി..

 

കുറച്ചു കഴിഞ്ഞ് ശങ്കരനോട് എന്നെ കാണാൻ വരാൻ പറയൂ.

 

ശെരി കുഞ്ഞേ….

 

രാമൻ അവിടുന്ന് നടന്നു നീങ്ങി.

 

ദക്ഷ തന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു.

 

ഉം എന്താ ഇങ്ങനെ നോക്കുന്നേ.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.