ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

 

പിന്നീടുള്ള സ്റ്റീഫനിലേക്കുള്ള അവരുടെ യാത്ര മുഴുവൻ , ചെട്ടിയാരെ കേന്ദ്രീകരിച്ചിട്ടായിരുന്നു…ചെട്ടിയാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ അയാൾ പോകുന്നിടത്തൊക്കെ ചാരന്മാരെ നിർത്തി….ആദ്യമൊന്നും ഫലം കണ്ടില്ലെങ്കിലും പതിയെ പതിയെ അയാളുടെ രഹസ്യനീക്കങ്ങളൊക്കെ കണ്ടു പിടിച്ചു തുടങ്ങി…

അങ്ങനെ, ചെട്ടിയാരെ വെച്ച് കൊണ്ട് അവർ സ്റ്റീഫന്റെ ഓരോ പദ്ധതികളും പൊളിച്ചടുക്കാൻ തുടങ്ങി…

വണ്ടിപുരം കാടുകളിലുണ്ടായ എറ്റുമുട്ടലിന്റെ വാർത്ത സ്റ്റീഫന്റെ ചെവിയിലെത്തിയെങ്കിലും ആദ്യം അവനത് വിലക്കെടുത്തില്ല….

പക്ഷേ , പിന്നീടുള്ള ദിവസങ്ങളിൽ ഡെറിക്കിന്റെയും കൂട്ടരുടെയും നീക്കങ്ങൾ കണ്ടപ്പോൾ , തന്റെ ധാരണ തെറ്റാണെന്ന് സ്റ്റീഫൻ തിരിച്ചറിയുകയായിരുന്നു….

 

ഡെറിക്കിന്റെ കണക്ക് കൂട്ടൽ പോലെ തന്നെ , ഇരയെ തേടി സ്റ്റീഫനിറങ്ങേണ്ടി വന്നു…

അത്രയും കാലം വാർത്തകളിൽ സ്റ്റീഫന്റെ പേര് അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നില്ല…. രണ്ട് മൂന്ന് ഓപ്പറേഷനുകൾക്ക് ശേഷം ഡെറിക് , സ്റ്റീഫന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് വെല്ലുവിളി ഉയർത്താൻ ആരംഭിച്ചു….

തുടർന്നുള്ള ദിവസങ്ങളിലെന്നും അത് തന്നെയായി വാർത്തകളിൽ മുഴുവൻ…

ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം പോലെ ഡെറിക് – സ്റ്റീഫൻ പോരാട്ടം വാർത്തകളിൽ നിറഞ്ഞു നിന്നു…

തമ്മിൽ പരസ്പരം കാണാതെ, അറിയാതെ

വെല്ലുവിളികളായി….

ഡെറിക് ആരാണെന്നോ സ്റ്റീഫൻ ആരാണെന്നോ വാർത്തകളിലല്ലാതെ ജനങ്ങൾക്കും മനസ്സിലായിരുന്നില്ല…

അദൃശ്യരായ ഹീറോയുടേയും വില്ലന്റെയും ഏറ്റുമുട്ടലിനെ കുറിച്ചറിയാൻ ജനം കാതോർത്തിരുന്നു…

സ്റ്റീഫൻ തന്റെ ആധിപത്യം തെളിയിക്കാനായി ഉയർത്തിയ വെല്ലുവിളികളൊക്കെ അസാധ്യമായ വൈഭവത്തോടും കൂടി ഡെറിക്കും കൂട്ടരും തകർത്തു…

എതിരാളികളില്ലാതെ വളരെ അനായാസമായി കൊണ്ട് പോയിരുന്ന സ്റ്റീഫന്റെ എല്ലാ ബിസിനസ്സുകളും ഓരോന്നായി പൊളിഞ്ഞു തുടങ്ങി…

ഡെറിക്കിനെ ബാലിശമായി കണ്ടിരുന്ന സ്റ്റീഫന്റെ ആത്മവിശ്വാസം പതിയെ തകരാൻ തുടങ്ങി….

അവൻ എവിടെ തൊട്ടാലും ആ സ്ഥലം ഡെറിക് കരിച്ചു കളയുമെന്ന രീതിയിലായി….

ശരിക്കും പറഞ്ഞാൽ , ഡെറിക് സ്റ്റീഫനെ അനങ്ങാൻ പോലും വിടാത്ത

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.