ദക്ഷാർജ്ജുനം 5[Smera lakshmi] 141

അർജ്ജുനനും ദക്ഷയും അവരുടെ പ്രണയവും ദൃഢമായി വളർന്നു.

 

എന്നും വൈകീട്ട് ആയില്യംകാവിൽ വെച്ചു അവർ കാണുന്നത് പതിവായി.

 

ഇതിനിടയിൽ അർജ്ജുനന്റെ കൂട്ടുകാരായ രഘുവും കാർത്തികയും ദക്ഷയുടെയും കൂടി ഉറ്റസുഹൃത്തുക്കളായി മാറി.

 

???????????????

 

നാഗമടത്ത് ഇല്ലം

 

ഒരു ദിവസം

ദേവിയുടെ മടിയിൽ തലവെച്ചു കിടക്കുകയാണ് അർജ്ജുനൻ.

 

ഏട്ടത്തി…..

 

തന്റെ തലയിൽ തലോടി കൊണ്ടിരുന്ന ആ കൈ പിടിച്ച് അർജ്ജുനൻ പതിയെ വിളിച്ചു.

 

എന്തേ മോനേ…..

 

ഈശ്വരമംഗലത്ത് ചെന്ന് ലക്ഷ്മിയെ എനിക്ക് വേണ്ടി ചോദിക്കാൻ പോവേണ്ട നമുക്ക്.

 

എനിക്ക് ഏട്ടത്തിയല്ലാതെ വേറെ ആരും ഇല്ലെന്ന് അറിയാലോ.

 

അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറയേണ്ടല്ലോ ഏട്ടത്തി.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.