ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

ആരാണെന്നറിയാൻ ഗതികെട്ട് അവൻ തിരശീലയിൽ നിന്നും മറ മാറ്റിക്കൊണ്ട് പുറത്തേക്കിറങ്ങും….

ഏത് മാളത്തിൽ പോയി ഒളിച്ചാലും അതിലേക്ക് ചൂട് വെള്ളം ഒഴിച്ചു കൊണ്ടേയിരുന്നാൽ എലി പുറത്തേക്ക് ചാടുമല്ലോ സാർ…

ഡെറിക്കിനെ തേടി സ്റ്റീഫൻ വരും…

അല്ലെങ്കിൽ വരുത്തും ഞാൻ….”

 

ഇതൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ശ്വാസം നേരെ വീണു…ഡെറിക്കിന്റെ കൈയിൽ നിന്ന് വന്നൊരു അബദ്ധമെന്ന് വിചാരിച്ചത്, അത്രയും പ്ലാൻ ചെയ്തിട്ടാണവൻ നടപ്പാക്കിയതെന്ന് തന്നെയായിരുന്നു അവർക്ക് സമാധാനിക്കാനുള്ള കാരണം…. ഇതൊക്കെ സാധിക്കുമോ എന്നൊരു സംശയം അവരുടെയുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഡെറിക്കിന്റെ മുഖത്ത് കണ്ട ആത്മവിശ്വാസം അവർക്ക് കരുത്തേകി…

 

എന്നിട്ടും കമ്മീഷണറുടെ സംശയം തീർന്നില്ലായിരുന്നു….

 

“പക്ഷേ ഡെറിക്….

ഞാൻ പ്രൈവറ്റ് കോളിലാണല്ലോ മീഡിയയിലൊക്കെ വിളിച്ചത്….

കൊലപാതകം നടന്നതും ലൊക്കേഷനും പറഞ്ഞുവെങ്കിലും ഡെറിക് എബ്രഹാം എന്ന പേര് എവിടെയും പറഞ്ഞിട്ടില്ലല്ലോ…

തീർച്ചയായും , നിങ്ങൾ അവിടെ നിന്ന് ഏറെ അകലെയെത്തിയതിന് ശേഷമായിരിക്കും അവരവിടെ എത്തിയതും….

എന്നിട്ടും എങ്ങനെ തന്റെ പേര് അവർക്ക് കിട്ടി….? ”

 

“അതിന്റെ ഉത്തരം എന്റെ കൂട്ടുകാർ തരും സാർ…”

 

അവർ മൂന്ന് പേരും മുഖത്തോട് മുഖം നോക്കി ചോദ്യഭാവത്തിൽ ഡെറിക്കിനെ നോക്കി….

 

“മനസ്സിലായില്ലേ….

ഇന്നലെ നടന്നതൊക്കെ നിങ്ങളൊന്ന് ഓർത്തെടുത്തു നോക്കിയേ…”

 

അവർ മൂന്ന് പേരും തലപുകഞ്ഞാലോചിച്ചു…

ഒരു എത്തും പിടിയും കിട്ടിയില്ല….

കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം , പെട്ടെന്നാണ് അജിത്തിന് ഒരു സംശയം തോന്നിയത്……

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.