❣️LIFE PARTNER❣️ 9 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 453

»»»»»»«««««

1 ???? ?????……❣️

കഴിഞ്ഞ ഒരാഴ്ച പോയത് കണ്ണടച്ച് തുറക്കുന്ന പോലാ…. ഈ ഒരാഴ്ച കൊണ്ട് പരസ്പരം ഞങ്ങൾ ഒരുപാട് അടുത്തു, സ്നേഹിച്ചു. രാത്രി കിടക്കാൻ നേരമൊഴികെ ഫുൾ ടൈം അവളെന്നോടൊപ്പം തന്നിരുന്നു. എന്നാ കിടക്കാൻ പോകുന്ന ആ ഒരു നേരം രണ്ടുപേർക്കും എന്തോ വല്യ സങ്കടമാണ്. എന്റെ കൂടെ കിടക്ക് എന്ന് പറയാൻ പറ്റോ….?? അവരൊക്കെ എന്ത് വിചാരിക്കും….?? ഒരേപോലെ വാതോരാതെ സംസാരിക്കുന്നതിൽ എനിക്കോ അവൾക്കോ ഇതേവരെ ഒരു മടുപ്പും തോന്നിട്ടില്ല. രാഹുലും അവന്റമ്മയും എപ്പോഴും വിളിച്ച് അന്വേഷിക്കും. മാമിക്ക് വാദത്തിന്റെ അസുഖമുണ്ട്, അത് കൊണ്ട് തന്നെ വരാൻ ഒരുങ്ങിയെങ്കിലും എന്റെ അമ്മ അതിനെ തടഞ്ഞു. എന്നാ ഒരു കുരുവും ഇല്ലാത്ത രാഹുല് എല്ലാ ദിവസവും വന്നിരുന്നു. അവൻ വരുമ്പോ ഭയങ്കര സന്തോഷമൊക്കെ ആണേലും തെണ്ടി ചെലവ് ചെയ്യാൻ ഓർമ്മിപ്പിക്കും….!! അത് പോലെ തന്നെ ഗോവിന്ദൻ മാമൻ. ഞാൻ വീട്ടിൽ വന്ന് രണ്ട് ദിവസം ആയപ്പഴേക്കും മാമൻ എത്തിയിരുന്നു. പുള്ളി വന്നിരുന്ന് പരാതിയുടെ കെട്ടഴിക്കാൻ തുടങ്ങി. ആ പരാതി പറച്ചിൽ നിന്നത് ഞങ്ങടെ കാര്യം അറിയിക്കുമ്പോഴാണ്…..!! മാമനും വല്യ ഹാപ്പി. അന്ന് മാമൻ അനുരാധയോടും സൗഭാഗ്യയോടും പറഞ്ഞത് പോലെ തന്നെ നടന്നു. ഞാൻ കെട്ടാൻ പോണ പെണ്ണ് തന്നെയാ. മാമൻ മാത്രേ വന്നുള്ളൂ. മാമിയും മക്കളും ഇപ്പഴും അങ്ങ് തന്നെയാ.

രാവിലെ തന്നെ ചേച്ചി duty ക്ക് പോയി. ഇനി വന്നിട്ട് വേണം ഈ തലയിലെ കേട്ട് മാറ്റാൻ.

“എവിടാർന്നു….??”

“ഞാൻ അമ്മയെ സഹായിക്കുവായിരുന്നു. പക്ഷെ അമ്മയോടിച്ചു….!”

അവളെന്റെ അടുത്തായി ഇരുന്നു.

“ചേട്ടാ…..ഞാനൊരു കാര്യം ചോദിക്കട്ടെ??”

“അനുവാദം ചോദിക്കുന്നത് എന്തിനാ.. എന്താണേലും ചോദിക്ക്….!!”

“അന്ന് അമ്പലത്തിൽ പോവുന്നെന് മുൻപ് നമ്മളൊരു കളി കളിച്ചില്ലേ….??”

“mm…”

“ചേച്ചി അത് എടുത്തപ്പോ, ചേട്ടൻ എന്തിനാ വേണ്ടാന്നോക്കെ പറഞ്ഞേ…..??”

“അതോ, ഞങ്ങടെ അമ്പലത്തിൽ ഉത്സവം വന്ന സമയത്ത് ഇപ്പഴൊന്നും അല്ല കൊറേ കൊല്ലം മുന്പാ. അന്നിതുപോലെ ഞാനും ചേച്ചിയും പറമ്പ് കാണാൻ ഇറങ്ങി. ചേച്ചി വളയും പൊട്ടും സ്ലൈഡും ഒക്കെ വാങ്ങി. പിന്നെനിക്ക് ചേച്ചി മാല വാങ്ങി തന്നു, അതുപോലെ മോതിരം വാങ്ങി തന്നു. ഞങ്ങൾ ഐസ്ക്രീം കുടിച്ചു. പൈസ മൊത്തം തീർത്തു. ഒടുക്കം നോക്കുമ്പോ ഒരു കടയില് പാമ്പും കട്ടയും ഇരിക്കുന്ന കണ്ടു. കണ്ടപ്പോ വാങ്ങാനൊരു കൊതി, എനിക്ക് മാത്രോല്ലാ ചേച്ചിക്കും….!! പക്ഷെ പൈസ ഇല്ലല്ലോ…. അച്ഛനേം അമ്മയേം അവിടൊക്കെ തിരഞ്ഞു, എവിടേം കണ്ടില്ല. അന്നാണേ അവസാന ദിവസവും ആണ്. അങ്ങനെ നേരത്തെ ഞങ്ങള് വീട്ടിൽ പോയി. അമ്മയും അച്ഛനുമൊക്കെ നാടകവും കഥകളിയും ഒക്കെ കണ്ട് പാതിരാത്രീയെ കേറി വരൂ. അന്ന് രാത്രി അവര് വരുമ്പോ അച്ഛന്റെ കൈയില് പാമ്പും കട്ടയും ഉണ്ടായിരുന്നു. ആ രാത്രി എപ്പഴ ഉറങ്ങിയെന്ന് അറിയില്ല. അന്ന് തൊട്ട് എല്ലാരും വീട്ടിലുള്ള സമയത്ത്‌ ഞങ്ങള് കളിക്കുമായിരുന്നു. അന്നൊക്കെ ഭയങ്കര സന്തോഷം ആയിരുന്നു., അച്ഛൻ മരിച്ച ശേഷം പിന്നത് എടുക്കാറേയില്ലായിരുന്നു. എന്നാ അന്നത് എടുത്തു. അതാ ഞാൻ കളിക്കണ്ടാന്നോക്കെ പറഞ്ഞേ….!!”

“ഞാൻ പഴയതൊക്കെ പറയിപ്പിച്ച് ചേട്ടനെ വിഷമപ്പെടുത്തിയോ…..??”

“ഏയ്…..ഞാനൊരു കാര്യം പറയട്ടെ ലക്ഷ്മി, നിയൊരുപാട് ഭാഗ്യം ചെയ്തവളാ….!!”

“എനിക്ക് അറിയാം ചേട്ടാ., അത് കൊണ്ടല്ലേ നിങ്ങളെ എല്ലാരേം എനിക്ക് കിട്ടിയേ….!!”

35 Comments

  1. h a r l y

    ഞാൻ final part എഴുതി ഇട്ടതാ. പക്ഷെ കഥ സൈറ്റിൽ വന്നിട്ടും ആരും മൈന്റ് കൂടി ചെയ്യുന്നില്ല

  2. ബാക്കി എപ്പോൾ വരും

  3. Bro ബാക്കി ഇല്ലേ

  4. ചേട്ടോ അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

  5. ബാക്കി ഇല്ലേ ബ്രോ

  6. Enthayi chetta…?? Next part eppo varum. Waiting ahh tto…

  7. Next part eppo varum

  8. Bro adutha part enthiye

  9. ചേട്ടോ മറ്റേ സയിറ്റിൽ കയറാൻ link ഉണ്ടോ ഫോൺ പണി തന്നു ശരി ആക്കിയപ്പോൾ ആ സായിട് കിട്ടുന്നില്ല

    1. ❥︎????? ꫝ? ʀ❥︎

      സോറി bro എനിക്കറിയില്ല. വേറാരോടെങ്കിലും ഒന്ന് ചോദിച്ച് നോക്ക്…..

      ആർക്കേലും അറിയങ്ങി പുള്ളിക്കൊന്ന് പറഞ്ഞ് കൊടുക്കൂന്നേ……!!

      ☺️

  10. ഇതുപോലെ ഗതികെട്ട വില്ലൻ വേറെ ഏതേലും കഥയിൽ ഉണ്ടാവോ ദൈവമേ ?????

    1. ❥︎????? ꫝ? ʀ❥︎

      തമ്പി ???

      പട്ടി ??

      ഇങ്ങനെയൊക്കെ ചാവാനും ഒരു യോഗം വേണം……!!

      ?

  11. കാർത്തിവീരാർജ്ജുനൻ

    ഇത്രയും ഗതികെട്ട ഒരു വില്ലൻ????

    ഒരു പാട് ഇഷ്ട്ടമായി ❤️ waiting for next

    1. ❥︎????? ꫝ? ʀ❥︎

      അങ്ങേർക്ക് ഭയങ്കര show. Terror വില്ലനായിരുന്നു പക്ഷെ എന്ത് ചെയ്യാം വിധി. ഇതൊരുമാതിരി നേരം സിനിമയിലെ വില്ലനെ പോലായി പോയി…..!!??

      ❣️❣️

  12. ????

  13. Vaayich kazhinjappol enthanenn ariyilla vallatha oru pleasant feel aanu????

    1. ❥︎????? ꫝ? ʀ❥︎

      നല്ല വാക്കുകൾക്ക് സ്നേഹം……

      ❣️❣️❣️

  14. അടുത്ത ഭാഗം ഉണ്ടകിലെ atho കഴിഞ്ഞോ

    1. ❥︎????? ꫝ? ʀ❥︎

      ഇല്ലില്ല part 10 ഉടനെ ഉണ്ടാകും അതാണ് climax….!!

      …?

      1. next part ennu varum

  15. ❥︎????? ꫝ? ʀ❥︎

    ❤️❤️❤️

  16. ചേട്ടോ കഥ ഒരുപാട് ഇഷ്ടം ആണ്. ഒരുപാട് വായിച്ചത് ആണ്.”ഭാഗ്യം എന്ന് പറഞ്ഞാൽ സൗന്ദര്യമുള്ള ഒരാളെ കിട്ടുന്നതല്ല. മറിച്ച് ജീവൻ പോയാലും നമ്മളെ വിട്ട് പോകില്ലെന്ന് ഉറപ്പുള്ള ഒരാളെ കിട്ടുന്നതാ.” ഈ ഒരു കാര്യം പക്ഷെ ഈ ഭാഗത്തിൽ ആണ് എനിക് അത് കൂടുതൽ തീപ്തി ആയത്. അത് പോലെ തന്നെ എനിക്കും ഇഷ്ടം അത് തന്നെ ആണ് കഴിഞ്ഞ കാലം കഴിഞ്ഞു അങ്ങനെ വിശ്വസിക്കാൻ ആണ് കൂടുതൽ താല്പര്യം. പിന്നെ തമ്പി യുമായി ഒരു ഫായിട് പ്രതീക്ഷിച്ചു പക്ഷെ പട്ടി കൊണ്ടുപോയിലെ ചെക്കനെ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??. ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

    1. ❥︎????? ꫝ? ʀ❥︎

      കഴിഞ്ഞ കാലം കഴിഞ്ഞു TOM. അവരിനി വരാൻ പോകുന്ന കാലത്തെ പറ്റി ചിന്തിക്കട്ടെ….,

      തമ്പി അവൻ ചാവണ്ടവൻ തന്നെയാ തെണ്ടി…!

      ?

      അതും അവൻ ശിവന്റെ കൈക്കൊണ്ട് ചാവരുത്.
      അവന് ധാരുണാന്ത്യം തെരുവ് നായ്ക്കളുടെ കൈയാൽ ആവണം.

      എനിക്ക് fight sence എഴുതാൻ അറിയാത്തത് വേറൊരു സത്യം….!!??

      ഏതായാലും അവൻ ചത്തു. അവന്റെ അധ്യായം close.

      സൗന്ദര്യം ഉള്ളൊരാളെ കിട്ടുന്നതല്ല ഭാഗ്യം. അവസാന ശ്വാസം വരെ കൂടെ നിക്കുന്ന ആളെ കിട്ടുന്നതാ…..!!❤️

      അതാണ് യഥാര്ത്ഥ സ്നേഹം…!

      TURE LOVE ?

      കഥ ഇഷ്ടമായതിൽ ഒത്തിരിയൊത്തിരി സന്തോഷം.

      ഈ കഥ എപ്പോ വന്നാലും കമന്റ് ബോക്സിൽ തങ്ങളുടെ കമന്റ് കാണും. സ്ഥിരമായി കമന്റ് ഇടുന്നവരെ കണ്ടില്ലേ എനിക്കെന്തോ പോലാ…!

      ?

  17. വായിച്ചു തുടങ്ങിയിട്ടില്ല.,.,.
    തിരക്കുകൾ ഒക്കെ ഒന്നൊഴിഞ്ഞാൽ.,.,
    വായിച്ചു തുടങ്ങാം ട്ടൊ..,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,,.
    ??

    1. ❥︎????? ꫝ? ʀ❥︎

      പതുക്കെ മതി തമ്പുരാനെ……!!

      ❤️❤️❤️

  18. ❤️❤️❤️???❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️

  19. ഡേയ്, നിന്റെ അപ്പുറത്തെ കഥ എന്തായി?

    1. ❥︎????? ꫝ? ʀ❥︎

      ഏത് ലക്ഷ്മി ചേച്ചിയാണോ….??

      അതാണേ എഴുതുവാ….!!

      മച്ചാൻ തൽക്കാലം ഇത് വായിക്ക്……?

      ❤️❤️❤️

  20. ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ❤️❤️❤️❤️

    1. ❥︎????? ꫝ? ʀ❥︎

      ??

  21. Athentha onnum ariyanje?.kadha senti akkunnath broyude oru weakness anenn ariyam pakshe ivare thammil pirikalle?.
    Next partil enthavuo?.
    Ee part ishttayi.thambi marichu ennu paranjille athu sivan alla cheythe ennu paranjello ennalum enganeya marichenn ariyan aghraham und.
    Waiting for next part ❤️

    1. ❥︎????? ꫝ? ʀ❥︎

      തമ്പി എന്ന പാവം മനുഷ്യൻ പട്ടികളുടെ കടിയാൽ മരിച്ചു എന്ന വിവരം സസന്തോഷം അറിയിക്കുന്നു….!!☺️

      നിങ്ങൾക്കറിയാലോ എനിക്കീ fight sence ഒന്നും വഴങ്ങില്ല. അതുകൊണ്ടാ ആ ധൗദ്യം ഞാൻ പട്ടികൾക്ക് കൊടുത്തേ. അതവർ ഭംഗിയായി നിർവഹിച്ചു…. ?

      Romantic lover നോട്…….

      ഞാനവരെ ഒരിക്കലും പിരിക്കില്ല. അതിന് എനിക്ക് കഴിയില്ല. എനിക്കെന്നല്ല സാക്ഷാൽ ദൈവത്തിന് പോലും അതിന് കഴിയില്ല. അവർ ജീവിക്കട്ടെ സന്തോഷത്തോടെ, സമാധാനത്തോടെ ജിവന്റെ അവസാന തുടിപ്പ് വരെ……!! ശ്രീലക്ഷ്മി ശിവന്റെ LIFE PARTNER ആണ്. അവരുടെ ജീവിതം നല്ല രീതിയിൽ പോട്ടെ……

      അടുത്ത part ഈ കഥയുടെ climax ആണ്.
      ഈ 9 part ലും കൂടെ നിന്ന് എന്നെ support ചെയ്ത കൂടെ പിറക്കാതെ പോയ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം അറിയിക്കുന്നു……

      WITH LOVE AJR

      ❣️❣️❣️❣️❣️

Comments are closed.