ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

അവസ്ഥയിലാക്കി…

 

ഡെറിക്കിന് സ്റ്റീഫന്റേത് കൂടാതെ മറ്റു പല പ്രശ്നങ്ങളിലും ഇടപെടേണ്ടി വന്നു… അതിലൊക്കെ വിജയം കൈവരിക്കുകയും ചെയ്തു….

ജനഹൃദയങ്ങളിൽ ഡെറിക് എബ്രഹാം എന്ന പേര് ഒരു സൂപ്പർ ഹീറോയെ പോലെ തെളിഞ്ഞു നിന്നു….

 

ഡെറിക് ഇല്ലാതെയായാൽ മാത്രമേ തനിക്കിനി രക്ഷയുള്ളൂവെന്ന് മനസ്സിലാക്കിയ സ്റ്റീഫന്റെ പിന്നീടുള്ള ചിന്ത മുഴുവൻ , ഡെറിക്കിനെ ഏത് വിധേനയും ഉന്മൂലനം ചെയ്യുക എന്നതായി..

ഡെറിക് ആരെന്ന് കണ്ടു പിടിക്കാനായി പല വഴിയും തിരഞ്ഞു..പക്ഷേ, ഡെറിക്കിനെ കുറിച്ചുള്ള വിവരങ്ങൾ അത്രയും ശക്തമായി മറച്ചു വെച്ചതിനാൽ അതിലും സ്റ്റീഫൻ പരാജയപ്പെട്ടു….

അവനെ വെളിച്ചത്ത് കൊണ്ടു വരാൻ വേണ്ടി, ഒത്തുതീർപ്പ് ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും അതും വില പോയില്ല….

പല വിധത്തിലും ഡെറിക്കിനെ തേടിയിറങ്ങിയെങ്കിലും അതവന് അസാധ്യമായിരുന്നു…. ഓരോ ഘട്ടത്തിലും ജയം ഡെറിക്കിന്റെ കൂടെയായിരുന്നു…

എന്നാൽ ഒരു പ്രാവശ്യം മാത്രം അവന് സ്റ്റീഫന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു….

അപകടം നിറഞ്ഞ വഴിയേ വളരെ സാഹസികമായി പിടികൂടിയ സ്റ്റീഫന്റെ വലംകൈയായ മൈക്കിൾ ജോണിനെ ഒരു സാഹചര്യത്തിൽ വിട്ടു കൊടുക്കേണ്ടി വന്നു… രണ്ടു മൂന്ന് കുട്ടികളുടെ ജീവനും വെച്ച് സ്റ്റീഫൻ വിലപേശിയപ്പോൾ , വിട്ടു കൊടുക്കുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല…

 

അന്നൊരിക്കൽ മാത്രമാണ് ഡെറിക്കിന് പരാജയം രുചിക്കേണ്ടി വന്നത്…

പക്ഷേ , ആ തോൽവി അവരുടെ ടീമിന് തീരാനഷ്ടമുണ്ടാക്കി….

എളുപ്പത്തിൽ സ്റ്റീഫനിലേക്കെത്താനുള്ള വഴി മനഃപൂർവം നഷ്ടപ്പെടുത്തിയ ഡെറിക്കിന്റെ നടപടി ഇഷ്ടപ്പെടാതിരുന്ന ഗീത , അവരുടെ ടീമിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് ഔദ്യോഗിക അവധിയിലേക്ക് പോയി…

അവളുടെ ആ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു…അജിത്തും സേവിയറും പിന്നെ കമ്മീഷണറും പരമാവധി പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും , അവൾ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല…

തന്റെ അച്ഛനെ കൊന്നവനെ കണ്ടു പിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി , മൈക്കിളിന് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത് അവൾക്ക്

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.