ദക്ഷാർജ്ജുനം 5[Smera lakshmi] 141

 

അതിൽ ഈ മുത്തശ്ശന് ഒന്നും ചെയ്യാൻ കഴിയില്ല.

 

അത് നിന്റെ നിയോഗമാണ് കുട്ടീ

 അത് സംഭവിക്കുക തന്നെ ചെയ്യും.

 

എന്താ മുത്തശ്ശാ…..

എന്ത് അപകടത്തെ പറ്റിയാണ് പറയുന്നത്.

 

പെട്ടെന്ന് വസു ചോദിച്ചു.

 

എല്ലാം എനിക്കറിയാം വസു മോളെ.

 

ഇതെല്ലാം ഞാൻ ആദ്യം തന്നെ മുൻകൂട്ടി കണ്ടതാണ്‌.

 

പിന്നെ നാഗമഠത്തെ അർജ്ജുനനെ പറ്റി ഇപ്പോൾ ഇവിടെ ആരോടും ഒന്നും പറയേണ്ടതില്ല.

 

സമയം വരട്ടെ അപ്പോഴാവാം.

 

തൽക്കാലം ഈ പൂജിച്ച ഏലസ്സ്‌ കൈയിൽ കിടക്കട്ടെ.

 

മുത്തശ്ശൻ ദക്ഷയുടെ കൈയിൽ പൂജിച്ച ഏലസ്സ് കെട്ടികൊടുത്തു.

 

ശെരി.

 

ഇനി രണ്ടുപേരും പൊയ്ക്കോളൂ.

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.