ദക്ഷാർജ്ജുനം 5[Smera lakshmi] 141

അതുകേട്ട ദേവി ദക്ഷയോട് ചോദിച്ചു

 

മോളെ ഈശ്വരമംഗലത്തുകാർ സമ്മതിച്ചാലും ഇവന്റെ അച്ഛനും ഏട്ടനും സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ????

 

അതൊന്നും എനിക്ക് അറിയില്ല ഏട്ടത്തി…..

 

ഇതല്ലാതെ എന്റെ മുൻപിൽ വേറൊരു മാർഗ്ഗവുമില്ല.

 

ശരി ദക്ഷാ….

 

എല്ലാവരും നമുക്ക് അനുകൂലമാകുന്ന ഒരു ദിവസം വരും.

 

അതുവരെ നമുക്ക് കാത്തിരിക്കാം.

 

നീയറിയാതെ ഞാൻ ഇത്രനാൾ കാത്തിരുന്നില്ലേ ഇനി നീ എന്റെ കൂടെ ഉണ്ടല്ലോ.

 

അർജ്ജുനൻ പറഞ്ഞു.

 

ഞാൻ കൂടെ ഉണ്ട് അർജ്ജുനേട്ടാ.

 

ശരി എങ്കിൽ ഞാൻ പൊയ്ക്കോട്ടെ.

 

ദക്ഷ വസുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി.

 

ദക്ഷാ….

 

അർജ്ജുനൻ പിന്നിൽ നിന്നും വിളിച്ചു.

 

ദക്ഷ പെട്ടന്ന് തിരിഞ്ഞു നിന്നു.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.